Madhavam header
Above Pot

പേരകം എ യു പി സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഗമം നടത്തി

ഗുരുവായൂർ : പേരകം എ യു പി സ്കൂളിൽ..1985-86 കാലഘട്ടത്തിലെ വിദ്യാർഥികൾ പൂർവ വിദ്യാർത്ഥി സംഗമം.നടത്തി ഹെഡ് മിസ്ട്രസ് സവിത ചടങ്ങ് ഉത്ഘാടനം ചെയ്തു സുനിൽ ശ്രീശൈലം അധ്യക്ഷത വഹിച്ചു .അധ്യാപികമാരായ ആനീസ്, വാസന്തി, പുഷ്പ, ശാന്ത എന്നിവരെ ചടങ്ങിൽ ആദരിച്ചു .സ്മിത എം എ , പി ഡി സുപ്രിയ ,സുമൻ താജ് എന്നിവർ സംസാരിച്ചു . തുടർന്ന് കലാപരിപാടികൾ അരങ്ങേറി

Vadasheri Footer