Browsing Category

banner slider news

പ്രധാനമന്ത്രി നരേന്ദ്രമോദി 8 ന് ഗുരുവായൂരിൽ ദർശനം നടത്തും

ഗുരുവായൂർ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 8 ന് ഗുരുവായൂരിലെത്തും . ശനിയാഴ്ച ഉച്ചയ്ക്ക് ശ്രീവൽസം ഗസ്റ്റ് ഹൗസിൽ എത്തുന്ന പ്രധാനമന്ത്രി നാലു മണിയോടെ ക്ഷേത്രത്തിൽ ദർശനം നടത്തുമെന്നാണ് പ്രാഥമിക വിവരം .ഒരു ഭക്തന്റെ വഴിപാട് ആയി…

സംസ്ഥാനത്തെ 82 സി ഐ മാർക്ക് സ്ഥലം മാറ്റം

ഗുരുവായൂർ ; ഗുരുവായൂർ സി ഐ ഇ ബാലകൃഷ്ണനെ ചേലക്കര സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി . തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം അവസാനിച്ചപ്പോൾ സംസ്ഥാനത്തെ സർക്കിൾ ഇൻസ്പെക്ടർമാർക്ക് കൂട്ട സ്ഥലമാറ്റം. 82 സർക്കിൾ ഇൻസ്പെക്റ്റർമാരെയാണ് ഒറ്റയടിക്ക് സ്ഥലം…

എടക്കഴിയൂരിൽ യുവതിയെ കിടപ്പറയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : എടക്കഴിയൂരിൽ യുവതിയെ കിടപ്പറയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി എടക്കഴിയൂർ ജുമാഅത്ത് പള്ളിക്ക് പടിഞ്ഞാറ് പരേതനായ മടാടത്തയിൽ അഹമ്മദിന്റെ മകളും അണ്ടത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം ആലുങ്ങൽ റഹീമിന്റെ ഭാര്യയുമായ ഷജീറയാണ്…

മണത്തല ശ്രീ ഘണ്ടാകർണാ ക്ഷേത്രത്തിലെ കളം പാട്ട് മഹോത്സവം സമാപിച്ചു

ചാവക്കാട് : മണത്തല ശ്രീ ഘണ്ടാകർണാ ക്ഷേത്രത്തിലെ കളം പാട്ട് മഹോത്സവം സമാപിച്ചു . മെയ് 25 ന് ആരംഭിച്ച കളം പാട്ട് ഇന്നലെ ദേവീ കളത്തോടെയാണ് സമാപിച്ചത് . വാദ്യഘോഷ ങ്ങളോടെയുള്ള എഴുന്നള്ളിപ്പോടെയായിരുന്നു ചടങ്ങ് . ചെന്നൈയിലെ അശ്വിൻ…

ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ് , കർണാടക തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് മുന്നേറ്റം

ബാംഗ്ലൂരു: ലോകസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത പരാജയം മറികടന്ന് കര്‍ണാടകയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വൻ മുന്നേറ്റം . ഫലം പുറത്തു വന്നത് പ്രകാരം കോണ്‍ഗ്രസ് 508 വാര്‍ഡുകളിലും ജെഡിഎസ് 173…

കാസർഗോഡ് എൺപത് ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

കാസർഗോഡ് : കാസർഗോഡ് മുള്ളേരിയയിൽ എക്സൈസ് സംഘം എൺപത് ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ശരീരത്തിൽ കെട്ടിവച്ചാണ് പണം കടത്താൻ ശ്രമിച്ചത്. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കുഴൽപണം കണ്ടെത്തിയത്. സുള്ള്യ കാസർഗോഡ് പാതയിലെ ആദൂർ ചെക്ക്…

ലോക പുകയില വിരുദ്ധ ദിനത്തിൽ ലഹരി വിരുദ്ധ റാലി നടത്തി

ഗുരുവായൂർ : ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ചാവക്കാട് എക്സൈസ് റേഞ്ചിന്റെയും ശ്രീ കൃഷ്ണ ഹയർ സെക്കന്ററി സ്‌കൂളിലെ എസ് പി സി കേഡറ്റു കളുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്‌ളാസും നടത്തി . ഗുരുവായൂർ കിഴക്കേ നടയിൽ നിന്ന്…

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ അഭിഭാഷകന്‍ കീഴടങ്ങി

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ പ്രമുഖ ജ്വല്ലറി ഉടമയ്ക്കും പങ്കുണ്ടെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) അധികൃതര്‍. തിരുവനന്തപുരത്തെ പിപിഎം ചെയിന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമ…

പരാജയങ്ങള്‍ ഉള്‍കൊള്ളാന്‍ പുതുതലമുറയ്ക്ക് പ്രയാസം: മോഹന്‍ലാല്‍

കൊച്ചി: ജീവിതത്തില്‍ പരാജയങ്ങള്‍ ഉള്‍കൊള്ളാന്‍ പുതുതലമുറയ്ക്ക് പ്രയാസമാണെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. ചെറിയ പരാജയം പോലും പുതിയ തലമുറയെ നിരാശയിലേക്ക് തള്ളിവിടുന്ന അവസ്ഥയാണ് ഇന്നുള്ളത്. വിജയത്തോടൊപ്പം പരാജയവും നേരിടാന്‍ പുതുതലമുറ…

പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ദില്ലി: . രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രീയത്തിലെന്ന പോലെ ഭരണത്തിലും ഇനി സാരഥ്യം വഹിക്കാൻ അമിത് ഷായും കേന്ദ്രമന്ത്രിസഭയിലുണ്ട്. 58 മന്ത്രിമാരാണ്…