Browsing Category

banner slider news

ഗുരുവായൂർ നഗരസഭയുടെയും ദേവസ്വത്തിന്റെയും അനാസ്ഥ: അഗ്നിശമന കേന്ദ്രം ചാവക്കാട്ടേക്ക്

ഗുരുവായൂർ ; ഗുരുവായൂർ നഗര സഭയുടെയും ദേവസ്വത്തിന്റെയും അനാസ്ഥ കാരണം ഗുരുവായൂരിലെ അഗ്നിശമന കേന്ദ്രം ചാവക്കാട്ടേക്ക് പോകുന്നു . ജീർണിച്ച കെട്ടിടത്തിൽ ജീവൻ പണയം വെച്ച് ജോലി ചെയ്യുന്ന അഗ്നി ശമന വിഭാഗത്തിന് ഗുരുവായൂരിൽ സ്ഥലം…

ചന്ദ്രയാന്‍-2 , പ്രത്യേക പൂജ നടത്തി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍

മംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്ര പര്യവേഷണമായ ചന്ദ്രയാന്‍-2 വിക്ഷേപണത്തിന് മുന്നോടിയായി പ്രത്യേക പൂജ നടത്തി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിലെത്തിയാണ് ഞായറാഴ്ച ചെയര്‍മാന്‍ പൂജ നടത്തിയത്. ഇത് സംബന്ധിച്ച് മഠം…

കൊച്ചിയിൽ ഇരുനില ചെരുപ്പ് കട കത്തി നശിച്ചു

കൊച്ചി: കൊച്ചി തോപ്പുംപടിയിലുണ്ടായ തീപിടുത്തതിൽ ഇരുനില ചെരുപ്പ് കട കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ ഉത്പന്നങ്ങളാണ് കത്തി നശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. തോപ്പുംപടി ജംങ്ഷനിലെ മാഴ്സൺ ഫുട്‍വെയേഴ്സിലാണ്…

രാജിവെച്ച മുഴുവന്‍ എം.എല്‍.എ മാര്‍ക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത്‌ കോണ്‍ഗ്രസ്

ബെംഗളൂരു: കര്‍ണാടക മന്ത്രിസഭയുടെ നിലനില്‍പ്പ് പ്രതിസന്ധിയിലാക്കി രാജിവെച്ച മുഴുവന്‍ എം.എല്‍.എ മാര്‍ക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത്‌ കോണ്‍ഗ്രസ്. രാജിക്ക് പിന്നാലെ സംസ്ഥാനം വിട്ട്‌ മുംബൈയിലെ ഹോട്ടലില്‍ തുടരുന്ന എം.എല്‍.എമാരുമായി…

രാജ്കുമാറിനെ പോലീസ് മ‍ർദ്ദിച്ചത് കൊല്ലാൻ വേണ്ടിത്തന്നെ’: കൂട്ടുപ്രതി ശാലിനി

നെടുങ്കണ്ടം : രാജ്കുമാറിനും തനിയ്ക്കും അതിക്രൂരമായ പീഡനമാണ് പൊലീസുകാരിൽ നിന്നുണ്ടായതെന്ന് നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി ശാലിനി. 9 പൊലീസുകാരാണ് മ‍ർദ്ദിച്ചതെന്നും പൊലീസുകാരുടേത് കൊല്ലാൻ വേണ്ടിത്തന്നെയുള്ള പീഡനമായിരുന്നെന്നും…

ഗുരുവായൂർ എൻ.ആർ.ഐ. അസോസിയേഷൻ വിദ്യാഭ്യാസ ധനസഹായം നൽകി

ഗുരുവായൂർ എൻ.ആർ.ഐ. അസോസിയേഷനും, യു.എ.ഇ.യിലെ ഗുരുവായൂർ എൻആർ.ഐ. ഫോറവും സംയുക്തമായി എല്ലാ വർഷവും നടത്തി വരുന്ന  വിദ്യാഭ്യാസ ധനസഹായത്തിന്റെ 2019ലെ വിതരണം ഉത്ഘാടനം നഗര സഭ ചെയർ പേഴ്സൺ വി എസ്‌ രേവതി ഉൽഘാടനം ചെയ്തു . അസോസിയേഷൻ പ്രസിഡൻ്റ്…

ഗുരുവായൂർ നഗരസഭ ബസ് ടെർമിനൽ നിർമാണം അടുത്തമാസം തുടങ്ങും

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ ബസ് ടെർമിനൽ നിർമ്മാണത്തിന് ആഗസ്റ്റിൽ തുടക്കം കുറിക്കുമെന്ന് ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 10.95 കോടി രൂപ വിനിയോഗിച്ചാണ് ആധുനിക രീതിയിൽ ബസ് സ്റ്റാൻഡ് ടെർമിനൽ നിർമ്മിക്കുന്നത്.…

പോലീസിനെ ആക്രമിച്ച കേസ്സിൽ യുവാവിന് 4 വർഷം തടവും പതിനായിരം രൂപ പിഴയും

ചാവക്കാട് : പോലീസിനെ ആക്രമിച്ച കേസ്സിൽ യുവാവിന് 4 വർഷം തടവും പതിനായിരം രൂപ പിഴയും ഒടുക്കാൻ ചാവക്കാട് കോടതി വിധിച്ചു. ചാവക്കാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായിരുന്ന എ.കെ.സുരേന്ദ്രനെ ആക്രമിച്ച കേസിലാണ് ചാവക്കാട് കോടതി…

കേരളത്തെ മദ്യ- ലഹരി മാഫിയക്ക് തീറെഴുതിക്കൊടുത്തു : വി സി കബീർ മാസ്റ്റർ

തൃശൂർ : ഗാന്ധിദർശൻ സമിതി തൃശൂർ ജില്ലാ കമ്മിറ്റി പ്രവർത്തകയോഗം സംസ്ഥാന കമ്മിറ്റി അദ്ധ്യക്ഷൻ വി.സി.കബീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്രമസമാധാനനില തകർക്കും വിധം സംസ്ഥാനം മദ്യ- ലഹരി മാഫിയക്ക് തീറെഴുതിക്കൊടുക്കകയാണ് പിണറായി വിജയൻ സർക്കാർ…

വസ്ത്രം മാറുന്നിടത്ത് കാമറ , ഗുരുവായൂർ കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങി , പിരിച്ചു വിട്ടു

ഗുരുവായൂർ : ഗുരുവായൂർ നഗര സഭയിലെ കണ്ടിജന്റ് ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ കാമറ കണ്ടെത്തിയ വിഷയത്തെ ചൊല്ലി നഗര സഭ കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങിയതോടെ ചെയർപേഴ്സൺ യോഗം പിരിച്ചുവിട്ടു . നഗരസഭ കൗൺസിൽ യോഗം തുട ങ്ങിയ ഉടനെ സ്തീകൾ…