Post Header (woking) vadesheri
Browsing Category

local

പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം

ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ പ്രഭാകർ ജിയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ജൂലായ് എട്ടിന് ആരംഭിക്കുമെന്ന് പൈതൃകം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .. ഗുരുവായൂർ മാണിക്യത്ത് പടിയിലുള്ള

ലീഡർ കെ കരുണാകരനെ ജന്മദിനത്തിൽ കോൺഗ്രസ്സ് അനുസ്മരിച്ചു

ഗുരുവായൂർ : ലീഡർ കെ കരുണാകരൻ്റെ ജന്മദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിൽ അലങ്കരിച്ച ലീഡറുടെ ഛായാചിത്രത്തിൽ പുഷാർച്ചന നടത്തി പ്രാർത്ഥനാലാപനത്തിന് ശേഷം നടന്ന അനുസ്മരണ സദസ്‌

പേരകം എ യു പി സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഗമം നടത്തി

ഗുരുവായൂർ : പേരകം എ യു പി സ്കൂളിൽ..1985-86 കാലഘട്ടത്തിലെ വിദ്യാർഥികൾ പൂർവ വിദ്യാർത്ഥി സംഗമം.നടത്തി ഹെഡ് മിസ്ട്രസ് സവിത ചടങ്ങ് ഉത്ഘാടനം ചെയ്തു സുനിൽ ശ്രീശൈലം അധ്യക്ഷത വഹിച്ചു .അധ്യാപികമാരായ ആനീസ്, വാസന്തി, പുഷ്പ, ശാന്ത എന്നിവരെ ചടങ്ങിൽ

തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനാമാസാചരണം.

ഗുരുവായൂര്‍: തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വായനാമാസാചരണം നഗരസഭ കൗണ്‍സിലര്‍ ഫൈസല്‍ പൊട്ടത്തയില്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.എസ്. പ്രീതി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ലിജിത്ത് തരകന്‍ സന്ദേശം നല്‍കി.

വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് കൺവെൻഷൻ നടന്നു.

ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ്പ്ര ഥമ കൺവെൻഷൻ സംസ്ഥാന പ്രസിഡൻറ്പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു ഗുരുവായൂർ ടൗൺ ഹാളിൽ നടന്ന കൺവെൻഷനിൽഗുരുവായൂർ യൂണിറ്റ് പ്രസിഡൻറ് പി .ഐ ആൻ്റോ അധ്യക്ഷത വഹിച്ചുഭദ്രം കുടുംബ

ചാവക്കാട് വനിത ഹെല്‍ത്ത് ക്ലബ് ഉദ്ഘാടനം ചെയ്തു

ചാവക്കാട് ; നഗരസഭ നിര്‍മ്മിച്ച വനിത ഹെല്‍ത്ത് ക്ലബ് ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ.അക്ബര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ.മുബാറക് , സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലിം,

ദേശീയ മാസ്റ്റെഴ്സ് അത് ലറ്റിക്ക് മീറ്റ് ജേതാവ് യൂസഫ് മടപ്പേനെ ആദരിച്ചു

ചാവക്കാട് : പോണ്ടിച്ചേരിയിൽ നടന്ന ദേശീയ മാസ്റ്റെഴ്സ് അത് ലറ്റിക്ക് മീറ്റിൽ ഒരു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കല മെഡലും നേടുകയും ഇന്റർനാഷ്ണൽ യൂ സി യൂണിവേസിറ്റി "ഡോക്ടർ ഓഫ് ഫ്രാഗ്രൻസ് " പദവി നൽകി ആദരിക്കുകയും ചെയ്ത വിദ്യാലയത്തിലെ പൂർവ്വ

കോട്ടപ്പടി വറതച്ചന്റെ ശ്രാദ്ധം എട്ടിന്

ഗുരുവായൂര്‍: കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളിയിലെ ചുങ്കത്ത് പാറേക്കാട്ട് വറതച്ചന്റെ ശ്രാദ്ധാചാരണം ജൂണ്‍ എട്ടിന് നടക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് വികാരി ജനറല്‍ മോണ്‍. ജോസ് കോനിക്കര

ഗുരുവായൂരിലെ ഹോട്ടലുകളിൽ ചൊവ്വാഴ്ച “ശുചിത്വ ഹർത്താൽ “

ഗുരുവായൂർ : മഴക്കാല പൂർവ്വ പ്രതിരോധ ശുചീകരണ പ്രവത്തനങ്ങളുടെ ഭാഗമായി ലോക ഭക്ഷ്യ സുരക്ഷാ ദിനമായ ജൂൺ 7 ന് ചൊവ്വാഴ്ച ഉച്ചക്ക് 3 മണി മുതൽ 6 മണി വരെ ഗുരുവായൂർ നഗരസഭാ പ്രദേശത്തെ ഹോട്ടലുകൾ അടച്ചിട്ടു പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന്ന്

അണ്ടർ-15 ഫുട്ബോൾ ടൂർണമെന്റ് ഗുരുവായൂരിൽ സംഘടിപ്പിച്ചു

ഗുരുവായൂർ : ഫ്രണ്ട്‌സ് മാണിക്കത്ത്പടിയുടെ നേതൃത്വത്തിൽമൂന്നാമത് മുഹമ്മദ്‌ ഷാജഹാൻ - കണ്ണൻ നായർ മെമ്മോറിയൽഅണ്ടർ-15 ഫുട്ബോൾ ടൂർണമെന്റ് ഗുരുവായൂരിൽ സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉത്ഘാടനം നിർവഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ്കെ പി