
Browsing Category
banner slider news
കേരള ബ്ലാസ്‌റ്റേഴ്‌സുമായി കരാറിലായി ജെയിന്‍ യൂണിവേഴ്‌സിറ്റി
കൊച്ചി: രാജ്യത്തെ പ്രമുഖ കല്‍പിത സര്‍വകലാശാലകളില്‍ ഒന്നായ ജെയിന്‍ യൂണിവേഴ്‌സിറ്റിയുമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരളത്തില്‍ നിന്നുള്ള ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് (കെബിഎഫ്‌സി) അഞ്ച് വര്‍ഷത്തെ പങ്കാളിത്ത കരാര്‍…
അടൂരിൽ നിന്ന് കാണാതായ മൂന്ന് നഴ്‌സിംഗ് വിദ്യാർത്ഥിനികളെ കണ്ടെത്തി
പത്തനംതിട്ട: അടൂരിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നാണ് പെൺകുട്ടികളെ റെയിൽവേ പൊലീസ് കണ്ടെത്തിയത്. ഇവർക്കൊപ്പം രണ്ട് യുവാക്കളും ഉണ്ടായിരുന്നു. അടൂർ പവിത്ര ആയുർവേദ നഴ്്‌സിങ് സ്‌കൂളിലെ…
ഗുരുവായൂർ ക്ഷേത്രത്തിലെ സ്വർണം കൈമാറ്റം ചെയ്യുന്നതിൽ ഭക്തരിൽ ആശങ്ക
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ച സ്വർണം കൈമാറ്റം ചെയ്യുന്നതിൽ ഭക്തർ വലിയ ആശങ്കയിൽ . ഗുരുവായൂർ ക്ഷേത്രത്തിന്റെ സ്ട്രോങ്ങ് റൂമിലെ ലോക്കറിൽ ഉള്ള 350 കിലോ സ്വർണമാണ് മുംബൈയിലെ സർക്കാർ സ്വർണ ശുദ്ധീകരണ ശാലയിൽ…
ഗുരുവായൂരിൽ ചോറൂൺ ,തുലാഭാരം ഫോട്ടോ ശനിയാഴ്ച മുതൽ ,ഒരു സി ഡിക്ക് നൂറു രൂപ
ഗുരുവായൂര്‍ : വർഷങ്ങൾക്ക് ശേഷം ഗുരുവായൂർ ക്ഷേത്രത്തില്‍ കുട്ടികളുടെ ചോറൂണ്‍ വഴിപാടും തുലാഭാരവും ഫോട്ടോ എടുക്കല്‍ നാളെ (ശനി) പുനരാംരംഭിക്കും. ദേവസ്വം നേരിട്ടാണ് ഇത് നടത്തുന്നത്. . ഫോട്ടോയെടുക്കാനായി ദേവസ്വം ഏഴുപേരെ ദേവസ്വം നിയമിച്ചു .…
അടൂരിൽ മൂന്ന് ആയുർവേദ നഴ്സിംഗ് വിദ്യാർഥിനികളെ കാണാതായതായി
പത്തനംതിട്ട: അടൂരിൽ നിന്നും മൂന്ന് ആയുർവേദ നഴ്സിംഗ് വിദ്യാർഥിനികളെ കാണാതായതായി പരാതി. അടൂർ പവിത്ര ആയുർവേദ നഴ്്‌സിങ് സ്‌കൂളിലെ വിദ്യാർത്ഥിനികളായ കൃപ മാത്യൂ (18), സോജ (19), ജോർജീനിയ കെ. സണ്ണി (18) എന്നിവരെയാണ് കാണാതായിരിക്കുന്നത് നഴ്സിംഗ്…
ഗുരുവിന്റെ കഴുത്തിൽ കയറിട്ടപ്പോൾ ആവിഷ്ക്കാരം , ബിഷപ്പിനെ വരച്ചപ്പോൾ മത നിന്ദ : വെള്ളാപ്പള്ളി
കൊല്ലം : ഗുരുദേവനെയും സീതയേയും ഹനുമാനെയും മോശമായി ചിത്രീകരിച്ചപ്പോള്‍ അതൊക്കെ ആവിഷ്‌കാര സ്വാതന്ത്രമാണെന്ന് പറഞ്ഞ സാഹിത്യകാരന്മാരും രാഷ്ട്രീയക്കാരും ബിഷപ്പിന്റെ കാര്യത്തില്‍ എന്തിനാണ് മാറി ചിന്തിക്കുന്നതെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍…
ജില്ലാ മെഡിക്കൽ സംഘം കടപ്പുറം പഞ്ചായത്തിൽ സന്ദർശനം നടത്തി
ചാവക്കാട് : കടപ്പുറം പഞ്ചായത്തിൽ കഴിഞ്ഞ ദിവസങ്ങളിലുായ കടലേറ്റ ത്തിന്‍റെ പശ്ചാ ത്തല ത്തില്‍ ഡി.എം.ഒ. കെ.ജെ. റീനയുടെ നേതൃത്വ ത്തില്‍ ജില്ലാ മെഡിക്കല്‍ സംഘം
പഞ്ചായ ത്തിലെ കടലോര മേഖല സന്ദര്‍ശി ച്ചു.ആരോഗ്യ വകു പ്പ്
ഉദ്യോഗസ്ഥരും…
ദയനീയ തോൽവിക്ക് പിന്നാലെ പാര്‍ലമെന്‍റ് ഹൗസിലെ ഓഫീസും സിപിഎമ്മിന് നഷ്ടമായേക്കും
ദില്ലി: തെരഞ്ഞെടുപ്പിലെ നാണം കെട്ട തോൽവിക്ക് പിന്നാലെ പാര്‍ലമെന്‍റിലെ ഓഫീസും നഷ്ടപ്പെടുമെന്ന ആശങ്കയിൽ സിപിഎം. മൂന്ന് എംപിമാര്‍ മാത്രമായി പാര്‍ട്ടി ചുരുങ്ങിയതോടെയാണ് പാര്‍ലമെന്‍റിലെ പാര്‍ട്ടി ഓഫീസ് നഷ്ടമായേക്കുമെന്ന ആശങ്ക ശക്തമാകുന്നത്.…
തകര്‍ന്ന വ്യോമസേന വിമാനത്തിലെ 13 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി
ദില്ലി: അരുണാചലില്‍ കാണാതായ വിമാനത്തിലുണ്ടായിരുന്ന മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 13 സൈനികരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. വിമാനം തകര്‍ന്നുവീണ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സും…
ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവകാശം നൽകും , പണിമുടക്ക് പിൻവലിക്കണം : ഗതാഗതമന്ത്രി
തിരുവനന്തപുരം: പൊതുഗതാഗത വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവകാശം നൽകുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. സാവകാശം നൽകുന്നത് പരിഗണിക്കാമെന്ന് നേരത്തേ അറിയിച്ച ഗതാഗതമന്ത്രി മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം…