
Browsing Category
banner slider news
ഗുരുവായൂരിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ ഹോളി ആഘോഷം .
ഗുരുവായൂർ : ഗുരുവായൂരിലെ ഇതര സംസ്ഥാന തൊഴിലാളികൾ ഒത്തുചേർന്ന് നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിച്ചു. വർണങ്ങൾ വാരിപ്പൂശിയും പാട്ടുപാടിയും നൃത്തം ചെയ്തുമെല്ലാമായിരുന്നു ആഘോഷങ്ങൾ. മധുര പലഹാര വിതരണവും നടന്നു. ബംഗാളിലെ വിവിധ ജില്ലകളിൽ നിന്നുള്ള…
ഗുരുവായൂർ ക്ഷേത്രത്തിൽ 4,95,77,625 രൂപ ഭണ്ഡാരം വരവായി ലഭിച്ചു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാരം വരവായി 4,95,77,625 രൂപയും 2.764.900 കിലോ ഗ്രാം സ്വർണവും 16.200 കിലോ വെള്ളിയും ലഭിച്ചു .കഴിഞ്ഞ വർഷത്തേക്കാൾ 43 ലക്ഷത്തിലധികം രൂപയുടെ വർദ്ധനവ് ഭണ്ഡാരം വരവിൽ ഉണ്ടായിട്ടുണ്ട് ..…
ന്യൂനപക്ഷ കമ്മീഷന്‍ അദാലത്ത് നടത്തി
തൃശൂർ : ലാന്‍ഡ് ട്രിബ്യൂണല്‍ കമ്മീഷന്‍ പാസാക്കുന്ന ഉത്തരവുകള്‍ ഇനി മുതല്‍ അതത് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഫയല്‍ ചെയ്ത് സൂക്ഷിക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നിര്‍ദേശിച്ചു. തൃശൂര്‍, പാലക്കാട്ജില്ലകളില്‍ നിന്നുള്ള പരാതിക്കാര്‍ക്കായി…
എം എം. മണി വലിയ ദീർഘ വീക്ഷണമുള്ള മഹാനാണ് : ഷാഫി പറമ്പിൽ
തിരുവനന്തപുരം: മന്ത്രി എംഎം മണി ഫേസ്‌ബുക്കിലിട്ട കുറിപ്പ് ഇപ്പോള്‍ തിരിഞ്ഞുകുത്തുന്നു. ചെര്‍പ്പുളശ്ശേരിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ പീഡനം നടന്ന വിവരം പുറത്തുവന്നതിന് പിന്നാലെ മണിയുടെ 'ലൈറ്റ് ഓഫ് ചെയ്യണമെന്ന' ട്രോള്‍ കുറിപ്പ്…
റിമാൻഡ് പ്രതി മാവേലിക്കര ജയിലിൽ മരിച്ച നിലയിൽ
മാവേലിക്കര: സാമ്പത്തിക തട്ടിപ്പ് കേസിൽ മാവേലിക്കര ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി സെല്ലിനുള്ളിൽ മരിച്ച നിലയിൽ. കോട്ടയം കുമരകം സ്വദേശി എം.ജെ.ജേക്കബാണ് മരിച്ചത്. രാവിലെ അഞ്ചരയോടെ ജയിലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.…
പിണറായി വിജയനാണ് ആര്‍എസ്‌എസ്സിന്റെ പരസ്യ പിന്തുണ സ്വീകരിച്ച് മത്സരിച്ചത് : മുല്ലപ്പള്ളി
തിരുവനന്തപുരം; സംസ്ഥാനത്ത് കോണ്‍ഗ്രസ് ബിജെപിയുമായി ധാരണയിലെത്തിയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരേ കെപിസിസി പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. ആര്‍എസ്‌എസ്സും കോണ്‍ഗ്രസും ഐക്യപ്പെട്ടെന്ന…
ഗുരുവായൂരിൽ ചൊവ്വാഴ്ച രാത്രി രണ്ടിടത്ത് അഗ്നിബാധ
ഗുരുവായൂർ: നഗരസഭയുടെ ചൂൽപ്പുറം ട്രഞ്ചിങ് ഗ്രൗണ്ടിലെ വളം നിർമാണ ശാലയിലും, മനാഫ് സ്റ്റോഴ്‌സിലും അഗ്നി ബാധ ഉണ്ടായി . ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് വളം നിർമാണ ശാലയിൽ തീപിടിത്തം ഉണ്ടായത്. മീറ്റർ ബോർഡ്, കസേരകൾ, ഫാനുകൾ എന്നിവയെല്ലാം കത്തി…
കോണ്‍ഗ്രസിന് ആര്‍എസ്‌എസിന്റെ വോട്ട് വേണ്ട : കെ മുരളീധരൻ
ഗുരുവായൂർ : താൻ ആരെയും വിധവ ആക്കുകയോ ,മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരെ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ലെന്ന് വടകര യു ഡി എഫ് സ്ഥാനാർഥി കെ മുരളിധരൻ അഭിപ്രായപ്പെട്ടു കോൺഗ്രസ് എന്നും അക്രമ രാഷ്ട്രീയത്തിന് എതിരാണ് എന്നും അദ്ദേഹം…
തിരുവല്ലയില്‍ യുവാവ് തീ കൊളുത്തിയ പെൺകുട്ടി മരണത്തിന് കീഴടങ്ങി
കൊച്ചി: തിരുവല്ലയില്‍ യുവാവ് തീ കൊളുത്തിയതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടി മരിച്ചു. തിരുവല്ല സ്വദേശിനി കവിതയാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. 65 ശതമാനം പൊള്ളലേറ്റ…
ബാക്കിയെല്ലാവരും വിഡ്ഢികളാണെന്ന് മോദി കരുതരുത് : പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ കുടുംബ രാഷ്ട്രീയത്തെ കളിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ ബ്ലോഗിലെ പരാമര്‍ശങ്ങള്‍ക്കെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്തെത്തി. ബാക്കിയെല്ലാവരും വിഡ്ഢികളാണെന്ന് മോദി കരുതരുതെന്ന്…