Browsing Category

banner slider news

ചെര്‍പ്പുളശ്ശേരി പീഡനം , പ്രതി പ്രകാശൻ അറസ്റ്റിൽ

പാലക്കാട്: ചെര്‍പ്പുളശ്ശേരി പീഡനത്തിലെ പ്രതി പ്രകാശന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഉടന്‍ ഡി എന്‍ എ പരിശോധനക്ക് വിധേയനാക്കും. ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച്‌ പീഡിപ്പിക്കപ്പെട്ടുവെന്ന പരാതിയില്‍, യുവതി പൊലീസിന് നല്‍കിയ…

പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ തന്നെ ബി ജെ പി സ്ഥാനാർഥി

ദില്ലി: ഏറെ വിവാദങ്ങൾക്കും അനിശ്ചിതത്വത്തിനു മൊ ടുവില്‍ പത്തനംതിട്ട ലോക്സഭാ സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി കെ.സുരേന്ദ്രനെ പ്രഖ്യാപിച്ചു. വൈകുന്നേരം ബിജെപി പുറത്തു വന്ന സ്ഥാനാര്‍ഥി പട്ടികയിലാണ് സുരേന്ദ്രന്‍റെ പേരുള്ളത്. ഇന്നലെ രാത്രി…

കേരളത്തില്‍ പെണ്‍കുട്ടികള്‍ക്ക് സുരക്ഷയില്ല : ഉമ്മൻ ചാണ്ടി

കൊല്ലം: കേരളത്തില്‍ പെണ്‍കുട്ടികള്‍ക്ക് സുരക്ഷയില്ലെന്ന് എ ഐ സി സി സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. ഓച്ചിറയിലെ പെണ്‍കുട്ടിക്ക് നീതി കിട്ടണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുണ്ട്.…

ഗുരുവായൂരിൽ 1001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയുമായി യു ഡി എഫ് പ്രചരണരംഗത്തേക്ക്

ചാവക്കാട് : ഗുരുവായൂരില്‍ 1001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി യു ഡി എഫ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. തിരുവത്രയില്‍ നടന്ന നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനോടെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മുന്‍ എം എല്‍ എ ടി വി…

ചാവക്കാട് സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടിയ കേസ് , ഒരാൾ കൂടി അറസ്റ്റിൽ

ഗുരുവായൂർ: വ്യവസായിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും വ്യാജ ഇ–മെയിൽ വഴി പണം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ത്രിപുര സ്വദേശി വിക്രം സിൻഹയെയാണ് (വിക്കി 30) ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഈ കേസുമാ‍യി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന…

മുഖ്യമന്ത്രി പദത്തിനായി യെദ്യൂരപ്പ ബിജെപി നേതാക്കൾക്ക് 1800 കോടി നല്‍കിയതിന് രേഖ

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ ബിജെപിയെ പ്രതിരോധത്തിലാഴ്ത്തി ഗുരുതര ആരോപണങ്ങള്‍. ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ 2008 - 09 കാലഘട്ടത്തിൽ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും…

ടി പി ചന്ദ്രശേഖരന്റെ വീട്ടിൽ നിന്ന് പ്രചാരണം ആരംഭിച്ച് മുരളീധരൻ

കന്നി വോട്ടർമാർ എൽ ഡി എഫി ന്റെ കൂടെ പി ജയരാജൻ വടകര: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്റെ പ്രചാരണ പരപാടികള്‍ക്ക് ഉജ്ജ്വല തുടക്കം. അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താകും…

ഓച്ചിറയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസ് , പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി

കൊല്ലം: ഓച്ചിറയിൽ രാജസ്ഥാന്‍ സ്വദേശികളുടെ മകളായ 13 വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ബംഗലൂരൂ, രാജസ്ഥാൻ എന്നിവിടങ്ങളിലും കേരളത്തിലെ വടക്കൻ ജില്ലകളിലും ലുക്ക് ഔട്ട് നോട്ടീസിറക്കും. ഓച്ചിറ…

വടക്കൻ പെരുവഴിയിൽ തന്നെ , മത്സരിക്കാൻ സീറ്റില്ല

തിരുവനന്തപുരം : ലോകസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ച് മറുകണ്ടം ചാടിയ കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന് ബിജെപിയില്‍ സീറ്റില്ല. ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച നിര്‍ണ്ണായക ചര്‍ച്ചകള്‍ ഡല്‍ഹിയില്‍…

ബി ജെ പി യെ ഭരണത്തിൽ എത്തിച്ച എൽ കെ അദ്വാനിക്ക് മത്സരിക്കാൻ സീറ്റില്ല

ദില്ലി: രണ്ടു സീറ്റിൽ നിന്നും ബി ജെ പി യെ ഭരണത്തിലേക്ക് എത്തിച്ച മുതിർന്ന നേതാവ് എൽ കെ അദ്വാനിക്ക് സീറ്റ് നിഷേധിച്ച് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി 182 സ്ഥാനാര്‍ത്ഥികളുടെ ആദ്യ ഘട്ട പട്ടിക. മുതിര്‍ന്ന…