
Browsing Category
banner slider news
പ്രബന്ധങ്ങളില്‍ ദേശീയതയ്‌ക്ക് മുന്‍ഗണന നൽകണം , മലയാളി പ്രൊഫസര്‍ രാജി വച്ചു
തിരുവനന്തപുരം: കേന്ദ്രസര്‍വകലാശാലകളില്‍ ദേശീയ മുന്‍ഗണനയുള്ള വിഷയങ്ങളില്‍ മാത്രം ഗവേഷണം നടത്തിയാല്‍ മതിയെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് കേന്ദ്രസര്‍വകലാശാലയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിന്നും ഡോ. മീന ടി.പിള്ള രാജിവച്ചു.…
ദരിദ്ര കുടുംബങ്ങൾക്ക് മിനിമം വരുമാന പദ്ധതി നടപ്പിലാക്കും : രാഹുൽ ഗാന്ധി
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഡി തരംഗത്തെ തടഞ്ഞു നിറുത്താൻ ഞെട്ടിപ്പിക്കുന്ന പദ്ധതി പ്രഖ്യാപനങ്ങളുമായി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്കായി മിനിമം…
നയന്‍താരയ്‌ക്കെതിരെ ലൈംഗിക പരാമര്‍ശം; രാധാ രവിയെ ഡിഎംകെ സസ്‌പെന്‍ഡ് ചെയ്തു
ചെന്നൈ: രാജ്യത്തെ നടുക്കിയ പൊള്ളാച്ചി പീഡനത്തെ കുറിച്ചും നടി നയന്‍താരയെ കുറിച്ചും ലൈംഗിക പരാമര്‍ശം നടത്തിയ നടനും ഡിഎംകെ നേതാവുമായ രാധാ രവിയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രമായ 'കൊലയുതിര്‍ കാലം' എന്ന…
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് സ്വീകരണം, എൻ എസ് എസ് താലൂക്ക് യൂണിയൻ പിരിച്ചു വിട്ടു
മാവേലിക്കര•എന്‍.എസ്.എസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് യൂണിയന്‍ ഓഫീസില്‍ സ്വീകരണം ഒരുക്കിയ എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു. മാവേലിക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചിറ്റയം…
ഇത്ര ബോധമില്ലാത്ത മന്ദബുദ്ധിയാണോ മന്ത്രി കെ.ടി ജലീല്‍ : വിടി ബല്‍റാം എംഎല്‍എ
കുന്നംകുളം : രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നതിനെ പരിഹസിച്ച് ഫേയ്‌സ് ബുക്കില്‍ പോസ്റ്റിട്ട മന്ത്രി ഡോക്ടര്‍ കെ.ടി ജലീലിനെതിരെ വിമര്‍ശനവുമായി വിടി ബല്‍റാം എംഎല്‍എ. 'വംശീയാധീക്ഷേപം നിറഞ്ഞ പോസ്റ്റ് കേരളത്തിലെ ഇത്രയും…
ചെർപ്പുളശ്ശേരി പാർട്ടി ഓഫീസിലെ പീഡനം , പ്രകാശനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
പാലക്കാട്: ചെർപ്പുളശ്ശേരിയിൽ സിപിഎം ഏരിയ കമ്മറ്റി ഓഫീസിൽ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ പരാതിയിൽ അറസ്റ്റിലായ പ്രകാശനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അടുത്ത ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു…
തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് എഴുന്നള്ളിപ്പുകളിൽ നിന്നും ആജീവനാന്ത വിലക്കേർപ്പെടുത്തി
വിലക്ക് നീക്കാൻ തീവ്ര ശ്രമവുമായി തെച്ചിക്കോട്ട്കാവ് ദേവസ്വം
ഗുരുവായൂർ : കേരളത്തിലെ ഏറ്റുവും കൂടുതൽ തല പൊക്കവും , ആന പ്രേമികളുടെ ഇഷ്ട തോഴനായ കൊമ്പൻ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ എഴുന്നള്ളിപ്പുകളിൽ ഇനി ഉണ്ടാകില്ല .…
വയനാട്ടില്‍ മത്സരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ല : പി.സി.ചാക്കോ
സുനീറിനോട് തോല്‍ക്കാനാകും രാഹുലിന്റെ വിധി : കാനം രാജേന്ദ്രന്‍
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏതെങ്കിലും ഒരു സീറ്റില്‍ നിന്നും മത്സരിക്കാമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമ്മതിച്ചിട്ടില്ലെന്ന്…
രാഹുലിനെ പിന്തുണക്കാൻ ഡെൽഹി വരെ പോകേണ്ട ,സിപിഎമ്മിനോട് ചെന്നിത്തല
<p >രാഹുലിനെ രാഷ്ട്രീയപരമായും സംഘടനാപരമായും നേരിടും എസ് .രാമചന്ദ്രൻ പിള്ള
തിരുവനന്തപുരം: വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനെ ഏറ്റവുമധികം എതിര്‍ക്കുന്നത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്…
ബസ് ജീവനക്കാരന്റെ സത്യസന്ധത , കളഞ്ഞുപോയ 40,000 രൂപ ഉടമക്ക് ലഭിച്ചു
ചാവക്കാട് : കളഞ്ഞുകിട്ടിയ പണവും മൊബൈലും ഉടമയ്ക്ക് നൽകി ബസ്സ് തൊഴിലാളി മാത്യകയായി .അഞ്ചങ്ങാടി സ്വദേശിയായി വയോധികയുടെ നാല്പതിനായിരം രൂപയും മൊബൈൽ ഫോണുമാണ് ബസ്സ് യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടത്. ഗുരുവായൂർ കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന അലിനസ്…