Madhavam header
Above Pot

ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് ഓഫീസ് ഉത്ഘാടനം ചെയ്തു.

ഗുരുവായൂർ : വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് ഓഫീസ് ഉത്ഘാടനം തൃശൂർ ജില്ല പ്രസിഡന്റ് കെ.വി അബ്ദുൽ ഹമീദ് നിർവ്വഹിച്ചു യൂണിറ്റ് പ്രസിഡന്റ് പി.ഐ ആന്റോ അദ്ധ്യക്ഷത വഹിച്ചു നിയോജക മണ്ഡലം ചെയർമാൻ ലൂക്കോസ്തലക്കോട്ടൂർ , നിയോജക മണ്ഡലം കൺവീനർ ജോജി തോമസ് , ട്രഷറർ കെ.കെ. സേതുമാധവൻ, യൂണിറ്റ് രക്ഷാധികാരി ജി കെ. പ്രകാശ്, യൂണിറ്റ് സെക്രട്ടറി പുതുർ രമേഷ് കുമാർ , യൂണിറ്റ് ട്രഷറർ മധു സൂദനൻ കേനാടത്ത് എന്നിവർ സംസാരിച്ചു

Vadasheri Footer