
Browsing Category
banner slider news
സിസ്റ്റർ ലൂസി കളപ്പുരക്കൽ സഭ വിട്ടു പോകണം ,അന്ത്യ ശാസനമായി നോട്ടീസ്
കൽപറ്റ: കന്യാസ്ത്രീകളെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോക്കെതിരായി കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തതിന് സഭയുടെ കടുത്ത വിമർശനത്തിന് ഇരയായ മാനന്തവാടി സെൻറ് മേരീസ് പ്രൊവിൻസ് അംഗം സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന് അന്ത്യശാസനവുമായി സഭ.…
ശ്രീശാന്തിന് ആജീവനാന്ത വിലക്കിൽ നിന്ന് മോചനമായി
ദില്ലി: വാതുവയ്പ്പ് കേസില്‍ ഉള്‍പ്പെട്ട മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രീംകോടതി ഇപ്പോള്‍ നീക്കിയത്. എന്നാൽ ശ്രീശാന്തിനെ വാതുവയ്പ്പ് കേസിൽ കോടതി…
കോണ്‍ഗ്രസിനെ ട്രോളിയ മന്ത്രി എംഎം മണിക്ക് വി ടി ബല്‍റാമിന്റെ മറുപടി
ഗുരുവായൂർ : ടോം വടക്കനെയും കോണ്‍ഗ്രസിനെയും ട്രോളിയ വൈദ്യുതി മന്ത്രി എംഎം മണിക്ക് വി ടി ബല്‍റാം എംഎല്‍എയുടെ ഉശിരൻ മറുപടി. അവസാനം പോകുന്നയാള്‍ പാര്‍ട്ടി ഓഫീസ് പൂട്ടിപ്പോകുമ്ബോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണമെന്നും വൈദ്യുതി…
കെഎസ്ആര്‍ടിസി ബസുകളിലെ പരസ്യം നീക്കം ചെയ്യാൻ കർശന നിർദ്ദേശം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളിലും സര്‍ക്കാര്‍ വെബ്സൈറ്റുകളിലുമുളള പരസ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വകുപ്പ് തലവന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ സൈറ്റുകളില്‍ മുഖ്യമന്ത്രിയുടെയോ…
കരമന അനന്തു വധം , അഞ്ചു പേർ അറസ്റ്റിൽ
തിരുവനന്തപുരം: കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു . കിരൺ കൃഷ്ണൻ (ബാലു ), മുഹമ്മദ് റോഷൻ, അരുൺ ബാബു, അഭിലാഷ്, രാം കാർത്തിക് എന്നിവരാണ് അറസ്റ്റിലായത്. എട്ട് പേരെ കൂടി അറസ്റ്റ്…
തിരുനല്ലൂർ ഷിഹാബുദ്ധീന്‍ വധം : ഏഴ് പ്രതികൾക്ക് ജീവപര്യന്തം .
തൃശൂർ : പാവറട്ടി തിരുനല്ലൂർ ഷിഹാബുദ്ധീന്‍ വധ കേസില്‍ 7 പ്രതികള്‍ക്കും ജീവപര്യന്തം തടവും കൂടാതെ 4 വര്‍ഷം തടവ് വേറെയും അനുഭവിക്കണം. 2015 മാര്‍ച്ച് ഒന്നിനാണ് രാത്രി തിരുനെല്ലൂര്‍ മതിലകത്ത് ഖാദറിന്റെ മകൻ ഷിഹാബുദ്ദീനെ കൊലപ്പെടുത്തിയത്.…
ടോം വടക്കന്റെ ബി ജെ പി അംഗത്വം , കേക്ക് മുറിച്ച് ആഘോഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
തൃശ്ശൂര്‍: ടോം വടക്കൻ ബിജെപിയിലേക്ക് പോയത് കേക്ക് മുറിച്ച് ആഘോഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ദേശമംഗലത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം കേക്ക് മുറിച്ച് ടോം വടക്കന്‍റെ ബിജെപി പ്രവേശനം ആഘോഷിച്ചത്. കോണ്‍ഗ്രസ്…
യുപിഎ അധികാരത്തിൽ വന്നാൽ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കും : രാഹുൽ ഗാന്ധി
തൃപ്രയാർ: മത്സ്യത്തൊഴിലാളികളടക്കമുള്ളവരുടെ ശബ്ദം പ്രധാനമന്ത്രി നരേന്ദ്ര മോദി കേൾക്കുന്നില്ലെന്നും എന്നാൽ അംബാനിക്കും നീരവ് മോദിക്കുമൊക്കെ മോദിയോട് ഒരു കാര്യം പറയണമെങ്കിൽ പത്തു…
പുതൂർ ഉണ്ണികൃഷ്ണൻ പുരസ്‌കാരം എം.ടി വാസുദേവൻ നായർക്ക് സമ്മാനിക്കും
ഗുരുവായൂർ : പുതൂർ ഉണ്ണികൃഷ്ണൻ സ്മാരക ട്രസ്റ്റിന്റെയും ഫൗണ്ടേഷന്റെയും 2019 ലെ പുരസ്‌കാരം സാഹിത്യകാരൻ എം.ടി വാസുദേവൻ നായർക്ക് ഏപ്രിൽ 2 ന് നടക്കുന്ന അഞ്ചാം ചരമ വാർഷിക അനുസ്മരണ സമ്മേളനത്തിൽ വെച്ച് സമ്മാനിക്കും. 11111 രൂപയും വെങ്കലശില്പവും…
തിരഞ്ഞെടുപ്പ് , താലൂക്ക് ഓഫീസില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു
ചാവക്കാട്: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചാവക്കാട് താലൂക്ക് ഓഫീസില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.പാര്‍ട്ടി പ്രതിനിധികള്‍ക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെ കുറിച്ച് ക്ലാസും വിവി പാറ്റ് യന്ത്രത്തിന്റെ…