Post Header (woking) vadesheri
Browsing Category

News

മമത രാജിവെച്ചില്ല, പശ്ചിമ ബംഗാള്‍ നിയമസഭ പിരിച്ചുവിട്ടു.

കൊല്‍ക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ മമത ബാനര്‍ജി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാത്തതിനെ തുടര്‍ന്ന്‌ പശ്ചിമ ബംഗാള്‍ നിയമസഭ പിരിച്ചുവിട്ടു. ഗവര്‍ണര്‍ ആര്‍എന്‍ രവി നിയമസഭ പിരിച്ചുവിട്ട് വിജ്ഞാപനം പുറപ്പെടുവിച്ചു.

ചെറുകിട ബിസിനസുകൾക്ക് സഹായമായി വാട്ട്‌സ്ആപ്പിൽ ‘ബിസിനസ് എഐ’

കൊച്ചി: ഇന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസുകൾക്ക് ഉപഭോക്താക്കളുമായി എളുപ്പത്തിൽ  ബന്ധപ്പെടാൻ  സഹായിക്കുന്ന ‘ബിസിനസ് എഐ’ ഫീച്ചർ വാട്ട്‌സ്ആപ്പിൽ അവതരിപ്പിച്ചതായി മെറ്റ. വാട്ട്‌സ്ആപ്പ് ബിസിനസ് ആപ്പിൽ നേരിട്ട് ലഭ്യമാകുന്ന ഈ എഐ സംവിധാനം

അമല നഴ്സിംഗ് കോളേജിൽ ബിരുദദാന ചടങ്ങ്.

തൃശ്ശൂർ : അമല നഴ്സിംഗ് കോളേജിലെ ബിരുദദാന ചടങ്ങിന്റെ ഉദ്ഘാടനം കേരള ആരോഗ്യ സർവകലാശാല രജിസ്ട്രാർ ഡോ. എസ്. ഗോപകുമാർ നിർവഹിച്ചു. ദേവമാത എജുക്കേഷൻ കൗൺസിലർ ഫാ. ലിജോ ബ്രഹ്മകുളം . അധ്യക്ഷതവഹിച്ചു. ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ ., അസോസിയേറ്റ്

രാമഭക്ത സംഗമവും, ത്രിദിന ദേശീയ സെമിനാറും ഗുരുവായൂരിൽ.

ഗുരുവായൂര്‍ : സായ് സജ്ഞീവനി ട്രസ്റ്റും, ഭാരത സര്‍ക്കാരിന്റെ സാംസ്‌ക്കാരിക മന്ത്രാലയത്തിന് കീഴിലുള്ള മൗലാന അബ്ദുള്‍കലാം ആസാദ് ഇന്‍സ്റ്റിയൂട്ട് ഓഫ് ഏഷ്യന്‍ സ്റ്റഡീസും, സംയുക്തമായി ചേര്‍ന്ന് സംഘടിപ്പിയ്ക്കുന്ന രാമഭക്ത സംഗമവും, ത്രിദിന ദേശീയ

പാചക വാതക വില വർദ്ധനവ് കേന്ദ്രസർക്കാർ പിൻവലിക്കണം : രാജൻ ജെ പല്ലൻ

തൃശൂർ : ഭക്ഷണ വിലകൾ വർദ്ധിക്കുവാൻ ഇടവരുന്ന പാചക വാതക വിലവർദ്ധനവ് പിൻവലിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് നിയുക്ത തൃശൂർ എം.എൽ. എ. രാജൻ ജെ. പല്ലൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. 2026 ജനുവരി മുതൽ പത്തൊമ്പത് കിലോ വാണിജ്യ സിലിണ്ടറിന്റെ

പിണറായിയെ പ്രതിപക്ഷ നേതാവ് ആക്കരുത്, സി പി ഐ

തിരുവനന്തപുരം: വെറും 35 സീറ്റിലേക്ക് ചുരുങ്ങിയ എല്ഡിലഎഫിനെ സംബന്ധിച്ച് ആദ്യത്തെ വെല്ലുവിളി പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുകയെന്നതാണ്. സിപിഎമ്മില്‍ നിന്ന് 26 പേരും സിപിഐയില്‍ നിന്ന് എട്ട് പേരും ആര്ജെിഡിയില്‍ നിന്ന് ഒരാളുമാണ് മുന്നണിയുടെ

ഗുരുവായൂരിൽ വാച്ച് മാൻ, വനിതാ സെക്യൂരിറ്റി ഗാർഡുകളുടെ 30 ഒഴിവ്

ഗുരുവായൂർ: ദേവസ്വത്തിൽ ജൂൺ ഒന്ന് . മുതൽ ഒഴിവ് വരുന്ന താഴെ കാണിച്ച തസ്തികകളിലേക്ക് താല്ക്കാലികമായി നിയമിക്കപ്പെടുന്നതിന് നിർദ്ദിഷ്ട യോഗ്യതകളുള്ള ഈശ്വരവിശ്വാസികളായ ഹിന്ദുക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. വിജ്ഞാപനം പൂർണ്ണമായും വായിച്ചതിന്

ഹോട്ടൽ സമരം: പതിനയ്യായിരത്തോളം പേർക്ക് പ്രസാദ ഊട്ട് നൽകി

ഗുരുവായൂർ : പാചക വാതക വില വർധനയിൽ പ്രതിഷേധിച്ച് ഹോട്ടലുകളും റെസ്റ്റോറൻ്റുകളും അടച്ചിട്ട സാഹചര്യത്തിൽ വലഞ്ഞ ഭക്തർക്ക് തുണയായി ഗുരുവായൂർ ദേവസ്വം .ക്ഷേത്രം അന്നലക്ഷ്മി ഹാളിലെത്തിയ പതിനയ്യായിരത്തോളം ഭക്തർക്ക് രാവിലെ മുതൽ രാത്രി വരെ ദേവസ്വം

എം വി ഗോവിന്ദനെയും കെ കെ രാഗേഷിനെയും മാറ്റുക’; കണ്ണൂരിൽ പോസ്റ്ററുകൾ

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനുമെതിരെ കണ്ണൂരിൽ വിവിധയിടങ്ങളിലായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. 'മോറാഴ സഖാക്കൾ' എന്ന പേരിലാണ് ധർമശാലയിലും ആന്തൂരിലും പാർട്ടി നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ

തമിഴ്‌നാട്ടിൽ ടി വി കെയെ പിന്തുണക്കാൻ കോൺഗ്രസ്സ്

ന്യൂഡൽഹി: തമിഴ്‌നാട്ടിൽ ടിവികെയ്ക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ അനുകൂല നിലപാടുമായി കോൺഗ്രസ് ഹൈക്കമാൻഡ്. ഇക്കാര്യത്തിൽ സംസ്ഥാന കോൺഗ്രസിന് അന്തിമ തീരുമാനം എടുക്കാൻ അനുമതി നൽകി. തമിഴ്‌നാട്ടിലെ ജനഹിതം അറിഞ്ഞ് തീരുമാനമെടുക്കാനാണ് ഹൈക്കമാൻഡ്