Browsing Category

banner slider news

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നാഗക്കാവിലെ പുനപ്രതിഷ്ഠ നടന്നു

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നാഗക്കാവിലെ പുനപ്രതിഷ്ഠ നടന്നു. 108 ശിവാലയങ്ങളിൽ പ്രശസ്തമായ മമ്മിയൂർ ശ്രീ മഹാദേവ ക്‌ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗക്കാവിലെ നാഗത്തറ പുനർനിർമ്മിച്ചാണ് നാഗങ്ങളുടെ പുന:പ്രതിഷ്ഠാ…

ഗുരുവായൂർ ദേവസ്വം ഭരണ സമിതിക്കെതിരെ ,ജീവനക്കാരുടെ പ്രതിനിധി അടക്കമുള്ള ഇടതു യൂണിയൻ രംഗത്ത്

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിൽ ആചാരവു മായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങി വരുന്നതിനിടയിൽ പുതിയ പോർ മുഖം തുറന്ന് ഇടത് യൂണിയൻ . ജീവനക്കാരുടെ പ്രതിനിധി എ വി പ്രശാന്ത് അടക്കമുള്ള യൂണിയൻ നേതാക്കളാണ് ഭരണ സമിതിക്കെതിരെ…

ബംഗാളിലെ സി.പി.എം നേതാക്കളെയും ബി.ജെ.പി ചാക്കിലാക്കിയില്ലേ? വി ഡി സതീശൻ

തിരുവനന്തപുരം: കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളെ ബി.ജെ.പി റാഞ്ചിയതിനെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്‍കി കോണ്‍ഗ്രസ് എം.എല്‍.എ വി.ഡി സതീശന്‍. ബംഗാളിലെ സി.പി.എം നേതാക്കളെ ബി.ജെ.പി 'ചാക്കിലാക്കിയത്' ചൂണ്ടിക്കാണിച്ച സതീശന്‍,…

എസ് എഫ് ഐ ആക്രമണം ,വിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി ജലീൽ റിപ്പോർട്ട് തേടി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലുണ്ടായ സംഘര്‍ഷത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ ടി ജലീല്‍, കോളജ് വിദ്യാഭ്യാസ ഡയറക്ടറോട് റിപോര്‍ട്ട് തേടി. എന്താണ് സംഘര്‍ഷത്തിന് വഴിവച്ചതെന്ന കാര്യം പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.…

തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.ഹംസയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന.

പാലക്കാട്: തൃശ്ശൂര്‍ റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി.ഹംസയുടെ പാലക്കാട് ഒതുങ്ങോട്ടെ വീട്ടില്‍ വിജിലന്‍സ് പരിശോധന.അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള പരാതികളിന്‍മേലാണ് പരിശോധന. എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ടി യു…

എസ് എഫ് ഐ യു മായി ഏറ്റുമുട്ടിയ കേരളവർമ്മ പ്രിൻസിപ്പൽ ഒടുവിൽ രാജി വെച്ചു

തൃ​ശൂ​ര്‍: കേരളവർമ്മ കോളേജിലെ എ​സ്.​എ​ഫ്.​ഐ യൂ​നി​യ​നു​മാ​യു​ള്ള നിരന്തര ഏറ്റുമുട്ടലിനൊടുവിൽ ഗത്യന്തരമില്ലാതെ കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​എ.​പി. ജ​യ​ദേ​വ​ന്‍ രാ​ജി​വെ​ച്ചു. എ​ന്നാ​ല്‍ രാ​ജി സ്വീ​ക​രി​ക്കു​ന്ന​ത് ആ​ലോ​ചി​ച്ച്‌…

തലസ്ഥാനത്ത് പട്ടിണിയിലായ പശുക്കൾക്ക് തീറ്റയുമായി കേരള ഫീഡ്സ്

തിരുവനന്തപുരം: സുരേഷ് ഗോപി എം പി അംഗമായ തലസ്ഥാനത്ത് സ്വകാര്യ ട്രസ്റ്റിന് കീഴിലുള്ള പശുക്കള്‍ക്ക് കാലിത്തീറ്റ എത്തിച്ച് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് ലിമിറ്റഡ്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം സ്വകാര്യ ട്രസ്റ്റ്…

കേരളാ സിലബസ്സിലെ മാർക്കു ദാനം അവസാനിപ്പിച്ച് ഹൈക്കോടതി

കൊച്ചി : കേരളാ സിലബസ്സിലെ മാർക്കു ദാനം അവസാനിപ്പിച്ച് കേരളാ ഹൈക്കോടതി ഉത്തരവായി .കേരളാ സിലബസ്സ് വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകിയിരുന്ന ഗ്രേസ് മാർക്കും മോഡറേഷനും അവസാനിപ്പിക്കുവാൻ കേരളാ ഹൈക്കോടതി ഉത്തരവായി.കേന്ദ്ര മാനവ വിഭവശേഷി…

വൈദ്യുതി നിരക്ക് വർധന , കെ എസ് ഇ ബി ഓഫീസിലേക്ക് ബി ജെ പി മാർച്ച് നടത്തി .

ഗുരുവായൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ വൈദ്യുതി നിരക്ക് വര്‍ദ്ധനവിനെതിരെ ബി.ജെ.പി ഗുരുവായൂര്‍ മുന്‍സിപ്പല്‍ കമ്മറ്റി ഗുരുവായൂര്‍ കെ.എസ്.ഇ.ബി ഓഫീസിലേയ്ക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് ഗുരുവായൂര്‍ കെ.എസ്.ഇ.ബി ഓഫീസിനുമുന്നില്‍…

പ്രവാസികൾക്കായി എന്‍.ആര്‍.കെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി

തിരുവനന്തപുരം : പ്രവാസി മലയാളികളില്‍ നിന്നും 74 ശതമാനം ഓഹരി മൂലധനം സമാഹരിച്ച്‌ എന്‍.ആര്‍.കെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 26 ശതമാനം ഓഹരി സര്‍ക്കാരിനായിരിക്കും. എന്‍.ആര്‍.കെ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ്…