Above Pot
Browsing Category

Guruvayoor

ഗുരുവായൂരിൽ വാക്സിനില്ല , യു ഡി എഫ് കൗൺസിൽ യോഗം ബഹിഷ്കരിച്ചു

ഗുരുവായൂർ : നഗരസഭ നിവാസികൾക്ക് വാക്സിൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ചു കൊണ്ട് യുഡി എഫ് ജനപ്രതിനിധികൾ ഇന്നു നടന്ന നഗരസഭ കൗൺസിൽ യോഗം ബഹിഷ്കരിച്ചു പ്രതിഷേധിച്ചു പല തവണകളായി ചെയർമാന്റെയടക്കം മുന്നിൽ വാക്സിന്റെ ലഭ്യതയ്ക്കായി

ഗുരുവായൂരില്‍ റിട്ട: അര്‍ബന്‍ ബാങ്ക് ജീവനക്കാരന്‍ റോഡില്‍ കുഴഞ്ഞ്…

ഗുരുവായൂര്‍: റിട്ട: അര്‍ബന്‍ ബാങ്ക് ജീവനക്കാരന്‍ റോഡില്‍ കുഴഞ്ഞ് വീണ് മരിച്ചു. പടിഞ്ഞാറെനട മല്ലിശ്ശേരി പറമ്പ് പയ്യൂര്‍മനയില്‍ അശോകന്‍ നമ്പൂതിരിയാണ് മരിച്ചത്.ഗുരുവായൂര്‍

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ അനുസ്മരണ സമ്മേളനം 27ന്

ഗുരുവായൂർ: ഗുരുവായൂരിൻ്റെ പ്രഥമ നഗരസഭ വൈസ് ചെയർമാനും, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ മികച്ച വ്യക്തിത്വവുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ പതിനേഴാം ചരമവാർഷികം വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിവിധ

ഇന്ധനവില വർദ്ധനവ്, യൂത്ത് കോൺഗ്രസ്സ് ധർണ്ണ സംഘടിപ്പിച്ചു

ഗുരുവായൂർ: കോവിഡ് വിതച്ച ദുരിതങ്ങൾക്കിടയിൽസാധാരണക്കാരുടെ വയറ്റത്തടിക്കുന്ന നരേന്ദ്ര മോഡി സർക്കാരിന്റെ ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് ഗുരുവായൂർ നിയോജകമണ്ഡലത്തിലെ വിവിധ പെട്രോൾ പമ്പുകൾക്ക് മുന്നിൽ യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കോവിഡ്

എംപീസ് കോവിഡ് കെയർ ഗുരുവായൂരിൽ തുടക്കമായി

ഗുരുവായൂർ : ടി എൻ പ്രതാപൻ എം പി, നടപ്പിലാക്കിയ എംപീസ് കോവിഡ് കെയറിൻ്റെപദ്ധതിക്ക് ഗുരുവായൂരിൽ തുടക്കമായി. ഗുരുവായൂർ പ്രദേശത്ത് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച് വീടുകളിൽ ക്വ റന്റൈനിൽ കഴിയുന്നവർക്ക് ഭക്ഷണം താമസസ്ഥലത്ത് എംപീസ് കോവിഡ് കെയർ

വ്യാഴാഴ്ച മുതൽ ഗുരുവായൂർ ക്ഷേത്രം ഉച്ചക്ക് 12 ന് അടക്കും

ഗുരുവായൂര്‍ : കോവിഡ് വ്യാപനം അതി രൂക്ഷമാകുന്നതിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രം നേരത്തെ അടക്കുംവ്യാഴാഴ്ച മുതൽ ഉച്ച പൂജ കഴിഞ്ഞു 12 ന് ക്ഷേത്രം അടക്കും. വൈകീട്ട് 4.30 ന് തുറന്നാൽ ദീപാരാധന വരെയാണ് ക്ഷേത്രത്തിലേക്ക് ഭക്തർക്ക് പ്രവേശനം

ഗുരുവായൂരിൽ 17 പാപ്പാന്മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു,ഇതോടെ രോഗ ബാധിതർ 55 ആയി

ഗുരുവായൂര്‍ : ഗുരുവായൂര്‍ ആനത്താവളത്തിലെ 17 പാപ്പാന്മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ രോഗം സ്ഥിരീകരിച്ച പാപ്പാന്മാരുടെ എണ്ണം 55 ആയി ഉയർന്നു . ആനകൾക്ക് മാത്രമാണ് കോവിഡ് ബാധ ഇല്ലാത്തത് എന്ന അവസ്ഥയിൽ ആണ്

ഗുരുവായൂര്‍ ആനത്താവളത്തിലെ 32 പാപ്പാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഗുരുവായൂർ : ഗുരുവായൂര്‍ ആനത്താവളത്തിലെ 32 പാപ്പാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു .ആനത്താവളത്തിലെ 138 പേര്‍ക്ക് കഴിഞ്ഞ ദിവസം നടത്തിയ ആര്‍.ടി.പി.സിആര്‍ പരിശോധനയിലാണ് 32 പേര്‍ക്ക് പോസറ്റീവായത്.

അഡ്മിനിസ്ട്രേറ്റർ മുട്ടുമടക്കി , ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗങ്ങൾക്കെതിരെ നൽകിയ പരാതി…

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗത്തില്‍ ബഹളവും, വാക്‌പോരും. ഭരണസമിതി അംഗങ്ങള്‍ക്കെതിരെ അഡ്മിനിസ്‌ട്രേറ്റര്‍ പോലീസില്‍ നല്‍കിയ പരാതി പിന്‍വലിയ്ക്കണമെന്ന്

ഗുരുവായൂർ ദേവസ്വം ഭരണ സമിതി യോഗം തിങ്കളാഴ്ച നടക്കും

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തില്‍ നിര്‍ണ്ണായകമായ ഭരണസമിതിയോഗം തിങ്കൾ രാവിലെ പത്തിന് നടക്കും. ഭരണ സമിതി അംഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ കാരണം യോഗം ചേരാത്തതിനാല്‍ ആയിരത്തി അഞ്ഞൂറിലേറെ അജണ്ടകളാണ്