Above Pot
Browsing Category

Guruvayoor

മരച്ചക്കിന്റെ പ്രവർത്തനം അടുത്തറിയാൻ വിദ്യാർത്ഥികളും

ഗുരുവായൂർ : മരച്ചക്ക് എന്താണെന്നും അതിന്റെ പ്രവർത്തനം എന്താണെന്നും നേരിട്ട് കാണുന്നതിന് മരപ്പണിയിൽ പാരമ്പര്യമുള്ള ഗുരുവായൂർ താമരയൂരിലെ തൈക്കാട്ടിൽ സോമുവിന്റെയും, മോഹനന്റേയും വീട് തേടി ചാവക്കാട് എടക്കഴിയൂർ ആർ പി കിഡ്സ്‌…

പരമേശ്വരൻ എമ്പ്രാന്തിരി അനുസ്മരണവും നിഷ്‌ക്കാമ കർമ്മയോഗി പുരസ്‌ക്കാര സമർപ്പണവും നടന്നു.

ഗുരുവായൂർ : പരമേശ്വരൻ എമ്പ്രാന്തിരി അനുസ്മരണവും നിഷ്‌ക്കാമ കർമ്മയോഗി പുരസ്‌ക്കാര സമർപ്പണവും നടന്നു. ഗുരുവായൂർ നാരായണലായത്തിൽ നടന്ന ചടങ്ങിൽ മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പുരസ്‌ക്കാര ജേതാവ് പി…

ഞാറ്റുവേല ചന്ത ഉൽഘാടനം ചെയ്തു.

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ പൂക്കോട് കൃഷിഭവൻ , ഇക്കോഷോപ്പ് , കാർഷികമിത്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘിപ്പിച്ച ഞാറ്റുവേല ചന്തയുടെ ഉദ്ഘാടന കർമ്മം നഗരസഭചെയർപേഴ്സൻ വി എസ് രേവതി നിർവ്വഹിച്ചു . പ്രാദേശിക ഉത്പന്നങ്ങൾ ,…

മണത്തലയിൽ കെ എസ് യു സജിത്ത് ലാൽ അനുസ്മരണം നടത്തി

ചാവക്കാട് : ധീര രക്തസാക്ഷി സജിത്ത് ലാൽ അനുസ്മരണം മണത്തല ഗവ: ഹയർ സെക്കണ്ടറി സ്‌കൂൾ യൂണിറ്റ് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ നടത്തി. യൂണിറ്റ് പ്രസിണ്ടന്റ് ഫസൽ പാലയൂർ അദ്ധ്യക്ഷനായി. സിബിൽദാസ്, നിസാമുദ്ദീൻ ഇച്ചപ്പൻ, ഹിഷാം കപ്പൽ, കെ വി നിയാസ്,…

പാലുവായ് സെന്റ് ആന്റണീസ് സി.യു.പി. സ്കൂൾ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.

ഗുരുവായൂർ : പാലുവായ് സെന്റ് ആന്റണീസ് സി.യു.പി. സ്കൂൾ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. സ്കൂളിൽനിന്നാരംഭിച്ച ലഹരി വിരുദ്ധ റാലിയിൽ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും അണിനിരന്നു. മാമാബസാർ സെന്ററിൽ നടന്ന പൊതുപരിപാടി എക്സൈസ്…

ഗുരുവായൂരിൽ ദുരന്ത നിവാരണ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ അമൃത് പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലുള്ള വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വേണ്ടി സംഘടിപ്പിച്ച ദുരന്തനിവാരണ പരിശീലക്യാമ്പ് നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം നിർവ്വഹിച്ചു . നഗരസഭ പരിധിയിലെ 25…

ഗുരുവായൂരിൽ വിദ്യാർത്ഥികൾക്ക് ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പരിശീലനം

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ അമൃത് പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലുള്ള വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ദുരന്തനിവാരണ പരിശീലനം നൽകുന്നു. ജൂൺ 26 ബുധനാഴ്ച രാവിലെ 10 മണിക്ക് നഗരസഭ ടൗൺ ഹാളിൽ നടക്കുന്ന പരിപാടി നഗരസഭ അധ്യക്ഷ വി എസ് രേവതി…

ഗുരുവായൂരിൽ വനിതാ വായനക്കൂട്ടം രൂപീകരിച്ചു

ഗുരുവായൂർ : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭ ലൈബ്രറിയുടെ നേതൃത്വത്തിൽ വനിത വായനക്കൂട്ടം രൂപീകരണവും വായനാനുഭവങ്ങൾ പങ്കുവയ്ക്കലും സംഘടിപ്പിച്ചു .നഗരസഭ ലൈബ്രറി ഹാളിൽ നടന്ന പരിപാടി ശ്രീകൃഷ്ണ സ്കൂൾ മലയാളം വിഭാഗം അദ്ധ്യാപിക ടി…

ഗുരുവായൂർ നഗരസഭയിൽ ഹരിത ഭവനത്തിന് അവാർഡ് ,

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ പി എം എ വൈ - ലൈഫ് പദ്ധതിയുടെ ഭാഗമായി നഗരസഭ തലത്തിൽ മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന പി എം എ വൈ - ലൈഫ് ഭവനത്തിന് അവാർഡ് നൽകുന്നു . 10000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ് 60 സ്ക്വയർ മീറ്ററിൽ കുറഞ്ഞ…

ഗുരുവായൂർ നഗരസഭ വിദ്യാഭ്യാസ പുരസ്‌കാരം എം എൽ എ വിതരണം ചെയ്തു

ഗുരുവായൂർ : പൊതു വിദ്യാലയങ്ങളിൽ നിന്നും എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഗുരുവായൂർ നഗരസഭ പരിധിയിലെ വിദ്യാർത്ഥികൾക്കായി നഗരസഭ ഏർപ്പെടുത്തിയ വിദ്യഭ്യാസ പുരസ്കാരം കെ വി അബ്ദുൾ ഖാദർ എം എൽ എ വിതരണം ചെയ്‌തു . എസ്…