Browsing Category

Guruvayoor

ലോക ഫോട്ടോഗ്രാഫി ദിനത്തിൽ സരിത സുരേന്ദ്രനെ ആദരിച്ചു

ഗുരുവായൂർ : പ്രധാനമന്ത്രി മാരായ ഇന്ദിരാഗാന്ധി മുതൽ , നരേന്ദ്ര മോഡി വരെയുള്ള പ്രഗത്ഭരുടെ ചിത്രം തന്റെ കാമറ കണ്ണിലൂടെ പകർത്താൻ കഴിഞ്ഞ സരിത സുരേന്ദ്രനെ ലോക ഫോട്ടോഗ്രാഫി ദിനത്തിൽ ഗുരുവായൂരിലെ കോൺഗ്രസ് ആദരിച്ചു .ഗുരുവായൂരിൽ ദർശനത്തിന് എത്തുന്ന

തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ്ബിന്റെ ആദരം എം എൽ എ ഉൽഘാടനം ചെയ്തു

ഗുരുവായൂര്‍: തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ് സംഘടിപ്പിച്ച ആദര സമ്മേളനം എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നഗരസഭ ചെയർമാൻ ചേംബർ അധ്യക്ഷനായ ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, ഹെൽത്ത് ഇൻസ്പെക്ടർ സി.വി. അജയ് കുമാർ, കണ്ണൂർ

ഗുരുവായൂരിലെ ദീപസ്തംഭം ദേവസ്വം പെൻഷൻകാർ വഴിപാടായി നാളെ തെളിയിക്കും

ഗുരുവായൂർ : മഹാമാരി കാലത്ത് അഖിലലോക രോഗശാന്തിയ്ക്കായി ദേവസ്വം പെൻഷൻകാരുടെ വക വഴിപാടായി കിഴക്കേ നടയിലെ ദീപസ്തംഭം നവവത്സര ദിനമായ ചിങ്ങം ഒന്നിന് ( ചൊവ്വാഴ്ച ) പുലർച്ചെയും വൈകീട്ട് ദീപാരാധനയ്ക്ക് ശേഷവും തെളിയിക്കും ..കിഴക്കേ നടപ്പുരയിലെ

ഗുരുവായൂർ ദേവസ്വം താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഗുരുവായൂർ : ദേവസ്വം മെഡിക്കൽ സെന്റർ, ക്ഷേത്രത്തിൽ ഒഴിവുള്ള മദ്ദളം പ്രവൃത്തി എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ സെന്ററിൽ ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് 2, ഗുരുവായൂർ ക്ഷേത്രത്തിൽ മദ്ദളം അടിയന്തര പ്രവൃത്തി

ഗുരുവായൂർ റയിൽവേ സ്റ്റേഷനിൽ സി സി ടി വി ക്യാമറ സ്ഥാപിക്കണം : കോൺഗ്രസ്സ്

ഗുരുവായൂർ : ദേശീയ തീർത്ഥാടന നഗര റെയിൽവെ സ്റ്റേഷൻ കൂടിയായ ഗുരുവായൂർ സ്റ്റേഷനിൽ സി സി ടി വി ക്യാമറകൾ സ്ഥാപിച്ച് സുരക്ഷയും, യാത്രക്കാരെതിരിച്ചറിയാനും , മോഷണശ്രമങ്ങൾ കണ്ടെത്താനുമായി ക്യാമറകൾ ഉടൻ സ്ഥാപിയ്ക്കണമെന്നാവശ്യപ്പെട്ടു് കോൺഗ്രസ്സിൻ്റെ

കെ.പി.എസ്.ടി.എ 2021-22 മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഗുരുവായൂർ: കെ.പി.എസ്.ടി.എ 2021-22 മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. കെ.പി.എസ്.ടി.എ ചാവക്കാട് ഉപജില്ലയിലെ ഈ വർഷത്തെ മെമ്പർഷിപ്പ് വിതരണോത്ഘാടനം വി.ആർ എ.എം.എച്ച്.എസ്.എസിൽ വച്ച് ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ പ്രധാന

കോപ്പ – യൂറോ കപ്പ് പ്രവചന മത്സര വിജയികൾക്ക് പെട്രോൾ സമ്മാനമായി നൽകി

ഗുരുവായൂർ : കോപ്പ - യൂറോ കപ്പ് ഫുട്ബോൾ പ്രവചന മത്സര വിജയികൾക്ക് വില വർദ്ധനവിനെതിരെ പ്രതിക്ഷേധവും, പ്രതീകാത്മകവുമായി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഏർപ്പെടുത്തിയ പെട്രോൾ പത്ത് പേർക്ക് സമ്മാനമായി നൽകി. വിജയികളായി പേർ നൽകിയവരിൽ

ഇന്ധനവില വർദ്ധനവിനെതിരെ ഗുരുവായൂരിൽ അടുപ്പ് കൂട്ടി സമരം

ഗുരുവായൂർ : ഇന്ധനവില വർദ്ധനവിനെതിരെ ഗുരുവായൂരിൽ കോൺഗ്രസ്സ് - മഹിളാ കോൺഗ്രസ്സ് നേതൃത്വത്തിൽ കിഴക്കെ നട മജ്ജളാൽ പരിസരത്ത് അടുപ്പ് കൂട്ടി സമരം നടത്തി.മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടു് മേഴ്സി ജോയിയുടെ അദ്ധ്യക്ഷതയിൽ കോൺഗ്രസ്സ് മണ്ഡലം