Post Header (woking) vadesheri
Browsing Category

My Cat

ലോകകപ്പിന് വിജയത്തോടെ തുടക്കമിട്ട് ഇന്ത്യ

സതാംപ്ടണ്‍: ലോകകപ്പിന് വിജയത്തോടെ തുടക്കമിട്ട് ഇന്ത്യന്‍ ടീം. കരുത്തരായ ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിനാണ് ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 47.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.…

പണി പൂർത്തിയായ ഒരുമനയൂർ ലോക്കിന്റെ പുതിയ ഷട്ടറും തകരാറിൽ

ചാവക്കാട്: ലക്ഷങ്ങൾ മുടക്കി അറ്റകുറ്റ പണിയെടുത്ത ഒരുമനയൂർ ലോക്കിന്റെ പുതിയ ഷട്ടറും തകരാറിൽ. ഷട്ടറിനടിയിലൂടെ ഉപ്പുവെള്ളം കയറി കുടി വെള്ള സ്രോതസുകൾ മലിനപ്പെടുന്നു .ജലസേചന വകുപ്പ് 44.80 ലക്ഷം ചെലവിട്ട് 2018 ജനുവരിയിൽ ആരംഭിച്ച കഴിഞ്ഞ രണ്ട്…

ക്ലാസ് മുറിയില്‍ കയറി അധ്യാപികയെ യുവാവ് വെട്ടിക്കൊന്നു

ചെന്നൈ: ക്ലാസ് മുറിയില്‍ കയറി അധ്യാപികയെ യുവാവ് വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ കുടലൂര്‍ ജില്ലയിലെ ഗായത്രി മെട്രിക്കുലേഷന്‍ സ്‌കൂളിലാണ് സംഭവം. പ്രണയാഭ്യര്‍ത്ഥന നിരസിച്ച അഞ്ചാം ക്ലാസ് അധ്യാപികയായ രമ്യ എന്ന 23കാരിയെ രാജശേഖരന്‍ എന്ന യുവാവാണ്…

എഞ്ചിനീയറിങ് പഠനത്തിന്‍റെ ഭാഗമായി ഇന്‍റണ്‍ഷിപ്പ് ആരംഭിക്കും : മ ന്ത്രി ഡോ. കെ ടി ജലീല്‍

തൃശൂർ : എഞ്ചിനീയറിങ്ങ് പഠന ത്തിന്‍റെ ഭാഗമായി ഇന്‍റണ്‍ഷി പ്പ് ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍. തൃശൂര്‍ ഗവണ്‍മെന്‍റ ് എഞ്ചിനീയറിംഗ് കോളേജിലെ മില്ലേനിയം ഓഡിറ്റോറിയ ത്തില്‍ അക്കാദമിക് ബ്ലോക്കിന്‍റെ…

കണ്ണഞ്ചിറ വിഷ്ണു മായ ക്ഷേത്രത്തിൽ കള മഹോത്സവം 22 ,23 തിയ്യതികളിൽ

ഗുരുവായൂർ : ബ്രഹ്മകുളം കണ്ണഞ്ചിറ വിഷ്‌ണു മായ ക്ഷേത്രത്തിലെ കള മഹോത്സവം 22 ,23 തിയ്യതികളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും . 22 ന് രാവിലെ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും . 7 ന് കളരി ഗണപതിക്കും പര ദൈവങ്ങൾക്കും ,ഭഗവതിക്കും കലശം . 11…

നസീം പുന്നയൂരിനെ സംസ്കാര സാഹിതി ആദരിച്ചു.

ചാവക്കാട് : ലോക മാതൃഭാഷാ ദിനമായ ഇന്ന് സംസ്കാര സാഹിതി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, പ്രമുഖ സാഹിത്യകാരനും കോളമിസ്റ്റുമായ നസീം പുന്നയൂരിനെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് ആദരിച്ചു.സംസ്കാര സാഹിതി ജില്ലാ ജനറൽ സെക്രട്ടറി…

കാസര്‍ഗോഡ് ഇരട്ടക്കൊല , സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ ഹൈക്കോടതിയിലേക്ക്

കാസര്‍ഗോഡ് : പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും ബന്ധുക്കള്‍ ഹൈക്കോടതിയിലേയ്ക്ക്. കൊലപാതകത്തിന് പിന്നില്‍ ഉന്നതതല ഗൂഡാലോചന ഉണ്ടെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ പറഞ്ഞു.…

മലബാറിലെ ആദ്യ കണ്ടെയ്‌നറൈസ്ഡ് സബ്‌സ്‌റ്റേഷന്‍ 22ന് മന്ത്രി മണി ഉൽഘാടനം ചെയ്യും

ചാവക്കാട്: ബ്ലാങ്ങാട് 33 കെ.വി. കണ്ടെയ്‌നറൈസ്ഡ് സബ്‌സ്‌റ്റേഷന്‍ വെള്ളിയാഴ്ച മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യുമെന്ന് കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. പത്രസമ്മേളനത്തില്‍ അറിയിച്ചു.വെള്ളിയാഴ്ച വൈകീട്ട് നാലിന് സബ്‌സ്‌റ്റേഷന്‍ പരിസരത്ത്…

കാസര്‍കോട് ഇരട്ടക്കൊല , പീതാംബരനെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കാ‌ഞ്ഞങ്ങാട്: കാസര്‍കോട് ഇരട്ടക്കൊലപാതകത്തിലെ പ്രതി എ.പീതാംബരനെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൊലയ്‌ക്ക് കാരണം രാഷ്ട്രീയ വിരോധമെന്നും,​ സി.പി.എം പ്രവര്‍ത്തകരാണ് പ്രതികളെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍…