
Browsing Category
banner slider news
മുരളീധരൻ എത്തിയതോടെ വടകരയിൽ മത്സരം തീ പാറും
വടകര: സി പി എമ്മിന്റെ കണ്ണൂരിലെ അതിശക്തനും പാർട്ടി പ്രവർത്തകരുടെ ആവേശവുമായ പി ജയരാജന് ഒപ്പം നിൽക്കുന്ന പ്ര തിയോഗിയെ കണ്ടെത്തുന്നതിൽ ദിവസങ്ങളോളമായുള്ള അനിശ്ചിതത്വത്തിനൊടുവില്‍ കെ.മുരളീധരന്‍ വടകരയില്‍ സ്ഥാനാര്‍ഥിയായി എത്തിയതോടെ…
ഓച്ചിറയിൽ മാതാപിതാക്കളെ മർദിച്ച് 13 കാരിയെ തട്ടിക്കൊണ്ടുപോയി
കൊല്ലം: ഓച്ചിറയില്‍ രാജസ്താന്‍ സ്വദേശികളുടെ പതിമൂന്ന് വയസ്സുള്ള മകളെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയി . തടയാന്‍ ശ്രമിച്ചപ്പോള്‍ അച്ഛനമ്മമാരെ മര്‍ദ്ദിച്ച് അവശരാക്കി വഴിയില്‍ത്തള്ളിയ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പ്രതികളെ…
പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി ക്ഷേത്രത്തിലെ ഓതിക്കൻ കൂടിയായ കൂറ്റനാട് തെക്കേ വാവന്നൂർ പൊട്ടക്കുഴി മനയിലെ കൃഷ്ണൻ നമ്പൂതിരിയെ (44 ) തിരഞ്ഞെടുത്തു . ഉച്ചപൂജക്ക് ശേഷം നമസ്കാര മണ്ഡപത്തിൽ വച്ച് ഇപ്പോഴത്തെ…
നിരന്തര ലൈംഗീക പീഡനം , പത്രാധിപരെ മാധ്യമ പ്രവര്‍ത്തക കൊലപ്പെടുത്തി
മുംബൈ: നിരന്തരം ലൈംഗീകമായി പീഡിപ്പിച്ച പത്രാധിപരെ മാധ്യമ പ്രവർത്തക കൊലപ്പെടുത്തി.മുംബൈയില്‍ നിന്നിറങ്ങുന്ന 'ഇന്ത്യ അണ്‍ബൗണ്ട് ' എന്ന മാസികയുടെയും ഇന്റര്‍നെറ്റ് പോര്‍ട്ടലിന്റെയും എഡിറ്ററായിരുന്ന നിത്യാനന്ദ് പാണ്ഡേയെ (44) ആണ് കൊല്ലപ്പെട്ടത്…
ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ അന്യ നാട്ടിൽ അനധികൃത പണപിരിവ് എന്നാക്ഷേപം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു ജീവനക്കാരൻ അന്യ സംസ്ഥാനങ്ങളിലെ ഭക്തരിൽ നിന്നും അനധികൃതമായി വലിയ തോതിൽ പണം പിരിക്കുന്നതായി ആക്ഷേപം , സ്ഥിരമായി ക്ഷേത്രത്തിൽ എത്തുന്നവരെയും ക്ഷേത്രത്തിൽ വഴിപാട് നടത്തുന്നവരെയും അഡ്രസ് തേടി…
നിർമ്മാതാവിൻറെ വീട് കയറി ആക്രമണം , സംവിധായകൻ റോഷൻ ആൻഡ്രൂസിന് വിലക്ക്
തിരുവനന്തപുരം : സംവിധായകൻ റോഷൻ ആൻഡ്രൂസ് വീട്ടിൽ കയറി ആക്രമിച്ചെന്ന നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ പരാതിയില്‍ റോഷൻ ആൻഡ്രൂസിന് വിലക്ക്. നിർമാതാക്കളുടെ സംഘടനയാണ് റോഷന്‍ ആന്‍ഡ്രൂസ് വിലക്കിയത്. റോഷന്റെ സിനിമ ചെയ്യുന്നവർ അസോസിയേഷനുമായി ബന്ധപ്പെടണം…
രമ്യയെ തിരഞ്ഞെടുത്താൽ വോട്ടർമാർക്ക് ഖേദിക്കേണ്ടി വരില്ല : പി കെ ഫിറോസ്
കുന്നംകുളം : ആലത്തൂർ ലോക സഭ മണ്ഡലത്തിൽ പി കെ ബിജുവിനെ നേരിടാന്‍ കോണ്‍ഗ്രസ് നിയോഗിച്ച രമ്യ ഹരിദാസിന് പിന്തുണച്ച് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത് ഇപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍…
തമിഴ്‌നാട് വൈദ്യുതി വകുപ്പിൽ ഒഴിവുകൾ
ചെന്നൈ : തമിഴ്‌നാട് ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷനില്‍ അവസരം. അതായത്, വൈദ്യുതി ഉത്പാദന-വിതരണ ചുമതലയുള്ള സംസ്ഥാന സര്‍ക്കാര്‍ കമ്ബനിയായ തമിഴ്‌നാട് ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷനില്‍(ടാന്‍ജെഡ്‌കോ) ആണ് അവസരം.…
ലോക്‌സഭാ തെരഞ്ഞെടുപ്പ്, ബസുകളിൽ സ്വീപ് ലോഗോ സ്റ്റിക്കറുകൾ പതിച്ചു
തൃശൂർ : ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്വീപ് കാമ്പയിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ ബസുകളിൽ സ്വീപ് ലോഗോ അടങ്ങിയ സ്റ്റിക്കറുകൾ പതിച്ചു തുടങ്ങി. ത്യശൂർ കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാൻറിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലകടർ ടി വി…
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു
പനജി: അര്‍ബുദരോഗത്തിന് ദീർഘനാളായി അദ്ദേഹം ചികിത്സയിലായിരുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ (63) അന്തരിച്ചു.. . മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രി (2000-05, 2012-14, 2017-2019)ആയി മനോഹര്‍ പരീക്കര്‍ . മോദി മന്ത്രിസഭയിൽ മൂന്ന് വര്‍ഷം…