ഇന്ദ്രസന്റെ മദപ്പാട് കാലം കഴിഞ്ഞു.

Above Post Pazhidam (working)

ഗുരുവായൂർ : മദപ്പാട് കാലം കഴിഞ്ഞ് കൊമ്പൻ ഇന്ദ്രസൻ ഇനി എഴുന്നള്ളിപ്പുകളുടെ തിരക്കിലേക്ക് .100 ദിവസത്തിലധികം മദപ്പാട് കാലം കഴിഞ്ഞ് ഗുരുവായൂർ ദേവസ്വം ഇന്ദ്രസൻ ആനയെ ഇന്ന് അഴിച്ചു.   ഉയര കൂടുതൽ ഉള്ള ഇന്ദ്ര സന് ആരാധകർ ഏറെയാണ്.

Poonthanam
Rugmani 700-200


ആനയുടെ ചട്ടക്കാരായ കെ വി കൃഷ്ണമൂർത്തി (സിങ്കൻ) സന്തോഷ് കൊല്ലംങ്കോട്, ദിനേശൻ എന്നിവർ രാവിലെ ആനയെ കുളിപ്പിച്ച് കോട്ടയിലെ ഓഫീസിനു സമീപം കൊണ്ടു നിർത്തി
പഴം നൽകി.

Vasudev Inn