
Browsing Category
banner slider news
കെഎഎസ് ഭേദഗതി ചട്ടങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു.
തിരുവനന്തപുരം: കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) യാഥാര്‍ത്ഥ്യമായി. ഇതിനായുള്ള പ്രത്യേക ചട്ടങ്ങള്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഭേദഗതി ചട്ടങ്ങള്‍ അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മൂന്നു…
സ്ത്രീകൾ വസ്ത്രം മാറുന്നിടത്ത് കാമറ , എൽ ഡി എഫ് ആടിനെ പട്ടിയാക്കുന്നു : യു ഡി എഫ്
ഗുരുവായൂർ : ഗുരുവായൂർ നഗരസഭ ടൗൺ ഹാളിൽ സ്ത്രീകൾ വസ്ത്രം മാറുന്ന സ്ഥലത്ത് രഹസ്യക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വസ്തുതകളിൽ എൽ.ഡി.എഫ് ആടിനെ പട്ടിയാക്കുന്ന നിലപാടിലേക്ക് തരം താഴുന്നുവെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം
ക്യാമറ…
കൃപാസനം പത്രം കൊണ്ട് അസുഖം മാറ്റുന്ന ഫാദര്‍ ജോസഫ് പനി പിടിച്ച് ആശുപത്രിയിൽ
ആലപ്പുഴ: വെഞ്ചിരിച്ച കൃപാസനം പത്രം കൊണ്ട് വിശ്വാസികളുടെ അസുഖം മാറ്റുന്ന ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാദര്‍ വി പി ജോസഫ് വലിയവീട്ടില്‍ലിനെ പനി ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃപാസനം അച്ഛന്‍ എന്നറിയപ്പെടുന്ന ഫാ. ജോസഫിനെ…
ആന്തൂരിലെ കണ്‍വെന്‍ഷന്‍ സെന്‍ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ നഗരസഭ തീരുമാനിച്ചു.
കണ്ണൂർ : ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്‍റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ നഗരസഭ തീരുമാനിച്ചു. സാജന്‍റെ കുടുംബം നല്‍കിയ പുതിയ അപേക്ഷ അനുസരിച്ച് നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍…
നവി മുംബൈയിൽ ബൈക്കിൽ പാലം കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് ദമ്പതികളെ കാണാതായി
മുംബൈ: ഇരുചക്ര വാഹനത്തിൽ പാലം കടക്കുന്നതിനിടെ ശക്തമായ ഒഴുക്കില്‍പ്പെട്ട് ദമ്പതികളെ കാണാതായി. നവി മുംബൈയിലെ ഗഡി നദിക്ക് മുകളിലെ പാലത്തിലൂടെ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇവര്‍ ഒഴുക്കില്‍പ്പെട്ടത്. ഇന്ന് രാവിലെ 7.30 ന് പന്‍വേല്‍…
യുവതിയെ പീഡിപ്പിച്ച പരാതിയിൽ നിന്ന് രക്ഷ തേടി ബിനോയ് കോടിയേരി ഗുരുവായൂരപ്പ സന്നിധിയിൽ
ഗുരുവായൂർ: യുവതിയെ പീഡിപ്പിച്ച പരാതിയിൽ നിന്ന് രക്ഷ തേടി ഭഗവാന്റെ അനുഗ്രഹത്തിനായി ബിനോയ് കോടിയേരി ഗുരുവായൂരപ്പ സന്നിധിയിൽ എത്തി . ഇന്നുപുലർച്ചെ മൂന്നിനാണ് ദർശനത്തിന് എത്തിയത് . ഭരണ സമിതി അംഗത്തിന്റെ…
ഒളിക്യാമറ വിവാദം അടിസ്ഥാന രഹിതമാണെന്ന് എൽ ഡി എഫ്
ഗുരുവായൂർ: നഗരസഭയിൽ കണ്ടിജൻറ് ജീവനക്കാർ ആയ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ സ്ഥാപിച്ചുവെന്നു പറയുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് എൽ ഡി എഫ്
നഗരസഭയിലെ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ആരെങ്കിലും ഒളിക്യാമറ സ്ഥാപിച്ചിട്ടില്ല.…
കായംകുളം എം.എൽ.എ യു പ്രതിഭയുടെ ഭർത്താവ് കെ.ആർ ഹരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
നിലമ്പൂർ : കായംകുളം എം.എൽ.എ യു പ്രതിഭയുടെ ഭർത്താവ് കെ.ആർ ഹരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കെ.എസ്.ഇ.ബി ഓവർസിയറായ ഹരിയെ നിലമ്പൂർ ചുങ്കത്തറയിലെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്ന് പേജുള്ള…
പീഡന പരാതി , ബിനോയ് കോടിയേരിക്ക് ഡിഎൻഎ പരിശോധന
മുംബൈ: ബിഹാര്‍ സ്വദേശിയായ യുവതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ ബിനോയ് കോടിയേരിക്ക് ഡിഎൻഎ പരിശോധന. പരിശോധനയുമായി സഹകരിക്കണമെന്ന് ബിനോയ് കോടിയേരിയോട് പൊലീസ് ആവശ്യപ്പെട്ടു. അടുത്ത തിങ്കളാഴ്ച പരിശോധനയ്ക്ക് രക്തസാമ്പിൾ നൽകണമെന്നാണ് പൊലീസ്…
ഗുരുവായൂർ നഗരസഭയുടെയും ദേവസ്വത്തിന്റെയും അനാസ്ഥ: അഗ്നിശമന കേന്ദ്രം ചാവക്കാട്ടേക്ക്
ഗുരുവായൂർ ; ഗുരുവായൂർ നഗര സഭയുടെയും ദേവസ്വത്തിന്റെയും അനാസ്ഥ കാരണം ഗുരുവായൂരിലെ അഗ്നിശമന കേന്ദ്രം ചാവക്കാട്ടേക്ക് പോകുന്നു . ജീർണിച്ച കെട്ടിടത്തിൽ ജീവൻ പണയം വെച്ച് ജോലി ചെയ്യുന്ന അഗ്നി ശമന വിഭാഗത്തിന് ഗുരുവായൂരിൽ സ്ഥലം…