Post Header (woking) vadesheri
Browsing Category

News

എഴുത്തുമുറി സാഹിത്യ പുരസ്കാരം.

ചാവക്കാട് : എഴുത്തുമുറി സാഹിത്യ കൂട്ടായ്മയുടെ ചെറുകഥാ പുരസ്കാരത്തിന് പുസ്തകങ്ങൾ ക്ഷണിച്ചു. 2024 ജനുവരി 1 മുതൽ 2025 ഡിസംബർ 31 നുള്ളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച എഴുത്തുകാരുടെ ആദ്യകഥാ സമാഹാരങ്ങളാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്.

ഗുരുവായൂരിൽ  26, 27 നും ദർശന നിയന്ത്രണം

ഗുരുവായൂർ :  ക്ഷേത്രത്തിൽ ഉത്സവത്തിന് മുന്നോടിയായി അതിവിശിഷ്ടമായ തത്വ കലശം, ബ്രഹ്മകലശം ചടങ്ങുകൾ നടക്കുന്നതിനാൽ ഫെബ്രുവരി 26, 27 തീയതികളിൽ പുലർച്ചെ 4 മുതൽ 11.30 മണിവരെ ദർശന നിയന്ത്രണമുണ്ടായിരിക്കുന്നതാണ്. ഉത്സവകൊടിയേറ്റ് ദിവസമായ

സുരേഷ് ഗോപിയുടെ ഗുരുവായൂരിലെ വോട്ട്, കോൺഗ്രസ്‌ പരാതി നൽകി.

ഗുരുവായൂര്‍ : ഗുരുവായൂരിൽ ബൂത്ത് 137 ല്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി അനധികൃതമായി വോട്ട് ചേര്‍ത്തിയതായി ആരോപിച്ച് കോണ്‍ഗ്രസ് ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് സി.എസ്. സൂരജ് ടെമ്പിള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സ്ഥിരതാമസക്കാരനല്ലാത്ത

ഇറാനിലുള്ള ഇന്ത്യക്കാർ ഉടൻ രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസി

തെഹ്‌റാൻ :  ഇറാന് നേരെ അമേരിക്ക യുടെ ആക്രമണം ഉറപ്പായതോടെ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നിലവിലെ അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത് അവിടെയുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി

സുരേഷ് ഗോപിക്ക് ഗുരുവായൂരിലും വോട്ട്

ഗുരുവായൂർ : ലോക്സഭാ എംപി സുരേഷ് ഗോപിക്ക് ഇത്തവണ വോട്ട് ഗുരുവായൂരിൽ. ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് വോട്ട്. 697 നമ്പർ വോട്ടർ ആയാണ് ചേർത്തിരിക്കുന്നത്. ക്ഷേത്രത്തോട് ചേർന്ന അച്യുതം ഫ്ലാറ്റിലാണ് വോട്ട് ചേർത്തത്.

കോഴിക്കോട് സൺഷെയ്ഡ് തകർന്ന് വീണ് മൂന്ന് പേർ മരിച്ചു,

കോഴിക്കോട്: വലിയങ്ങാടിയില്‍ കോണ്‍ക്രീറ്റ് സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. ലോഡിങ് തൊഴിലാളികളായ ജാബര്‍, അഷ്‌റഫ്, ബഷീര്‍ എന്നിവരാണ് മരിച്ചത്. കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന് അടിയില്‍

പൂരത്തിനിടെ വെട്ടേറ്റ യുവാവ് മരിച്ചു

ഗുരുവായൂർ : പൂരത്തിനിടെയുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് വെട്ടേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. തൊഴിയൂർ താഴിശ്ശേരി സ്വദേശി താഴിശ്ശേരി വീട്ടിൽ ഗിരീഷ് (52) ആണ് മരിച്ചത്. കഴിഞ്ഞ 15ന് കപ്പിയൂർ ചിറക്കൽ ക്ഷേത്രോത്സവത്തിനിടയിലാണ് തർക്കം

കെ എ ടി എഫ് സമ്മേളനവും  യാത്രയയപ്പും നടത്തി.

ചാവക്കാട്. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ചാവക്കാട് ഉപ ജില്ല സമ്മേളനവും സ്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നടത്തി.29 വർഷത്തെ സേവനത്തിനു ശേഷം കറുകമാട് എ എം എൽ പി സ്കൂളിൽ നിന്ന് വിരമിക്കുന്ന

ഗുരുവായൂർ ക്ഷേത്ര വികസനത്തിന്  മാസ്റ്റർ പ്ലാൻ: എൽ & റ്റി യുമായി ധാരണ

ഗുരുവായൂർ : ഭക്തർക്ക് സുഖദർശനത്തിനുള്ള പദ്ധതികളടങ്ങിയ ഗുരുവായൂർ ക്ഷേത്രത്തിൻ്റെ സമഗ്രവികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് ആഗോള പ്രശസ്തമായ എൽ &റ്റി ( ലാർസൻ ആൻ്റ് ടുബ്രോ) കമ്പനിയുമായി ഗുരുവായൂർ ദേവസ്വം ധാരണയായതായി ദേവസ്വം

പൂന്താന ദിനാഘോഷം:സാഹിത്യ സെമിനാർ നടത്തി

ഗുരുവായൂർ : പൂന്താന ദിനാഘോഷത്തിൻ്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ സാഹിത്യ സെമിനാർ നടത്തി.നാരായണീയം ഹാളിൽ നടന്ന സെമിനാർ പ്രശസ്ത സാഹിത്യകാരൻ സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. മലപ്പുറം