Browsing Category

banner slider news

ആസിം വെളിമണ്ണക്ക് ചാവക്കാട് സ്വീകരണം നൽകി

ചാവക്കാട് : എനിക്കും പഠിക്കണം എന്ന ആസിം വെളിമണ്ണയുടെ മനസ്സിലുള്ള ആഗ്രഹം പൂവണിയുക തന്നെ ചെയ്യുമെന്നും കക്ഷിരാഷ്ട്രീയ ജാതി മതത്തിനതീതമായി കേരളീയ പൊതു സമൂഹം ഒറ്റകെട്ടായി ആസിമിനോടൊപ്പം ഉണ്ടെന്നും കവിയും, സാംസ്ക്കാരിക പ്രവർത്‌ കനുമായ…

അഭിനന്ദൻ വർധമാനെ പ്രതിരോധമന്ത്രി നിർമല സീതാരാമൻ സന്ദർശിച്ചു.

ന്യൂഡൽഹി: പാക്കിസ്ഥാൻ കസ്റ്റഡിയിൽനിന്നു തിരിച്ചെത്തിയ ഇന്ത്യൻ വൈമാനികൻ അഭിനന്ദൻ വർധമാനെ പ്രതിരോധമന്ത്രി നിർമല സീതാരാമൻ സന്ദർശിച്ചു. അഭിനന്ദനെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കുന്ന ഡൽഹിയിലെ ആശുപത്രിയിൽ എത്തിയായിരുന്നു മന്ത്രിയുടെ സന്ദർശനം.…

പെരിയ ഇരട്ട കൊല അന്വേഷണം നേതാക്കളിലേക്ക് , ഉദ്യോഗസ്ഥന് സ്ഥാന ചലനം

കാസര്‍കോട്: കാസര്‍കോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കുന്നതായി ആരോപണം മുറുകുന്നു. അന്വേഷണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ വീണ്ടും മാറ്റിയതാണ് ആരോപണം ശക്തമാകാന്‍…

പദ്ധതി നിര്‍വ്വഹണത്തില്‍ കാലവിളംബം അനുവദിക്കില്ല : മ ന്ത്രി ഇ പി ജയരാജൻ

തൃശൂർ : പദ്ധതി നിര്‍വ്വഹണ ത്തില്‍ കാലവിളംബം അനുവദിക്കില്ലയെന്നും വികസന നേട്ടങ്ങള്‍ ഇന്നെ ത്ത തലമുറക്ക് സമയോചിതമായി അനുഭവിക്കാനവണം എന്നും വ്യവസായ-കായിക വകു പ്പ് മ ന്ത്രി മ ന്ത്രി ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു . സര്‍ക്കാരിന്‍റെ…

വീഗാലാന്‍ഡിൽ നിന്നും പരിക്കേറ്റ യുവാവിന് ഒടുവില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നഷ്ടപരിഹാരം നൽകി

കൊച്ചി: വീഗാലാന്‍ഡിലെ റൈഡറില്‍ നിന്നും വീണ് പരിക്കേറ്റ യുവാവിന് ഒടുവില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നഷ്ടപരിഹാരം കൈമാറി. ഹൈക്കോടതി നിർദേശപ്രകാരം, തന്റെ പാര്‍ക്കിലെ റൈഡില്‍ നിന്ന് വീണ് പരുക്കേറ്റ വിജേഷ് വിജയന്റെ കുടുംബത്തിന് കൊച്ചൗസേപ്പ്…

അഭിനന്ദൻ വര്‍ദ്ധമാന് വാഗ അതിർത്തിയിൽ ഊഷ്മളമായ വരവേൽപ്പ്

അമൃത്സര്‍: പാക്കിസ്ഥാന്റെ പിടിയിലായ വിങ് കമാന്‍റര്‍ അഭിനന്ദൻ വര്‍ദ്ധമാനെ പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറി. വൈകീട്ട് അഞ്ചരയോടെ വാഗാ അതിര്‍ത്തിയിൽ റെഡ് ക്രോസിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു കൈമാറ്റ ചടങ്ങ്. ദേശീയ പതാക വീശിയും നൃത്തം ചവിട്ടിയും…

മമ്മിയൂര്‍ ശ്രീ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് തുടക്കമായി

ഗുരുവായൂര്‍: കലാമണ്ഡലം രാമചാക്യാരുടെ നേതൃത്വത്തില്‍ മത്തവിലാസം കൂത്തോടെ മമ്മിയൂര്‍ ശ്രീ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് തുടക്കമായതായി മമ്മിയൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ജി.കെ. പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.…

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപായി യുദ്ധമുണ്ടാകുമെന്ന് ബിജെപി നേതാക്കള്‍ രണ്ട് വർഷം മുൻപേ…

വിശാഖപട്ടണം: ബിജെപിയെ വെട്ടിലാക്കുന്ന പുതിയ വെളിപ്പെടുത്തലുമായി മുന്‍ സഖ്യകക്ഷി നേതാവ് പവന്‍ കല്യാണ്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്ബായി യുദ്ധമുണ്ടാകുമെന്ന് ബിജെപി നേതാക്കള്‍ തന്നോട് പറഞ്ഞിരുന്നുവെന്നാണ് നടനും രാഷ്ട്രീയ നേതാവുമായ പവന്‍…

ഗുരുവായൂർ നഗരസഭ ഓഫീസിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ നികുതി രശീതികൾ അപ്രത്യക്ഷമായി

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ഓഫീസിലെ റവന്യൂ വിഭാഗത്തിൽ നിന്നും ദുരൂഹമായ സാഹചര്യത്തിൽ ഉപയോഗിക്കാത്ത നികുതി രശീതികൾ കാണാതായി. സംഭവത്തിൽ ദുരൂഹത കണ്ടെത്തിയതിനാൽ തിനാൽ നഗരസഭ അറിയിപ്പ് പുറത്തിറക്കി മുഖം രക്ഷപ്പെടുത്തി . 427-ാം നമ്പർ നികുതി രശീതി…

ഇന്ത്യയുടെ യുദ്ധ തന്ത്രം തിരിച്ചു പ്രയോഗിച്ച് പാകിസ്ഥാൻ

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിനു തിരിച്ചടിയായി പാകിസ്ഥാന് അവര്‍ പ്രതീക്ഷിക്കാത്തത്ര കനത്ത പ്രഹരമേല്‍പ്പിച്ച ഇന്ത്യയ്‌ക്കു നേരെ ശത്രു പ്രയോഗിച്ചത് അതേ തന്ത്രം. യുദ്ധവിമാനങ്ങളെ അയച്ച്‌ ഇന്ത്യയെ പ്രകോപിപ്പിച്ച്‌ അതിര്‍ത്തിക്കപ്പുറത്തേക്കു…