
Browsing Category
News
കോഴിക്കോട് വിമാനത്താവളം: സർക്കാറുകൾ ട്രപ്പീസ് കളി അവസാനിപ്പിക്കണം , എം.കെ. രാഘവൻ എം പി
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ നവീകരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ജനങ്ങളെ വിഡ്ഢിയാക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാറുകൾ ട്രപ്പീസ് കളി അവസാനിപ്പിക്കണമെന്ന് എം.കെ രാഘവൻ എം.പി. യാത്രക്കാരുടെ സുരക്ഷയെയും!-->…
ഗുരുവായൂർ കേശവനിലെ നായിക ജയഭാരതിയെ ദേവസ്വം ആദരിച്ചു
ഗുരുവായൂർ : ഗജരാജൻ ഗുരുവായൂർ കേശവനെ നടയിരുത്തിയതിൻ്റെ ശതാബ്ദിയുടെ ഭാഗമായി ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ മുതിർന്ന തെന്നിന്ത്യൻ ചലച്ചിത്ര താരം ജയഭാരതിക്ക് സ്നേഹാദരം നൽകി. വെളളിത്തിരയിൽ ഗജരാജൻ്റെ കഥ അനശ്വരമാക്കിയ ഗുരുവായൂർ കേശവൻ സിനിമയിലെ!-->…
സർക്കാർ ജോലി ലഭിച്ചു പോകുന്ന ദേവസ്വം ഉദ്യോഗസ്ഥക്ക് യാത്രയയപ്പ് നൽകി
ഗുരുവായൂർ : കേരള പൊലുഷൻ കൺട്രോൾ ബോർഡിൽ ജോലി ലഭിച്ച ഗുരുവായൂർ ദേവസ്വം അസിസ്റ്റൻ്റ് എൻജിനീയറും ഗുരുവായൂർ ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മിറ്റി അംഗവുമായ ഹരിപ്രിയക്ക് ഗുരുവായൂർ ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മിറ്റി യാത്രയയപ്പ് നൽകി.
ഗുരുവായൂർ!-->!-->!-->…
വീട്ടിക്കിഴി ഗോപാലകൃഷ്ണൻ അനുസ്മരണം വി ഡി സതീശൻ ഉത്ഘാടനം ചെയ്തു
ഗുരുവായൂർ : നഗരസഭയുടെ പ്രഥമ വൈസ് ചെയർമാനും രാഷ്ട്രീയ സാമൂഹിക മാധ്യമ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷണൻ്റെ പത്തൊൻപതാം ചരമ വാർഷികം വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം!-->…
മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠ നടന്നു
ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന നവീകരണ പുന:പ്രതിഷ്ഠ ദ്രവ്യാ വാർത്തി ചടങ്ങുകളുടെ പത്താം ദിവസമായ ഇന്ന് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ശയ്യാ മണ്ഡപത്തിൽ അധിമാസം, വിടർത്തി!-->…
പിണറായിക്കെതിരെ ഗുരുതര ആരോപണവുമായി “ലീഡ്” എഡിറ്റർ ,522 കോടി രൂപ വിദശത്തേക്ക്…
ബെംഗളൂരു: : കടലാസ് കമ്പനികൾ കേരളത്തിലും തമിഴ്നാട്ടിലുമായി തണ്ണീർത്തടങ്ങളടക്കം 1500 ഏക്കറോളം ഭൂമി വാങ്ങിക്കൂട്ടിയത് സംബന്ധിച്ച് ഇംഗ്ലീഷ് ന്യൂസ് പോർട്ടൽ ലീഡ് പ്രസിദ്ധീകരിച്ച വാർത്താ പരമ്പരയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണം.!-->…
ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കം പ്രതിഷേധാർഹം : എം എസ് എസ്
ചാവക്കാട് : .ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം പ്രതിഷേധാർഹമാണെന്നും ഇന്ത്യയിലെ ജനങ്ങൾ ഒരു ഏകീകൃത സിവിൽ സമൂഹമല്ലാത്തതിനാൽ ഇന്ത്യയിൽ ഒരിക്കലും ഏകീകൃത സിവിൽ കോഡ് പ്രായോഗികമല്ലെന്നും എം എസ് എസ് ചാവക്കാട് യൂണിറ്റ് വാർഷിക!-->…
പ്രമുഖ വിദ്യാഭ്യാസ പണ്ഡിതൻ പി ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു
തൃശ്ശൂർ: പ്രമുഖ വിദ്യാഭ്യാസ പണ്ഡിതനും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ പി ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു. 103 വയസായിരുന്നു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറായി വിരമിച്ചയാളാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ്!-->…
പരാജയത്തിന്റെ എണ്ണമല്ല വിജയത്തിന്റെ മഹത്വമാണ് വലുത് : കൃഷ്ണതേജ ഐ.എ. എസ്
ചാവക്കാട്: ജീവിതത്തിൽ പരാജയങ്ങൾ ഉണ്ടാകുമ്പോൾ തളരുകയല്ല വേണ്ടത് അതിജീവിക്കാനായി നിരന്തരമായ കഠിനാധ്വാനമാണ് വേണ്ടതെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ വി. ആർ കൃഷ്ണതേജ ഐഎഎസ് അഭിപ്രായപ്പെട്ടു
വിജയത്തിന്റെ മഹത്വം തിരിച്ചറിയണമെങ്കിൽ . പരാജയത്തിന്റെ!-->!-->!-->…
മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ ജീവകലശം ശയ്യയിലേക്ക് എഴുന്നെള്ളിച്ചു
ഗുരുവായൂർ : മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന നവീകരണ കലശത്തിന്റെ ചടങ്ങുകളുടെ ഭാഗമായി ജീവകലശം ശയ്യയിലേക്ക് എഴുന്നെള്ളിച്ചു. അഗ്രമണ്ഡപത്തിൽ സംഹാരതത്വ ഹോമം, സംഹാര തത്വ കലശപൂജ, കലശയ്യാ മണ്ഡപത്തിൽ കുംഭേശപൂജ തുടങ്ങിയവക്ക് ശേഷം ചേന്നാസ്!-->…