Browsing Category

News

ഹോസ്റ്റലിലെ കവർച്ച, യുവ ഡോക്ടർ അറസ്റ്റിൽ

തൃശൂർ : അമല ആശുപത്രിയിലെ ഡോക്ടർമാരുടെ ഹോസ്റ്റലിൽ നിന്നും ലാപ്ടോപ്പും പണവും ബാഗും മറ്റു വിലപിടിപ്പുള്ള വസ്തുക്കൾ കവർച്ച ചെയ്ത യുവ ഡോക്ടർ അറസ്റ്റിൽ കേരളത്തിന്‌ പുറത്തും നിരവധി മോഷണ കേസുകളുള്ള ഉത്തർപ്രദേശിലെ ലക്ക്നൗ സ്വദേശിയായ ദീപ്തി

കുവൈറ്റ് വിമാനത്താവളം ആക്രമിച്ചു , ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാമത്തെ ടെര്‍മിനലിന് നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു. മ ധ്യപ്രദേശ് സ്വദേശി മന്‍സൂര്‍ അഹമ്മദ് റഹ്മാന്‍(55) ആണ് കൊല്ലപ്പെട്ടത് .

നാലു വയസുകാരിയുമായി ഓട്ടോ കിണറ്റില്‍ ; അത്ഭുത രക്ഷപ്പെടല്‍

കുന്നംകുളം : മരത്തംകോട് വീട്ടുമുറ്റത്ത് നിർത്തിയിട്ട ഇലക്ട്രിക് ഓട്ടോയില്‍ കയറിയ മൂന്നര വയസുകാരി അബദ്ധത്തില്‍ ആക്സിലേറ്റര്‍ തിരിച്ചതോടെ ഓട്ടോറിക്ഷ കിണറ്റില്‍ പതിച്ചു. അപകടത്തില്പ്പെട്ട പെണ്കു ട്ടിയെ പരിസരവാസി സാഹസികമായി രക്ഷപ്പെടുത്തി.

ദില്ലി ഹോട്ടലിൽ വൻ അഗ്നിബാധ,21പേർ കൊല്ലപ്പെട്ടു.

ദില്ലി: ദില്ലിയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 21 പേർ കൊല്ലപ്പെട്ടു . മാളവ്യ നഗറിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കി. ഇന്ന് രാവിലെ 9 മണിക്ക് ശേഷമാണ് സംഭവം. ഹോട്ടലിന്റെ താഴെ പ്രവർത്തിക്കുന്ന റെസ്റ്ററന്റിൽ ഗ്യാസ്

സൂറത്തിൽ വാഹനാപകടം, ഏഴുപേർ മരിച്ചു

സൂറത്ത്: ഗുജറാത്തിലെ സൂറത്തിലുണ്ടായ വാഹനാപകടത്തിൽ ഏഴുപേർ മരിച്ചു. രണ്ട് മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസുകളും ഒരു ട്രാക്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സൂറത്തിലെ ബാർഡോലി

ഇ ഡിയെ ആക്രമിച്ച കേസ്,അന്വേഷണം എസ്‌ഐടിക്ക്

തിരുവനന്തപുരം: മാസപ്പടി കേസിൽ റെയ്ഡിനെത്തി മടങ്ങിയ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ച് സർക്കാർ. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. മ്യൂസിയം

കാരവനില്‍ കയറി പരിശോധിക്കില്ലെന്ന ധൈര്യം ആര്‍ക്കും വേണ്ട രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് ലഹരി ശൃംഖലയെ തുരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കാരവനില്‍ കയറി പരിശോധിക്കില്ലെന്ന ധൈര്യം ആര്‍ക്കും വേണ്ട. നിയമത്തിന്റെ മുന്നില്‍ സ്റ്റാറ്റസോ, പണമോ പദവിയോ നോക്കിയട്ടല്ല പൊലീസ്

മാഞ്ഞു പോകാത്ത ബിൽ നൽകണം , കല്യാൺ സിൽക്സിനെതിരെ ഉപഭോക്തൃ കോടതി

തൃശൂർ : അനുയോജ്യമല്ലാത്ത കുർത്ത മാറ്റി നല്കിയില്ല എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ തളിക്കുളം സ്വദേശികളായ വല്ലത്ത് വീട്ടിൽ സീന, ഭർത്താവ് രഞ്ജിത്തു് കുമാർ എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പാലസ്

അമല നഴ്സിംഗ് കോളേജ് ദിനാഘോഷം

തൃശൂർ : അമല കോളേജ് ഓഫ് നഴ്സിംഗ് വാർഷിക ദിനാഘോഷം യുഗ്മ--2026 ന്റെ ഉദ്ഘാടനം കേരള കലാമണ്ഡലം വൈസ് ചാൻസിലർ പ്രൊഫ. അനന്തകൃഷ്ണൻ നിർവഹിച്ചു. അമല ഡയറക്ടർ ഫാ.ജൂലിയസ് അറക്കൽ സി.എം.ഐ. അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ഡയറക്ടർ ഫാ. ഡോ. ആൻറണി മണ്ണുമ്മൽ

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ അഗ്നി ബാധ ;  വൻ ദുരന്തം ഒഴിവായി

കുന്നംകുളം: താലൂക്ക് ആശുപത്രിയിൽ അഗ്നി ബാധ തീപിടുത്തം. ഇന്ന് വൈകിട്ട് അഞ്ചേകാലോടെയാണ് തീപിടുത്തം ഉണ്ടായത്. ആശുപത്രിയുടെ താഴത്തെ നിലയിലുള്ള വലതുവശത്തെ ബിൽഡിങ്ങിലേക്ക് പോകുന്ന കോറിഡോറിലെ സ്വിച്ച് ബോർഡിൽ നിന്നാണ് ഷോർട്ട് സർക്യൂട്ട് മൂലം തീ