Header 1 vadesheri (working)

പുതിയ പുസ്തകങ്ങളുടെ പ്രദർശനം ചാവക്കാട് നഗരസഭ ലൈബ്രറിയിൽ സംഘടിപ്പിച്ചു.

Above Post Pazhidam (working)

ചാവക്കാട് : ലൈബ്രറി കൗൺസിൽ ഗ്രാന്റ് ഉപയോഗിച്ച് വാങ്ങിയ പുതിയ പുസ്തകങ്ങളുടെ പ്രദർശനം ചാവക്കാട് നഗരസഭ ലൈബ്രറിയിൽ സംഘടിപ്പിച്ചു. മുതുവട്ടൂർ ലൈബ്രറി ഹാളിൽ നടന്ന പുസ്തകങ്ങളുടെ പ്രദർശനം നഗരസഭാ ചെയർമാൻ എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ-കലാ-കായിക സ്ഥിരം സമിതി ചെയർമാൻ എ.സി ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ചിത്രകാരൻ ഗായത്രി മുഖ്യാതിഥിയായിരുന്നു. കവി പ്രസാദ് കാക്കശേരി മുഖ്യ പ്രഭാഷണം നടത്തി. ക്യാപ്റ്റൻ രാജീവ് നായർ, വൈസ് ചെയർപേഴ്‌സൺ മഞ്ജുഷ സുരേഷ്, എം.ബി രാജലക്ഷ്മി, കാർട്ടൂണിസ്റ്റ് കുട്ടി എടക്കഴിയൂർ, മണി ചാവക്കാട്, തഹസിൽദാർ കെ.വി അബ്രോസ്, വാർഡ് കൗൺസിലർ ശാന്താ സുബ്രഹ്മണ്യൻ, ലൈബ്രറേറിയൻ സി.എ ഷൈലജ എന്നിവർ സംസാരിച്ചു

First Paragraph Rugmini Regency (working)