
Browsing Category
News
വാദ്യകലാ വിദ്യാലയ സുവർണ ജൂബിലി, വിളംബര ഘോഷയാത്ര നടത്തി
ഗുരുവായൂർ : ദേവസ്വം വാദ്യകലാ വിദ്യാലയം സുവർണ ജൂബിലി ഫെബ്രുവരി 26 വ്യാഴാഴ്ച ആഘോഷിക്കും.. സുവർണ ജൂബിലി ആഘോഷത്തിൻ്റെ വിളംബരം കുറിച്ചുകൊണ്ടുള്ള ഘോഷയാത്ര നടന്നു. വൈകിട്ട് മഞ്ജുളാൽത്തറയിൽ നിന്നും ആരംഭിച്ച വിളംബര ഘോഷയാത്രയിൽ ദേവസ്വം ഭരണസമിതി!-->…
പി എഫ് ഐ പ്രവർത്തകനെ വിമാനത്താവളത്തിൽ നിന്നും എൻ ഐ എ അറസ്റ്റ് ചെയ്തു.
കൊച്ചി: പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) പ്രവർത്തകനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ്ചെയ്‌തു. വിദേശത്ത് ഒളിവിലായിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്‌തീൻകുട്ടിയെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് എൻഐഎ പിടികൂടിയത്. പിഎഫ്ഐ!-->!-->!-->…
ഗജരത്നം ഗുരുവായൂർ പത്മനാഭൻ അനുസ്മരണം നാളെ
ഗുരുവായൂർ : ഗജരത്നം ഗുരുവായൂർ ദേവസ്വം പത്മനാഭൻ ഓർമ്മയായിട്ട് ആറ് വർഷം. ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ പത്മനാഭൻ്റെ ആറാം അനുസ്മരണ ദിനം നാളെ (ഫെബ്രുവരി 19) വ്യാഴാഴ്ച ആചരിക്കും. രാവിലെ 9 മണിക്ക് ശ്രീവത്സം അതിഥിമന്ദിര വളപ്പിലെ ഗജരത്നം!-->…
ഗുരുവായൂരിലെ ശീവേലിപ്പുര നവീന ദീപപ്രഭയിൽ
ഗുരുവായൂര്‍ : ക്ഷേത്രം ശീവേലിപ്പുര നവീന വൈദ്യുത ദീപസംവിധാനത്തിലേക്ക്. നാലമ്പല മുന്നിലെ പരമ്പരാഗത നിര്‍മിതികളും ശീവേലി സമയത്ത് ഗജവീരന്റെ മുകളില്‍ കീഴ്ശാന്തി കയ്യിലേന്തിയ ശ്രീഗുരുവായൂരപ്പന്റെ പൊന്‍തിടമ്പും പ്രകാശം പൊഴിക്കുന്ന രീതിയിലാണ്!-->!-->!-->…
ചാവക്കാട് കുടുംബ കോടതി വേണം – ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്
ചാവക്കാട് : ചാവക്കാട് പുതിയ കോടതി സമുച്ചയം 5 നില കെട്ടിടം പൂർത്തീകരിച്ചു ഉദ്ഘാടനം ചെയ്യാൻ ഇരിക്കെ ചാവക്കാട് കോടതി സമുച്ചയത്തിൽ കുടുംബ കോടതി അനുവദിക്കണം എന്ന് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റ് ഹൈകോർട്ട് ചീഫ് ജസ്റ്റിസ് ,!-->…
അഡ്വ.ഏ.ഡി.ബെന്നിക്കു് വിശ്വമുദ്ര പുരസ്കാരം സമ്മാനിച്ചു.
പാലക്കാട് : വേറിട്ട മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി. ബെന്നിക്ക് വിശ്വമുദ്ര പുരസ്കാരം സമർപ്പിച്ചു. കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും ആർ.ടി.ഐ.കൗൺസിലും സംയുക്തമായി ചിറ്റൂർ നെഹ്രു ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഉപഭോക്തൃ കുടുംബ!-->…
ദേവസ്വം വാദ്യകലാ വിദ്യാലയം സുവർണ ജൂബിലി നിറവിൽ
ഗുരുവായൂർ : ദേവസ്വം വാദ്യകലാ വിദ്യാലയം അരനൂറ്റാണ്ടിൻ്റെ നിറവിൽ . സുവർണ ജൂബിലി ആഘോഷം ഫെബ്രുവരി 26 ന് സമുചിതമായി ആലോഷിക്കും. വിളംബര ഘോഷയാത്ര നാളെ വൈകിട്ട് 5ന് മഞ്ജുളാൽത്തറയിൽ നിന്ന് കിഴക്കേ നടയിലേക്ക് പുറപ്പെടും.ക്ഷേത്രവാദ്യങ്ങൾ!-->…
ആഗോള സംഗമം, കണക്കുകളിൽ പിഴവ് സംഭവിച്ചു. കെ ജയകുമാർ
പത്തനംതിട്ട: ആഗോള സംഗമത്തിന്റെ കണക്കുകളില്‍ പിഴവു സംഭവിച്ചുവെന്ന് സമ്മതിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഓഡിറ്റ് റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് യോഗം വിശദമായി പരിശോധിച്ചു. സമയപരിധി പാലിക്കണം എന്നതിനാല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് മാത്രമാണ്!-->…
നവ കേരള സർവ്വേ ഹൈക്കോടതി റദ്ദാക്കി.
കൊച്ചി: സർക്കാരിന്റെ നവ കേരള സർവ്വേ ഹൈക്കോടതി റദ്ദാക്കി. സർക്കാരിന് കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. പരിപാടി നിയമവിരുദ്ധമെന്നാണ് ഹൈക്കോടതി നിരീക്ഷണം. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ല എന്നും കോടതി!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ കുഞ്ഞിന്റെ കൊലുസ് കവർന്ന പ്രതി അറസ്റ്റിൽ.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് കുഞ്ഞിന്റെ സ്വർണ്ണകൊലുസ് പൊട്ടിച്ചെടുത്ത പ്രതിയെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പടി സ്വദേശിയായ തൈക്കാട്ടിൽ വിജയനെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ ജി.അജയകുമാറും സംഘവും!-->…