Post Header (woking) vadesheri
Browsing Category

local

ബേബിറോഡ് പ്രസക്തി വായനശാല കുട്ടികളുടെ അവധിക്കാലക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് : മണത്തലബേബിറോഡ് പ്രസക്തി ഗ്രാമീണ വായനശാല കുട്ടികളുടെ അവധിക്കാലക്യാമ്പ്.കളിയരങ്ങ്"സംഘടിപ്പിച്ചു.മണത്തല സരസ്വതി സ്കൂളിൽ നടന്നപരിപാടി ചാവക്കാട് നഗരസഭ ചെയർപെഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനംചെയ്തു.വായനശാലപ്രസിഡണ്ട് പത്മജ ശങ്കരൻ

ആശ ബ്രിജേഷിനെ ലീഡർ സാംസ്കാരിക വേദി ആദിരിച്ചു

വടക്കാഞ്ചേരി : തിരുവനന്തപുരത്തു നടന്ന നാലാമത് നാഷണൽ മാസ്റ്റേഴ്സ് ഗെയിംസിൽ സിൽവർ മെഡൽ നേടുകയും റഷ്യയിൽ നടക്കുന്ന അന്തർ ദേശിയ മത്സരത്തില്ലേക്ക് തെരഞ്ഞുടുക്കപ്പെട്ട ആശ ബ്രിജേഷിനെ ലീഡർ സാംസ്കാരിക വേദി ആദിരിച്ചു.സാംസ്കാരിക വേദി പ്രസിഡണ്ട് വി എം

സന്യസ്ത രജത ജൂബിലി ആഘോഷിച്ചു

ഗുരുവായൂർ: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭാംഗവും പടവരാട് ആശാഭവൻ ബധിര വിദ്യാലയ പ്രധാനാധ്യാപികയുമായ സിസ്റ്റർ പ്രിജ ക്ലെയറിൻറെ സന്യാസ വ്രതവാഗ്ദാന രജത ജൂബിലി ആഘോഷിച്ചു. ദിവ്യബലിക്ക് ഫാ. തോമസ് വടക്കേത്തല മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ജോൺ കിടങ്ങൻ,

ഉദയ വായനശാലയുടെ കുട്ടികൾക്കുള്ള അവധിക്കാല ക്യാമ്പ് സമാപിച്ചു

ചാവക്കാട് ഉദയവായനശാല ഇരട്ടപ്പുഴ നടത്തിയ കുട്ടികളുടെ അവധിക്കാല (തണ്ണീർ പന്തൽ ) ക്യാമ്പ് സമാപനത്തിന്റെ ഉദ്ഘാടനം ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് മിസിരിയ മുസ്തഖലി നിർവഹിച്ചു. വായനശാല പ്രസിഡൻ്റ് നളിനാക്ഷൻ ഇരട്ടപ്പുഴ

കുടിവെള്ളമില്ല ,പമ്പ് ഹൗസിന് മുന്നിൽ പ്രതിഷേധം

വടക്കാഞ്ചേരി: കുടിവെള്ളം മുടങ്ങിയതിൽ പ്രതിഷേധിച്ച് തെക്കുംകര ഗ്രാമപഞ്ചായത്തിലെ കുളതാഴം പ്രദേശത്തെ 26 കുടുംബങ്ങൾ ചൊവ്വാഴ്ച കുളതാഴം പമ്പ് ഹൗസിനുമുന്നിൽ പ്രതിഷേധയോഗം ചേർന്നു ശക്തമായ മഴ പെയ്യുമ്പോഴും കുടിവെള്ളത്തിനായി കേഴുകയാണ് കുള താഴം

സെൻറ് ആൻറണീസ് പള്ളി തിരുനാൾ സമാപിച്ചു

ഗുരുവായൂര്‍: സെൻറ് ആൻറണീസ് പള്ളി തിരുനാൾ സമാപിച്ചു. തിരുനാൾ ദിവ്യബലിക്ക് ഫാ. ആൻസൻ നീലങ്കാവിൽ മുഖ്യകാർമികനായി. ഫാ. ജോയ്സൻ എടശേരി സന്ദേശം നൽകി. വൈകീട്ട് ഫാ. ജിൻസൻ ചിരിയങ്കണ്ടത്തിൻറെ കാർമികത്വത്തിൽ നടന്ന ദിവ്യബലിക്ക് ശേഷം പ്രദക്ഷിണം

കോൺഗ്രസ്സ് നേതാവ് ഷൗക്കത്ത് വോൾഗയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു

ചാവക്കാട് : കോൺഗ്രസ്സ് നേതാവ് ഷൗക്കത്ത് വോൾഗയുടെ ഒന്നാം ചരമവാർഷികം ബൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു ചാവക്കാട്മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിണ്ടൻ്റ് കെ.വി.ഷാനവാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി.സത്താർ

ഇരിങ്ങപ്പുറം എ.എൽ.പി സ്കൂളിൻറെ ശതാബ്ദി ആഘോഷങ്ങൾ ബുധനാഴ്ച സമാപിക്കും

ഗുരുവായൂർ : ഇരിങ്ങപ്പുറം എ.എൽ.പി സ്കൂളിൻറെ ശതാബ്ദി ആഘോഷങ്ങൾ ബുധനാഴ്ച സമാപിക്കും. പഴയ മലബാറിൽ ഉൾപ്പെടുന്ന ഗുരുവായൂരിലെ ഇരിങ്ങപ്പുറത്ത് 1922ലാണ് സ്കൂൾ ആരംഭിച്ചത്. എട്ടാം തരം വരെ ഇവിടെയുണ്ടായിരുന്നു. 1928ൽ ഹിന്ദു ഗേൾസ് യു.പി. സ്കൂളായി. 1965ൽ

“അമ്മ അറിയാൻ” -സൈബർ ലോകത്തെ സുരക്ഷിത ജീവിതം

ചാവക്കാട് : കേരള പൊതുവിദ്യാഭ്യാസ വകുപ്പും, കൈറ്റ്സും ചേർന്ന് നടത്തുന്ന "അമ്മ അറിയാൻ -സൈബർ ലോകത്തെ സുരക്ഷിത ജീവിതം" എന്ന പദ്ധതിയുമായി ബന്ധപ്പെട്ട്, ലിറ്റിൽ കൈറ്റ്സ് മെംബേർസിന്റെ നേതൃത്വത്തിൽ എടക്കഴിയൂർ സീതി സാഹിബ് സ്കൂളിൽ വെച്ച്

ഹോട്ടലുടമകൾക്കും, ജീവനക്കാർക്കും, ബോധവത്കരണ ക്ലാസ്സ് നടത്തി

ഗുരുവായൂർ: കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂനിറ്റ് കമ്മറ്റി ഹോട്ടലുടമകൾക്കും, ജീവനക്കാർക്കും വേണ്ടി ബോധവത്കരണ ക്ലാസ്സ് നടത്തി.ഗുരുവായൂർ നഗരസഭ ഹെൽത്ത് സൂപ്പർ വൈസർ വിനോദ്, ഫുഡ് സേഫ്റ്റി ഓഫീസർ പ്രമീണ എന്നിവർ ക്ലാസ്സുകൾ