Header 1 = sarovaram
Above Pot

നസീം പുന്നയൂരിനെ സംസ്കാര സാഹിതി ആദരിച്ചു.

ചാവക്കാട് : ലോക മാതൃഭാഷാ ദിനമായ ഇന്ന് സംസ്കാര സാഹിതി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, പ്രമുഖ സാഹിത്യകാരനും കോളമിസ്റ്റുമായ നസീം പുന്നയൂരിനെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് ആദരിച്ചു.സംസ്കാര സാഹിതി ജില്ലാ ജനറൽ സെക്രട്ടറി ബദറുദ്ദീൻ ഗുരുവായൂരിന്റെ നേതൃത്വത്തിൽ നിയോജക മണ്ഡലം ചെയർമാൻ എം.ബി.സുധീർ പൊന്നാടയണിയിച്ചു. ജനറൽ കൺവീനർ എ.കെ.സതീഷ് കുമാർ, മുഹമ്മദ് ഹുസൈൻ, പി.കെ.ഹസൻ തുടങ്ങിയവർ സംബന്ധിച്ചു.

Vadasheri Footer