Header 1 vadesheri (working)

പാലയൂര്‍ ശ്രീ ചെഞ്ചേരി ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം

Above Post Pazhidam (working)

ഗുരുവായൂര്‍: പാലയൂര്‍ ശ്രീ ചെഞ്ചേരി ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ക്ഷേത്രം തന്ത്രിമുഖ്യന്‍ പുലിയൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷിച്ചു. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് രാവിലെ ഗണപതിഹോമം, നവകം, പഞ്ഗവ്യം, കലശാഭിഷേകം, വിശേഷാല്‍ പൂജകളും, തുടര്‍ന്ന്
പ്രസാദഊട്ടും വൈകീട്ട്് ദീപാരാധനയും, ചുറ്റുവിളക്കുമുണ്ടായി.

First Paragraph Rugmini Regency (working)