
Browsing Category
News
കെ എസ് ആർ ടി സി ഡ്രൈവിംഗ് സ്കൂൾ ഉത്ഘാടനം.
ഗുരുവായൂർ : കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനവും പുതിയതായി ആരംഭിക്കുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളിന്റെ ഉദ്ഘാടനവും ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ നിർവഹിച്ചു. എൻ. കെ അക്ബർ എംഎൽഎ!-->…
ടൂറിസം മേഖലയിൽ വൻ മുന്നേറ്റം : മന്ത്രി പി.എ മുഹമ്മദ് റിയാസ്
ഗുരുവായൂർ : സർക്കാരിന്റെ ഇടപെടലിൽ കേരള ടൂറിസം മേഖലയിൽ വൻ മുന്നേറ്റമാണ് നടത്തിയതെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഗുരുവായൂരിൽ വിനോദ സഞ്ചാര വകുപ്പ് അത്യാധുനിക സൗകര്യത്തോടെ നിർമ്മിച്ച പുതിയ അതിഥി മന്ദിരത്തിൻ്റെ ഉദ്ഘാടനം!-->…
വൈദ്യുത ദീപപ്രഭയിൽ ഗുരുവായൂർ ക്ഷേത്രം ശീവേലിപ്പുര
ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ തിരുസന്നിധിയിലെ ശീവേലിപ്പുര വൈദ്യുത ദീപപ്രഭയിലായി.ഭക്ത മനസ്സുകളിൽ ആനന്ദാനുഭവമായി പുതിയ വൈദ്യുതദീപ വിതാനം. ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർപുതിയ ദീപ വിതാനം ശ്രീഗുരുവായൂരപ്പന് സമർപ്പിച്ചു
.ദേവസ്വം!-->!-->!-->…
ടി എൻ മുരളിക്കെതിരായ ആക്രമണം, വിവിധ സംഘ നകൾ പ്രതിഷേധിച്ചു.
ഗുരുവായൂർ : ജി എം എ പ്രസിഡന്റ് ടി.എൻ മുരളിക്കെതിരെ സാമൂഹ്യദ്രോഹികളുടെ ആക്രമണത്തിനെതിരെ ഗുരുവായൂരിലെ വ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേ ധയോഗം ചേർന്നു. രുഗ്മിണി കല്യാണ മണ്ഡപത്തിൽ ചേർന്ന പ്രതിഷേ ധ യോഗത്തിൽ ലോഡ്ജ് ഓണേഴ്സ്!-->…
പ്രൊഫ.വി.മധുസൂദനൻ നായർക്കും വൈക്കം രാമചന്ദ്രനും ജ്ഞാനപ്പാന പുരസ്‌കാരം
ഗുരുവായൂർ : മലയാളത്തിൽ ഭക്തി സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. 2023, 2026 വർഷങ്ങളിലെ പുരസ്‌കാരങ്ങൾ ക്കായി പ്രൊഫ.വി മധുസൂദനൻ നായർ, വൈക്കം രാമചന്ദ്രൻ!-->…
എൽ എഫ് കോളേജിൽ അന്താരാഷ്ട്ര സമ്മേളനം
ഗുരുവായൂർ : ലിറ്റിൽ ഫ്ലവർ (ഓട്ടോണമസ്) കോളേജ് "ആഗോള അക്കാദമിക് സഹകരണങ്ങളും ഗവേഷണ നവീകരണങ്ങളും" എന്ന വിഷയത്തിൽ ഏകദിന അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു. മലേഷ്യയിലെ INTI ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയും കോളേജ് ഗവേഷണ വികസന സെല്ലും സെന്റർ!-->…
ഗജരത്നം ഗുരുവായൂർ പത്മനാഭന് സ്മരണാഞ്ജലി.
ഗുരുവായൂർ : ഗജരത്നം ഗുരുവായൂർ പത്മനാഭന് സ്മരണാഞ്ജലി നേർന്ന് ഗുരുവായൂർ ദേവസ്വം. ഗുരുവായൂർ പത്മനാഭൻ്റെ ആറാം ഓർമ്മ ദിനത്തിൽ അനുസ്മരണത്തിന് നിരവധി ഭക്തരെത്തി. രാവിലെ 9 മണിയോടെ ശ്രീവത്സം അതിഥിമന്ദിര വളപ്പിലെ പത്മനാഭൻ്റെ പ്രതിമയ്ക്ക് മുന്നിൽ!-->…
വ്യാജ പൈൽസ് ചികിത്സ കേന്ദ്രങ്ങളിൽ പരിശോധന നടത്തി
തൃശ്ശൂർ : വ്യാജചികിത്സ കേന്ദ്രങ്ങളിൽ തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസിലെ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ഷീജ എൻ.എയുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
ആയുഷ് വകുപ്പിൻ്റെ സഹകരണത്തോടെ കുന്നംകുളം കാണിപ്പയ്യൂർ ചാവക്കാട് എന്നിവിടങ്ങളിലായി!-->!-->!-->…
കെ ടി ഡി സി ചെയർമാൻ പി കെ ശശി രാജി വെച്ചു.
പാലക്കാട്: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജി. ശശി നാളെ മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് സൂചന. പാര്‍ട്ടിയുമായി അകന്നു കഴിയുന്ന പികെ!-->…
ആറ് ലക്ഷം കോടിയിലേറെ കടംവരുത്തി :വി.ഡി സതീശൻ
ചാവക്കാട്:ആറ് ലക്ഷം കോടിയിലേറെ രൂപയുടെ കടമാണ് കേരള ജനതയ്ക്ക് പത്തുവര്‍ഷത്തെ എല്‍ഡിഎഫിന്റെ സമ്മാനമെന്നും,കടത്തിന്റെ കാണാകയത്തിലേക്ക് ചവിട്ടിത്താഴ്ത്തിയാണ് പിണറായി സര്‍ക്കാര്‍ പടിയിറങ്ങുന്നത്.ഈ ദുഃസ്ഥിതിയില്‍ നിന്നുള്ള കേരള മോചനമാണ് പുതുയുഗ!-->…