
Browsing Category
Guruvayoor
പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ “കാർഗിൽ ദിനം” ആചരിച്ചു.
ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ "കാർഗിൽ ദിനം" ആചരിച്ചു.
മഞ്ജുളാൽ പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ അമർജവാൻ സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി നഗരസഭാ അദ്ധ്യക്ഷ രേവതി ചടങ്ങ് ഉൽഘടനം ചെയ്തു
അകാലമരണം സംഭവിച്ച സൈനികൻ…
വൈ.എം.സി.എ ഗുരുവായൂരിന്റെ കുടംുബസംഗമവും പുരസ്‌കാരസമർപ്പണവും ജൂലായ് 28 ന്
ഗുരുവായൂർ : വൈ.എം.സി.എ ഗുരുവായൂരിന്റെ കുടംുബസംഗമവും പുരസ്‌കാരസമർപ്പണവും ജൂലായ് 28 ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഞായറാഴ്ച വൈകീട്ട് 5 ന് ഗുരുവായൂർ ലയൺസ് ഹാളിൽ നടക്കുന്ന കുടുംബസംഗമവും പുരസ്‌കാര…
ചന്ദ്രയാന്‍ 2 വിക്ഷേപണ വിജയത്തില്‍ ആഹ്ലാദം പങ്കുവെച്ച് ഗുരുവായൂർ പൈതൃകം നാരായണീയ സമിതി
ചാവക്കാട് : പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രയാൻ 2 ന്റെ വിക്ഷേപണ വിജയത്തിൽ ആഹ്ലാദിച്ച് നാരായണീയ അർച്ചനയും മധുരപലഹാര വിതരണവും നടത്തി.
പൈതൃകം നാരായണീയ സമിതിയുടെ നേതൃത്വത്തിൽ ചാവക്കാട് മണത്തല അയിനിപ്പുള്ളി ക്ഷേത്രത്തിലാണ്…
വിശ്വാസ പരിശീലന സെമിനാർ സംഘടിപ്പിച്ചു
ഗുരുവായൂർ: സെൻറ് ആൻറണീസ് പള്ളിയിലെ മതബോധന പി.ടി.എയുടെ നേതൃത്വത്തിൽ വിശ്വാസ പരിശീലന സെമിനാർ സംഘടിപ്പിച്ചു. വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി.എ. ജോഷി അധ്യക്ഷത വഹിച്ചു. ഡോ. സി.ഡി. വർഗീസ് ക്ലാസെടുത്തു. സിസ്റ്റർ…
താമരയൂർ മെട്രോ ലിങ്ക്‌സ് ക്ലബിന്റെ പെൻഷൻ വിതരണം നടന്നു.
ഗുരുവായൂർ: താമരയൂർ മെട്രോ ലിങ്ക്‌സ് ക്ലബിന്റെ കാരുണ്യ ജാലകം പദ്ധതിയുടെ ഭാഗമായി പെൻഷൻ വിതരണം നടന്നു. കാരുണ്യജാലകം പദ്ധതിയുടെ 11 -ാം ഘട്ടത്തിന്റെ ഭാഗമായി 100 പേർക്കാണ് 2000 രൂപ വീതം പെൻഷൻ നൽകിയത്. മെട്രാ ലിങ്ക്‌സ് ക്ലബ് ഹാളിൽ…
ഗുരുവായൂരിലെ കുടുംബശ്രീയുടെ രുചി പെരുമ സമാപിച്ചു
ഗുരുവായൂർ : കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്നു വന്ന രുചിയുടെ മേളയായ ഇഞ്ചീം പുളീം ഭക്ഷ്യമേളയ്ക്ക് സമാപനമായി . പ്രാദേശീക കുടുംബശ്രീ യൂണിറ്റുകളെ ഉൾപ്പെടുത്തി നാടൻ ഭക്ഷ്യവിഭവങ്ങളുടെ വിപുലീകരണവും വനിതാ മുന്നേറ്റവും ലക്ഷ്യം വച്ചാണ് ദേശീയ നഗര ഉപജീവന…
ബാങ്കിംഗ് ദേശസാൽക്കരണത്തിന്റെ സുവർണ്ണ ജൂബിലി ദിനം
ഗുരുവായൂർ : ബാങ്കിംഗ് ദേശസാൽക്കരണത്തിന്റെ സുവർണ്ണ ജൂബിലി ദിനം ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.ഇതോടനു ബന്ധിച്ച് ബാങ്കിംഗ് മേഖലയിൽ ദീർഘകാലം പ്രവർത്തിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ജീവനക്കാരനായിരുന്ന…
ഡി. വാസുദേവൻറെ എട്ടാം ചരമ വാർഷിക ദിനം ആചരിച്ചു.
ഗുരുവായൂർ: മാധ്യമ പ്രവർത്തകനായിരുന്ന ഡി. വാസുദേവൻറെ എട്ടാം ചരമ വാർഷിക ദിനം ആചരിച്ചു. ഡെപ്യൂട്ടി കലക്ടർ എം.ബി. ഗിരീഷ് ഉദ്ഘാടനം ചെയ്തു. ടി.ജി. രാജൻ അധ്യക്ഷത വഹിച്ചു. ഡോ. കെ.ബി. സുരേഷ് അനുസ്മരണ പ്രഭാഷണം നടത്തി. ദേവസ്വം റിട്ട. ഡെപ്യൂട്ടി…
ഗുരുവായൂരിലെ “ഇഞ്ചീം പുളീം” ശനിയാഴ്ച സമാപിക്കും ,
ഗുരുവായൂർ : ഗുരുവായൂർ നഗരസഭയും കുടുംബശ്രീയും ദേശീയ നഗര ഉപജീവന മിഷനും സംയുക്തമായി സംഘടിപ്പിച്ച "ഇഞ്ചീം പുളീം " ഭക്ഷ്യമേളയ്ക്ക് ശനിയാഴ്ച സമാപനമാകും .
രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് ശനിയാഴ്ച ഇഞ്ചീം പുളീം രസം നുകരാൻ സൗകര്യം…
ഗ്ലോബൽ നായർ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രാമായണ പാരായണം
ഗുരുവായൂർ : ഗ്ലോബൽ നായർ സർവീസ് സൊസൈറ്റി യുടെ ആഭിമുഖ്യ ത്തിൽ രാമായണ മാസത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി നാരായണാലയത്തിൽ രാമായണ പാരായണം നടത്തി ആഞ്ഞം മധുസൂദനൻ നമ്പൂതിരി നിലവിളക്കു കൊളുത്തി ഉൽഘടനം ചെയ്തു. ജി. എൻ. എസ്. എസ്. സംസ്ഥാന…