
Browsing Category
News
ജ്ഞാനപ്പാന പുരസ്കാര സമർപ്പണവുംക്ഷേത്ര ധനസഹായ വിതരണവും ഫെബ്രുവരി 22 ന്
ഗുരുവായൂർ : ഭക്തകവി പൂന്താനത്തിൻ്റെ ശാശ്വതസ്‌മരണയ്ക്കായി ഗുരുവായൂർ ദേവസ്വം നടത്തി വരുന്ന പൂന്താന ദിനാഘോഷവും , 2025-2026 വർഷത്തെ സംസ്ഥാനത്തെ ഇതര ഹൈന്ദവ ക്ഷേത്രങ്ങൾക്കും വേദ പാഠ ശാലകൾക്കുമുള്ള ധന സഹായ വിതരണവും ഫെബ്രുവരി 22 ഞായറാഴ്ച!-->…
അഖിലേന്ത്യാ കോസ്റ്റൽ സൈക്കിൾ റാലിക്ക് സ്വീകരണം നൽകി.
ചാവക്കാട് : തീരദേശ സംരക്ഷണത്തിൻ്റെ പ്രാധാന്യം വിളിച്ചോതി ഗുജറാത്ത് മുതൽ കന്യാകുമാരി വരെ നടത്തുന്ന സിഐ എസ് എ ഫ് അഖിലേന്ത്യാ കോസ്റ്റൽ സൈക്കിൾ റാലിക്ക് ചാവക്കാട് നഗരസഭയും ബീച്ച് ലവേഴ്സും സംയുക്തമായി ചാവക്കാട് ബീച്ചിൽ സ്വീകരണം നൽകി
എൻ കെ!-->!-->!-->…
ഗുരുവായൂർ ആനയോട്ടം, മൂന്നാനാകളെ ഓടിക്കും.
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ ആനയോട്ടത്തിൽ ഇത്തവണ മൂന്ന് ആനകളെ മാത്രം ഓടിക്കാൻ തീരുമാനം. ഉത്സവാഘോഷത്തിൻ്റെ ഭാഗമായി രൂപീകരിച്ച ആനയോട്ട സബ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഈ മാസം 28നാണ് പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടം.
!-->!-->!-->…
ആരോഗ്യ മേഖല തകർക്കാൻ വിദേശ കുത്തകളിൽ നിന്നും സി പി എം കോടികൾ വാങ്ങി.
തൃശൂര്‍: അമേരിക്കന്‍ കമ്പനിയില്‍ നിന്ന് സിപിഎം നാലുകോടി രൂപ സംഭാവന വാങ്ങിയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്റെയും അറിവോടെ വലിയ കച്ചവടമാണ് നടന്നതെന്നും പിവണ്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ പ്രൈവറ്റ്!-->…
പാലയൂർ ജാഗരണ പദയാത്ര നടത്തി.
ചാവക്കാട് : അമ്പതു നോമ്പിന്റെ ആദ്യ വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്ക് കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദേവാലയത്തിൽ വിശുദ്ധ കുർബാനയും കുരിശിന്റെ വഴി പ്രാർത്ഥനയ്ക്കും ശേഷം പാലയൂർ ജാഗരണ പദയാത്ര നടത്തി. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത പദയാത്ര!-->…
പോക്സോ കേസിൽ യുവാവിന് 41വർഷം തടവ്
ചാവക്കാട്:പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗിക പീഡനം നടത്തിയ 26 വയസ്സുകാരനെ 41 വർഷം കഠിനതടവിനും 1,60,000 രൂപ പിഴയും വിധിച്ചു.ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
വാടാനപ്പള്ളി നടുവിൽക്കര പൂശാരി…
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ
ഗുരുവായൂർ : അൻപതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷൽ വില്ലേജ് ഓഫീസർ വിജിലൻസിൻ്റെ പിടിയിൽ. പുന്നയൂർക്കുളം കടിക്കാട് വില്ലേജ് ഓഫീസിലെ സ്പെഷൽ വില്ലേജ് ഓഫീസർ എൻ.പി. വിനോദിനെ യാണ് വിജിലൻസ് സംഘം പിടികൂടിയത്.
ആർ ഓ ആർ ശരിയാക്കുന്നതിനും…
വിദ്യാർത്ഥികളെ അനുമോദിച്ചു
ഗുരുവായൂർ: ലിറ്റിൽ ഫ്ലവർ ഓട്ടോണമസ് കോളേജ് ഈ അധ്യയന വർഷത്തിൽ പല മേഖലകളിൽ മികവ് തെളിയിച്ച വളരുന്ന പ്രതിഭകളെ അനുമോദിച്ചു. പ്രസ്തുത ചടങ്ങിൽ ബിഗ് ബോസ് സീസൺ സെവൻ ഫസ്റ്റ് റണ്ണറപ്പ് അനീഷ് ടി എ മുഖ്യ അതിഥിയായിരുന്നു. യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ…
ഗുരുവായൂരിൽ 6.66 കോടി ഭണ്ഡാര വരവ്
ഗുരുവായൂർ : ക്ഷേത്രത്തിൽ 2026 ഫെബ്രുവരി മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 6, 66, 59,823രൂപ. കൂടാതെ 1കിലോ 892ഗ്രാം 700 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 28 കിലോഗ്രാം 810 ഗ്രാം
കേന്ദ്ര സർക്കാർ പിൻവലിച്ച!-->!-->!-->…
തന്ത്രിയെ എന്തിന് അറസ്റ്റ് ചെയ്തു : വി ഡി. സതീശൻ
കൊച്ചി: ശബരിമല തന്ത്രിയുടെ അറസ്റ്റില്‍ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തന്ത്രി രാജീവ് കണ്ഠരരെ എന്തിന് അറസ്റ്റ് ചെയ്‌തെന്ന് സര്‍ക്കാര്‍ പറയണമെന്ന് വിഡി സതീശന്‍ ആലുവയില്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റകൃത്യത്തില്‍ അദ്ദേഹത്തിന്റെ…