Browsing Category

banner slider news

തൃശ്ശൂർ പുരം നടത്തിപ്പിന് ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കും

തൃശ്ശൂർ : ഇക്കുറി തൃശ്ശൂർ പൂരം ഹരിതപൂരമാകും. കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന പൂരത്തിന്റെ ജനറൽ കോ ഓഡിനേഷൻ യോഗത്തിലാണ് തൃശ്ശൂർ പുരം നടത്തിപ്പിന് ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കാൻ തീരുമാനമായത്.…

മണത്തല ബേബി റോഡിൽ വീട്ടു വളപ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി

ചാവക്കാട്: മണത്തല ബേബിറോഡിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ മൂപ്പെത്താറായ കഞ്ചാവ് ചെടി കണ്ടെത്തി. 55 ഗ്രാം തൂക്കമുള്ള കഞ്ചാവ് ചെടിക്ക് ഒന്നര മാസത്തെ വളര്‍ച്ചയുണ്ട്. സരസ്വതി സ്‌കൂളിനു സമീപം കണ്ടാരശ്ശേരി രാധാകൃഷ്ണന്റെ വീടിനോട്…

ഒടുവിൽ കല്ലട സുരേഷ് പോലീസിൽ ഹാജരായി , മൊഴിയെക്കുന്നു

കൊച്ചി: കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവത്തിൽ ബസ് ഉടമ സുരേഷ് കല്ലട ചോദ്യം ചെയ്യലിനായി പോലീസിനു മുന്നിൽ ഹാജരായി. തൃക്കാക്കര അസിസ്റ്റന്‍റ് കമ്മിഷണറുടെ ഓഫിസിലാണ് ഹാജരായത്. സുരേഷ് കല്ലടയുടെ മൊഴിയെടുക്കുയാണ്. ആരോഗ്യപ്രശ്നമുള്ളതിനാൽ…

വേലികെട്ടിയതിനും ഉദ്ഘാടനം ദേവസ്വത്തിൻറെ ‘മീഡിയ മാനിയ’ വിവാദത്തിൽ

ഗുരുവായൂര്‍: കല്യണ മണ്ഡപത്തിന് ചുറ്റും സ്റ്റീൽകൊണ്ട് വേലികെട്ടിയതിനും ഉദ്ഘാടനം. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസാണ് വേലി ഉദ്ഘാടനം ചെയ്തത്. തലേന്ന് തന്നെ വേലി സ്ഥാപിച്ച് നിയന്ത്രണങ്ങൾ നടപ്പാക്കിയിരുന്നെങ്കിലും വേലിയുടെ ഉദ്ഘാടനം ഗംഭീരമായി തന്നെ…

തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ വിലക്ക് തുടരും , തൃശൂർ പൂരത്തിൽ എഴുന്നുള്ളിക്കില്ല

തൃശ്ശൂര്‍: ഗുരുവായൂർ കോട്ടപ്പടിയിൽ രണ്ട് പേര്‍ കൊല്ലപ്പെട്ട അപകടത്തിനെ തുടര്‍ന്ന് കേരളത്തിലെ ഏറ്റവും ഉയരമുള്ള ആന തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരാന്‍ തൃശ്ശൂരില്‍ ചേര്‍ന്ന നാട്ടാന നിരീക്ഷണസമിതിയോ​ഗം…

ഉരുളക്കിഴങ്ങ് കൃഷിചെയ്തതിന് കർഷകർക്കെതിരെ പെപ്‌സികോയുടെ നിയമ നടപടി

അഹമ്മദാബാദ്: ​ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ ബഹുരാഷ്ട്ര കമ്ബനിയായ പെപ്‌സികോ നിയമ നടപടി സ്വീകരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകര്‍ ​രം​ഗത്തെത്തി. കര്‍ഷകര്‍ക്കെതിരെ നല്‍കിയ…

ഗുരുവായൂർ, മണലൂർ ,ഒല്ലൂർ ,പുതുക്കാട് നിയോജകമണ്ഡലങ്ങളിൽ ട്രാൻസ്ജെൻഡേഴ്സ് വോട്ടെടുപ്പ്…

ഗുരുവായൂർ : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂർ, മണലൂർ ,ഒല്ലൂർ ,പുതുക്കാട് നിയോജകമണ്ഡലങ്ങളിലെ ട്രാൻസ്ജെൻഡേഴ്സ് .വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു . ഇവിടെ മൂന്നാം ലിംഗക്കാരായ ആരും വോട്ട് ചെയ്യാനെത്തിയില്ല . തൃശൂർ,ഇരിങ്ങാലക്കുട , നാട്ടിക…

ന്യൂനമർദ്ദം: മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

തൃശൂർ : ഇന്ത്യൻ മഹാസമുദ്രത്തിൽ ന്യൂനമർദ്ദം രൂപപ്പെട്ടുവരുന്നതിനാൽ മത്സ്യത്തൊഴിലാളികൾ ഏപ്രിൽ 27 മുതൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തമിഴ്‌നാട് തീരത്തും ഈ കാലയളവിൽ…

രോഹിത് ശേഖര്‍ തിവാരിയുടെ കൊലപാതകം , ഭാര്യ അപൂര്‍വ അറസ്റ്റിൽ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അപൂര്‍വ ശുക്ല തിവാരി അറസ്റ്റിൽ . മദ്യലഹരിയിലായിരുന്ന രോഹിത് തിവാരിയെ മല്‍പ്പിടുത്തത്തിനൊടുവില്‍ തലയിണകൊണ്ട് ശ്വാസം…

വയനാട് തൊവരിമലയിലെ കയ്യേറ്റം ഒഴിപ്പിച്ചു

കൽപ്പറ്റ: വയനാട് തൊവരിമല ഹാരിസൺ മലയാളം പ്ലാന്‍റേഷനോടു ചേർന്നുള്ള ഭൂമി കൈയേറ്റം ഒഴിപ്പിച്ചു. വനഭൂമി കൈയേറിയ ഭൂസമരസമിതി പ്രവർത്തകരെ പോലീസും വനംവകുപ്പും ചേർന്നാണ് ഒഴിപ്പിച്ചത്. സമരസമിതി നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷമായിരുന്നു…