
Browsing Category
Guruvayoor
തിരുവെങ്കിടം സുകൃതം വിഷു-ഈസ്റ്റര്‍ കൂട്ടായ്മ സംഘടിപ്പിച്ചു.
ഗുരുവായൂര്‍: തിന്മയുടെ മേല്‍ നന്മ വിജയംനേടുന്ന വിഷു-ഈസ്റ്റര്‍ ആഘോഷങ്ങള്‍ അമ്മമാരുമായി പങ്കുചേരുന്നതിന് തിരുവെങ്കിടം സുകൃതം സംഘടന, ജീവകാരുണ്യ കൂട്ടായ്മ സംഘടിപ്പിച്ചു. തിരുവെങ്കിടം സുകൃതം പ്രസിഡണ്ട് മേഴ്‌സി ജോയിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന…
ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളിയിൽ ഓശാന ഞായർ ആചരിച്ചു
ഗുരുവായൂർ: യേശുദേവൻറെ ജറുസലേം നഗരത്തിലേക്കുള്ള രാജകീയ പ്രവേശനത്തെ അനുസ്മരിച്ച് ക്രൈസ്തവർ ഓശാന ഞായർ ആചരിച്ചു. വലിയ ആഴ്ചയാചരണത്തിനും ഞായറാഴ്ച തുടക്കമായി. ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളിയിലെ ഓശാന തിരുക്കർമങ്ങൾ തിരുവെങ്കിടം എ.എൽ.പി സ്കൂളിൽ നിന്ന്…
തൈക്കാട് ഫാര്‍മേഴ്‌സ് ക്ലബിന്റെ കണിവെള്ളരി കൃഷി വിളവെടുത്തു
ഗുരുവായൂർ: തൈക്കാട് ഫാര്‍മേഴ്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ ഇരിങ്ങപ്പുറത്ത് നടത്തിയ കണിവെള്ളരി കൃഷി ഉത്സവാന്തരീക്ഷത്തില്‍ വിളവെടുത്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എസ്. രേവതി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ല സഹകരണ ബാങ്കിന്റെ സഹകരണത്തോടെ നടത്തിയ…
”കൃഷ്ണാര്‍പ്പണം,’ പ്രകാശനം ചെയ്തു
ഗുരുവായൂര്‍: നാരായണീയം വൃത്താനുവൃത്തമായി പരിഭാഷപ്പെടുത്തിയ ''കൃഷ്ണാര്‍പ്പണം,'' കെ.ടി. കൃഷ്ണവാരിയര്‍ക്ക് നല്‍കി കവിയും, ഗാനരചയിതാവുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി ഏറ്റുവാങ്ങി പ്രകാശനം നിര്‍വ്വഹിച്ചു. നാരായണാലയത്തില്‍ ഗോകുല്‍ വാര്യരുടെ…
അമൃത് കാന നിർമാണം , പൈപ്പുകൾ പൊട്ടിയാൽ നന്നാക്കാൻ പ്ലമറെ നിയമിക്കും
ഗുരുവായൂര്‍:അമൃത് കാനയ്ക്ക് കുഴിയെടുക്കുന്നതിനിടെ കുടിവെള്ള പൈപ്പുകള്‍ സ്ഥിരം പൊട്ടുന്നതിന് പരിഹാരമാകുന്നു .പൈപ്പുകൾ പൊട്ടിയാല്‍ തല്‍സമയംതന്നെ നേരെയാക്കാന്‍ അംഗീകൃത പ്ലമറെ നിയമിക്കും.ഗുരുവായൂര്‍ നഗരസഭയും ജലഅതോറിറ്റിയും ചേര്‍ന്ന്…
മാധവദാസിൻറെ നിര്യാണത്തിൽ ട്രസ്റ്റി ബോർഡും ജീവനക്കാരും അനുശോചിച്ചു
ഗുരുവായൂർ: മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് അംഗം വാക്കയിൽ മാധവദാസിൻറെ നിര്യാണത്തിൽ ട്രസ്റ്റി ബോർഡും ജീവനക്കാരും അനുശോചിച്ചു. ശ്രീകൈലാസം ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ ചെയർമാൻ ജി.കെ. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോർഡ്…
നാരായണാലയത്തിൽ നാരായണ നാമ സപ്താഹം
ഗുരുവായൂർ : തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരിയുടെ അനുസ്മരണത്തിനായി സംഘടിപ്പിക്കുന്ന നാരായണ നാമ സപ്താഹവും പൂന്താനം ഉണ്ണികൃഷ്ണന് ലക്ഷാർച്ചനയും തിങ്കളാഴ്ച ആരംഭിക്കുമെന്ന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നാമസപ്താഹ യജ്ഞം ഗുരുവായൂർ ക്ഷേത്രം…
മറ്റം സ്കൂളിന് സമീപം പുകയില ഉത്പന്നങ്ങളുടെ വിൽപന , ഒരാൾ അറസ്റ്റിൽ
ഗുരുവായൂര്‍: മറ്റം സ്കൂളിന് സമീപം ഫ്രൂട്ട്സ് കടയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റം സ്വദേശി കടാംപറമ്പ് ഷെരീഫിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കടയിൽ നിന്ന് 114 പാക്കറ്റ് ഹാൻസ്…
യു ഡി എഫ് ഗുരുവായൂർ മണ്ഡലം കൺവെൻഷൻ
ഗുരുവായൂർ : യു ഡി എഫ് ഗുരുവായൂർ മണ്ഡലം തെരെഞ്ഞെടുപ്പ് കൺവെൻഷൻ സി.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് അദ്ധ്യക്ഷത വഹിച്ചു.സ്ഥാനാർത്ഥി ടി.എൻ പ്രതാപൻ, യു.ഡി എഫ് നേതാക്കളായ ജലീൽ വലിയകത്ത്, കെ.നവാസ്, സി എ…
പുന്നയൂർകുളത്ത് വീട് കയറി ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
പുന്നയൂർക്കുളം: തെക്കിനേടത്ത് വീട് കയറി മധ്യവയസ്കനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.
തെക്കിനിയേടത്ത്പടി പുന്നയൂര്‍ വീട്ടില്‍ ജിതേഷിനെയാണ് (35) വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കേ പുന്നയൂർ തെക്കനിയേടത്ത്പടി ചേന്ത്രാത്ത് മോഹനനെ…