
Browsing Category
banner slider news
ആറ്റിങ്ങലിൽ അടൂർ പ്രകാശ് യു ഡി എഫ് സ്ഥാനാർഥി
ദില്ലി: ആറ്റിങ്ങൽ ലോകസഭാ മണ്ഡലത്തിൽ അടൂര്‍ പ്രകാശ് കോൺഗ്രസ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു . ആറ്റിങ്ങലിനു പുറമെ ആലപ്പുഴ മണ്ഡലത്തി ലേക്കും അടൂര്‍ പ്രകാശിനെ പരിഗണിച്ചിരുന്നു . ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും ആറ്റിങ്ങലിൽ അടൂര്‍ പ്രകാശും എന്ന്…
ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചരണങ്ങള്‍ തള്ളി കെ.വി തോമസ്
ന്യൂഡല്‍ഹി: താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചരണങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. തന്റെ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്. കോണ്‍ഗ്രസിന് ക്ഷീണം വരുന്നതൊന്നും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.</p >
എറണാകുളം ലോക്‌സഭാ…
തൃശൂരിൽ ടി എൻ പ്രതാപൻ യു ഡി എഫ് സ്ഥാനാർഥി
തൃശൂർ : തൃശൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി ടി എൻ പ്രതാപൻ മത്സരിലും .തൃശൂർ അടക്കം കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാർഥി ലിസ്റ്റ് ഹൈക്കമാൻഡ് പുറത്തു വിട്ടു .സിറ്റിംഗ് എം പി മാരിൽ കെ വി തോമസ് ഒഴിച്ച് ബാക്കി എല്ലാവരും മത്സരരംഗത്ത്…
ന്യൂസീലൻഡിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കൊടുങ്ങല്ലൂർ സ്വദേശിനിയും
വെല്ലിങ്ടണ്‍: ന്യൂസീലൻഡിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളി വിദ്യാർത്ഥിനിയും . കൊടുങ്ങല്ലൂർ സ്വദേശി അൻസി അലി ബാവയാണ് കൊല്ലപ്പെട്ടത്. കാർഷിക സർവകലാശാല വിദ്യാർത്ഥിനി ആയിരുന്ന അന്‍സി കഴിഞ്ഞ വര്‍ഷമാണ് ന്യൂസീലൻഡിലേക്ക് പോയത്. ആകെ…
ഗുരുവായൂരിൽ ആൾനൂഴിയുടെ മൂടി ഇളകി സ്വകാര്യ ബസ്സിന്റെ ചക്രത്തിൽ കുടുങ്ങി
ഗുരുവായൂർ : ഗുരുവായൂർ അഴുക്ക്ചാൽ പദ്ധതിക്കായി സ്ഥാപിച്ച ആൾനൂഴിയുടെ മൂടി ഇളകി സ്വകാര്യ ബസ്സിന്റെ ചക്രത്തിൽ കുടുങ്ങി ബസ് വഴിയിൽ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു
തെക്കെനടയിൽ മഹാരാജ് ജംഗ്ഷനിൽ ഉച്ചതിരിഞ്ഞ് 2.30 നാണ് അപകടം നടന്നത്. തൃശൂരിൽ…
മുരളി തുമ്മാരുകുടിക്കെതിരെ രണ്ടാം ഭാര്യ രംഗത്ത്
കൊച്ചി: ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി വിശ്വാസ വഞ്ചന കാട്ടിയെന്ന് ആരോപിച്ച് ഭാര്യയും ഇടപ്പള്ളി സ്വദേശിനിയുമായ അമ്പിളി ചക്കിങ്കല്‍. വിവാഹമോചന കേസ് ഫയൽ ചെയ്‌തെങ്കിലും സഹകരിക്കാതെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് അമ്പിളി…
മാറാട് കലാപക്കേസിൽ 12 വർഷ ശിക്ഷ ലഭിച്ച പ്രതി കൊല്ലപ്പെട്ട നിലയിൽ
കോഴിക്കോട്: മാറാട് കലാപക്കേസില്‍ കോടതി 12 വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ച പ്രതിയെ ദൂരുഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മാറാട് സ്വദേശിയും വെള്ളയിൽ പണിക്കർ റോഡിലെ ഭാര്യവീട്ടിൽ താമസക്കാരനുമായ കിണറ്റിങ്ങലകത്ത് മുഹമ്മദ്…
വിദ്വേഷപ്രസംഗങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യരുത് : ജില്ലാ കളക്ടര്‍
തൃശൂർ : ക്രമസമാധാനപാലന ത്തിന് വെല്ലുവിളിയാകുന്നതും അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതുമായ വിദ്വേഷ പ്രസംഗങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യാൻ പാടില്ലെന്ന് ജില്ലാ തെരഞ്ഞെടു പ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ ടി.വി. അനുപമ. തെരഞ്ഞെടു പ്പുമായി…
“നെഹ്‌റുവിനെ കണ്ടെത്തുന്നവർ മോദിയെ ഏൽപ്പിക്കുക” , ബി ജെ പി യെ പരിഹസിച്ച് ടെലഗ്രാഫ്
ന്യൂ ഡെൽഹി : ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎന്‍ നീക്കത്തെ ചൈന തടയാന്‍ യഥാര്ഥ കാരണക്കാരന്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവാണെന്ന ബിജെപിയുടെ വാദത്തെ പരിഹസിച്ച് ടെലഗ്രാഫ് ദിനപത്രം.…
സിസ്റ്റർ ലൂസി കളപ്പുരക്കൽ സഭ വിട്ടു പോകണം ,അന്ത്യ ശാസനമായി നോട്ടീസ്
കൽപറ്റ: കന്യാസ്ത്രീകളെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോക്കെതിരായി കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തതിന് സഭയുടെ കടുത്ത വിമർശനത്തിന് ഇരയായ മാനന്തവാടി സെൻറ് മേരീസ് പ്രൊവിൻസ് അംഗം സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന് അന്ത്യശാസനവുമായി സഭ.…