
Browsing Category
News
എക്‌സിബിഷനിൽ നിന്നും വാങ്ങിയ സെറ്റി കേടായി ,കണ്ണൂരിലെ സെറ ഫർണിച്ചർ നഷ്ടപരിഹാരം നൽകണം : തൃശൂർ…
തൃശൂർ : കോർണർ സെറ്റിയുടെ മരം കീടം കുത്തി കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പേരാമംഗലം സ്വദേശി വെളുത്തേടത്ത് വീട്ടിൽ വി.ആർ. ശശീന്ദ്രൻ ഫയൽ ചെയ്ത ഹർജിയിലാണ് കണ്ണൂർ ഇരിട്ടിയിലെ സെറാ!-->…
മമ്മിയൂർ ക്ഷേത്രത്തിൽ ജൂലൈ ഒന്നിന് ദ്രവ്യാവർത്തി കലശാഭിഷേകം
ഗുരുവായൂർ ർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ 12 ദിവസമായി നടന്നു വരുന്ന നവീകരണ പുനപ്രതിഷ്ഠ ചടങ്ങുകൾക്ക് നാളെ (ജൂലൈ ഒന്ന് )നടക്കുന്ന ദ്രവ്യാവർത്തി കലശത്തോടെ സമാപനം കുറിക്കും. ഇന്ന് രാവിലെ 3 മണിക്ക് നടന്ന തുറന്ന് മണ്ഡ സംസ്കാരം,!-->…
നഗരസഭ സെക്രട്ടറി ബീന എസ് കുമാറിന് യാത്രയയപ്പ് നൽകി.
ഗുരുവായൂർ : നഗരസഭയിൽ നിന്നും നെടുമങ്ങാട് നഗരസഭ സെക്രട്ടറിയായി സ്ഥലം മാറി പോകുന്ന ബീന എസ് കുമാർ,29ർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിച്ച നഗരസഭ ജീവനക്കാരനായ .കെ.എസ്. ജയരാജൻ, എന്നിവർക്ക് നഗരസഭ സ്റ്റാഫ് ആൻഡ് കൗൺസിലർസ് വെൽഫെയർ!-->…
സമുദായത്തെ അന്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് പെട്രോള്‍ ഒഴിച്ചു കൊടുക്കരുത് : ഷുക്കൂർ വക്കീൽ
തിരുവനന്തപുരം: മുസ്ലിമിനെ അപരവല്ക്കി രിക്കുന്നതിനു രാജ്യം ഭരിക്കുന്നവര്‍ തന്നെ മുന്കൈ എടുത്ത്, ഏക സിവില്‍ നിയമം എന്നൊക്കെ പറയുന്ന ഘട്ടത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 7 മുസ്ലിം വിദ്യാര്ത്ഥി നികള്‍ മതാടിസ്ഥാനത്തില്‍ ഓപ്പറേഷന്‍!-->…
ഗുരുവായൂരപ്പന്റെ കൊമ്പന്മാർക്ക് ഇനി സുഖ ചികിത്സയുടെ കാലം
ഗുരുവായൂർ : ദേവസ്വം ആനകൾക്കായി നടത്തി വരുന്ന വാർഷിക സുഖചികിൽസ ജൂലായ് ഒന്നിന് (ശനിയാഴ്ച) ആരംഭിക്കും. ആനകൾക്കുള്ള സുഖചികിൽസയുടെയും നാട്ടാന പരിപാലനം - ദേശീയ സെമിനാറിൻ്റെയും ഉദ്ഘാടനം ജൂലൈ ഒന്ന് (ശനിയാഴ്ച) രാവിലെ പത്തു മണിക്ക് .സംസ്ഥാന മൃഗ!-->…
ഉദയ വായനശാല വിദ്യാഭ്യാസ പുരസ്‌കാരം വിതരണം ചെയ്തു
ചാവക്കാട് :ഇരട്ടപ്പുഴ ഉദയ വായനശാല എസ് എസ് എൽ സി ,പ്ലസ് റ്റു പരീക്ഷയിലും, മറ്റിതര മത്സര പരീക്ഷകളിലും ഉന്നതവിജയം നേടിയവർക്ക് അശ്വതി മെമ്മോറിയൽ വിദ്യാഭ്യാസ പുരസ്‌കാര വിതരണം ചെയ്തു. ഇരട്ടപ്പുഴ ദേശത്തെ എഴുപത് കുട്ടികൾക്കാണ് പുരസ്‌കാരം വിതരണം!-->…
നഗരസഭ മുൻ കൗൺസിലറുടെ പിതാവിനെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തി.
ചാവക്കാട് : നഗര സഭ മുൻ കൗൺസിലർ സുരേഷ് ബാബുവിന്റെ പിതാവിനെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തി മണത്തല പരപ്പിൽ താഴം ഭഗവതി പറമ്പ് പ്രദേശത്ത് താമസിക്കുന്ന പരപ്പിൽ താഴത്ത് ദേവനെ (85 യാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ദേശീയപാത വികസന പ്രവർത്തികൾ!-->…
ലോഡ്ജിൽ മക്കളെ കൊലപ്പെടുത്തിയ പിതാവിനെ അറസ്റ്റ് ചെയ്തു ,തെളിവെടുപ്പ് നടത്തി
ഗുരുവായൂർ പടിഞ്ഞാറെ നടയിലുള്ള ലോഡ്ജിൽ മക്കളെ കൊലപ്പെടുത്തിയ വയനാട് സ്വദേശി ചന്ദ്രശേഖരനുമായി ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്ത് തെളിവെടിപ്പ് നടത്തി . ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് തൃശൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ചന്ദ്രശേഖരനെ!-->…
ദേശീയ പാതയിൽ കുതിരാന് സമീപം റോഡിൽ വീണ്ടും വിള്ളൽ
തൃശൂർ - പാലക്കാട് ദേശീയ പാതയിൽ കുതിരാന് സമീപം റോഡിൽ വീണ്ടും വിള്ളൽ. മൂന്ന് മീറ്ററോളം ദൂരത്തിലാണ് റോഡിലെ വിള്ളൽ. കഴിഞ്ഞ വർഷം ഡിസംബറിൽ രണ്ട് മീറ്ററോളം ദൂരത്തിൽ വിള്ളൽ കണ്ടെത്തിയിരുന്നു. നിർമാണത്തിലെ അശാസ്ത്രീയതയാണ് തകരാറിനു കാരണമെന്ന് അന്ന്!-->…
കോഴിക്കോട് വിമാനത്താവളം: സർക്കാറുകൾ ട്രപ്പീസ് കളി അവസാനിപ്പിക്കണം , എം.കെ. രാഘവൻ എം പി
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ നവീകരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ജനങ്ങളെ വിഡ്ഢിയാക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാറുകൾ ട്രപ്പീസ് കളി അവസാനിപ്പിക്കണമെന്ന് എം.കെ രാഘവൻ എം.പി. യാത്രക്കാരുടെ സുരക്ഷയെയും!-->…