Browsing Category
Guruvayoor
ഗുരുവായൂരിൽ ഇഫ്താർ സംഗമം നടത്തി
ഗുരുവായൂർ: ഗുരുവായൂർ ചേoബർ ഓഫ് കോമേഴ്സ്, ലോഡ്ജ് ഓണേഴ്സ് അസോസിയേഷൻ, ബിൽഡേഴ്സ് ഫോറം എന്നിവയുടെ ആഭിമുഖ്യത്തിൽ മത സൗഹാർദ്ദ സമ്മേളനവും ഇഫ്താർ വിരുന്നും നടത്തി. ഹോട്ടൽ എലൈറ്റിൽ ചേർന്ന യോഗം നഗരസഭ ചെയർമാൻ വി.എസ്.രേവതിട്ടീച്ചർ ഉദ്ഘാടനം ചെയ്തു..…
ഇരിങ്ങപ്പുറം മണിഗ്രാമം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ സപ്താഹം
ഗുരുവായൂർ ഇരിങ്ങപ്പുറം മണിഗ്രാമം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ നാലാമത് ശ്രീമദ് ഭാഗവത സപ്താഹജ്ഞാന യജ്ഞത്തിനും പ്രതിഷ്ഠാദിന മഹോത്സവവത്തിന് മെയ് 27 ന് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജൂൺ 4 വരെ തുടരുന്ന ഭാഗവത…
ചൊവ്വല്ലൂർ കുടുംബകൂട്ടായ്മയുടെ മഹാസംഗമം മെയ് 26 ന്
ഗുരുവായൂർ : ചൊവ്വല്ലൂർ കുടുംബകൂട്ടായ്മയുടെ മഹാസംഗമം മെയ് 26 മറ്റം പള്ളിയിൽ ചേരുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 ന് നടക്കുന്ന പൊതുസമ്മേളനം മറ്റം ഫെറോന വികാരി ഫാ ഫ്രാങ്കോ കവലക്കാട്ട് ഉദ്ഘാടനം…
യുഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി
ഗുരുവായൂർ: ടി.എൻ.പ്രതാപന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് പ്രവർത്തകർ ഗുരുവായൂരിലും ചാവക്കാടും പ്രകടനം നടത്തി. പടിഞ്ഞാറെ നടയിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയിൽ നടത്തിയ പ്രകടനം നഗരം ചുറ്റി സമാപിച്ചു. പ്രകടനത്തിന് ബ്ലോക്ക്…
പുതിയ പുസ്തകങ്ങളുടെ പ്രദർശനം ചാവക്കാട് നഗരസഭ ലൈബ്രറിയിൽ സംഘടിപ്പിച്ചു.
ചാവക്കാട് : ലൈബ്രറി കൗൺസിൽ ഗ്രാന്റ് ഉപയോഗിച്ച് വാങ്ങിയ പുതിയ പുസ്തകങ്ങളുടെ പ്രദർശനം ചാവക്കാട് നഗരസഭ ലൈബ്രറിയിൽ സംഘടിപ്പിച്ചു. മുതുവട്ടൂർ ലൈബ്രറി ഹാളിൽ നടന്ന പുസ്തകങ്ങളുടെ പ്രദർശനം നഗരസഭാ ചെയർമാൻ എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്തു.…
ചെമ്മണൂര്‍ കുടുംബ സംഗമം ഞായറഴ്ച
ചാവക്കാട്: ചെമ്മണൂര്‍ കുടുംബ യോഗം 20 ാം വാര്‍ഷിക മഹാസമ്മേളനം മെയ് 26 ന് ഞായറാഴ്ച ഗുരുവായൂര്‍ മാതാ കമ്യൂറ്റി ഹാളില്‍ (സി വി ആന്റണി നഗര്‍) നടക്കുമെന്ന് ഭാരവാഹികളായ സി ആര്‍ ലാസര്‍ കുട്ടി, സി യു ജെയില്‍, അഡ്വ: ജെയ്‌സണ്‍ ചെമ്മണൂര്‍, സി ഡി…
രാജീവ് ഗാന്ധി ചരമ വാർഷികത്തിൽ അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് പുതപ്പുകള്‍ വിതരണം ചെയ്തു
ഗുരുവായൂർ : അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് പുതപ്പുകള്‍ വിതരണം ചെയ്ത് രാജീവ് ഗാന്ധിയുടെ ഇരുപത്തിയെട്ടാം ചരമ വാര്‍ഷികം ആചരിച്ചു. ഗുരുവായൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് പുതപ്പുകള്‍…
കുഞ്ചൻ നമ്പ്യാർ കേരള നവോഥാന ശില്പികളിൽ ഒരാൾ : ഡോ. അമ്പലപ്പുഴ ഗോപകുമാർ
ഗുരുവായൂർ : കുഞ്ചൻ നമ്പ്യാർ കേരള നവോഥാന ശില്പികളിൽ ഒരാൾ ആണെന്നും, അദ്ദേഹത്തിന്റെ കാലത്താണ് ജാതി മത വർഗ്ഗ ലിംഗ വ്യത്യാസമില്ലാതെ കലകളെ ഉയിർത്തെഴുന്നേൽപ്പിച്ചതെന്നും പ്രശസ്ത ചരിത്രകാരൻ ഡോ. അമ്പലപ്പുഴ ഗോപകുമാർ പറഞ്ഞു. പൈതൃകം ഗുരുവായൂർ…
തിരുവെങ്കിടം തിരുനാൾ സമാപിച്ചു
ഗുരുവായൂർ : ഗുരുവായൂര്‍ സെൻറ് ആൻറണീസ് പള്ളി തിരുനാൾ സമാപിച്ചു. വൈകീട്ട് നടന്ന പ്രദക്ഷിണത്തിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. പട്ടുകുടകൾ, വിശുദ്ധരുടെ ചിത്രങ്ങളുള്ള പാതകകൾ, ബാൻഡ് മേളം എന്നിവ അകമ്പടിയായി. ആഘോഷമായ തിരുനാൾ ദിവ്യബലിക്ക്…
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പുതുക്കൽ
ഗുരുവായൂർ : നഗരസഭ പരിധിയിലെ ഇൻഷുറൻസ് കാർഡ് ഇനിയും പുതുക്കിയിട്ടില്ലാത്തവർക്ക് മെയ് 20 , 21 തിയ്യതികളിൽ ഗുരുവായൂർ ജിയുപി സ്കൂളിൽ കാർഡ് പുതുക്കുവാൻ അവസരം ലഭിക്കുന്നതാണ് .
2018ൽ ആർ എസ് ബി വൈ കാർഡ് പുതുക്കിയവർക്കും ' ആയുഷ്മാൻ ഭാരത് ' കത്ത്…