
Browsing Category
banner slider news
ഗുരുവായൂരിലെ ആധുനിക രീതിയിലുള്ള ഫുട്ബോൾ സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം നടന്നു
ഗുരുവായൂർ : അമൃത് പദ്ധതിയുടെ ഭാഗമായി 1. 67 കോടി രൂപ ചിലവഴിച്ച് ഗുരുവായൂർ നഗരസഭ നിർമ്മിക്കുന്ന ആധുനിക രീതിയിലുള്ള ഫുട്ബോൾ സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം സി എൻ ജയദേവൻ എം പി നിർവ്വഹിച്ചു . നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി അധ്യക്ഷത…
ഇന്ത്യൻ വ്യോമസേനാ വൈമാനികനെ വെള്ളിയാഴ്ച വിട്ടയക്കും : ഇമ്രാൻഖാൻ
ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ പിടിയിലായ വ്യോമസേനാ വൈമാനികന്‍ അഭിനന്ദന്‍ വര്‍ദ്ധ മനെ വെള്ളിയാഴ്ച വിട്ടയയ്ക്കാമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്താന്‍റെ സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം…
പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് നിറുത്തിവെച്ചു
ന്യൂഡൽഹി : പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്കുള്ള സംഝോത എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് പാകിസ്താന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചെന്ന് റിപ്പോര്‍ട്ട്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് പാക് അധികൃതരെ…
വീൽചെയറിൽ ആസിം വെളിമണ്ണ നടത്തുന്ന സഹനസമരയാത്രക്ക് ചാവക്കാട് സ്വീകരണം
ചാവക്കാട് : സർക്കാരിന്റെ കനിവുതേടി ഓമശ്ശേരി വെളിമണ്ണ മുതൽ അനന്തപുരി വരെ എനിക്കും പഠിക്കണം എന്ന മുദ്രാവാക്യവുമായി ഉജ്ജ്വല ബാല്യം ആസിം വെളിമണ്ണ വീൽചെയറിൽ നടത്തുന്ന സഹനസമരയാത്രക്ക് ചാവക്കാട് സെന്ററിൽ പൗരാവകാശ വേദിയുടെ നേത്രത്വത്തിൽ സ്വീകരണം…
സംസ്ഥാനത്തെ 51 ഡി വൈ എസ് പി മാർക്ക് സ്ഥലം മാറ്റം
തൃശ്ശൂർ ; തൃശൂർ ജില്ലയിലെ സ്‌പെഷൽ ബ്രാഞ്ച് ഡി വൈ എസ് പി മാർക്ക് സ്ഥലം മാറ്റം
സ്‌പെഷൽ ബ്രാഞ്ച് (റൂറൽ ) ഡി വൈ എസ് പി എം കെ ഗോപാലകൃഷ്ണനെ ആലത്തൂരിലേക്കും , സി റ്റി ഡി വൈ എസ് പി ബാബു കെ തോമസിനെ പാലക്കാട് നാർക്കോട്ടിക് സെല്ലിലേക്കും…
ആറാംക്ലാസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ
ചാവക്കാട്: ആറാംക്ലാസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. കടപ്പുറം അഞ്ചങ്ങാടി വലിയപുരക്കൽ ഇസ്മയിലി(36)നെയാണ് ചാവക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം.കുട്ടിയെ പീഡനത്തിനിരയാക്കിയ…
മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും, സൗബിന്‍ ഷാഹിറും പങ്കിട്ടു.
തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കടുത്ത മത്സരത്തിനൊടുവില്‍ മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും, സൗബിന്‍ ഷാഹിറും പങ്കിട്ടു. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയ മികവാണ് ജയസൂര്യയെ…
ആറാട്ടിനായി ജനപഥത്തിലേക്കിറങ്ങിയ ഗുരുവായൂരപ്പനെ നിറപറയും നിലവിളക്കും വച്ച് ഭക്തർ എതിരേറ്റു
ഗുരുവായൂര്‍: ഗുരുവായൂർ ഉത്സവത്തിന്റെ അവസാന ചടങ്ങ് ആയ ആറാട്ടിനായി രാജകീയ പ്രൗഢിയോടെ ജനപഥത്തിലേക്ക് ഇറങ്ങിയ ഗുരുവായൂരപ്പനെ നിറപറയും നിലവിളക്കും വെച്ച് ഭക്തർ എതിരേറ്റു . കൊടിമരതറയിലെ സ്വര്‍ണ്ണപഴുക്കാമണ്ഡപത്തില്‍ വെച്ച് ക്ഷേത്രം…
ഗുരുവായൂർ ഉത്സവം – പള്ളിവേട്ടയിൽ ആയിരങ്ങൾ പങ്കെടുത്തു , ആറാട്ട് ചൊവ്വാഴ്ച
ഗുരുവായൂര്‍ : ഗ്രാമപ്രദക്ഷിണം പൂര്‍ത്തിയാക്കിയ ഭഗവാന്‍, പള്ളിവേട്ടക്കിറങ്ങി. പക്ഷിമൃഗാദികളുടെ വേഷം കെട്ടിയ ഭഗവാന്റെ കൂടെ പള്ളിവേട്ടയിൽ പങ്കെടുത്തു . മൃഗങ്ങളെ വേട്ടയാടാനാണ് ഭഗവാന്‍ പള്ളിവേട്ടക്ക് പോകുന്നതെന്നാണ് സങ്കല്‍പ്പം.…
ഗുരുവായൂർ ഉത്സവം , ഗ്രാമ പ്രദിക്ഷണത്തിനായി ഭഗവാൻ ജന പഥത്തിലേക്കിറങ്ങി : മേനോൻജി
ഗുരുവായൂര്‍: ഹരിനാമ കീര്‍ത്തനത്താല്‍ പുളകചാര്‍ത്തണിഞ്ഞ വാതാലയേശന്റെ തിരുമുറ്റം ഭക്തിയുടെ നിറവില്‍ ആനന്ദനൃത്തമാടിയപ്പോള്‍, തന്റെ പ്രജകളുടെ സന്തോഷം നേരില്‍കാണാനും, അവര്‍ക്ക് അനുഗ്രഹവര്‍ഷം ചൊരിയാനുമായി ഭഗവാന്‍ ശ്രീഗുരുവായൂരപ്പന്‍ പള്ളിവേട്ട…