
Browsing Category
banner slider news
ജോളിയുടെ വ്യാജ വിൽപത്രം , തഹസിൽദാർ ജയശ്രീ കുരുക്കിലേക്ക്
കോഴിക്കോട്: കൂടത്തായി കേസുമായി ബന്ധപ്പെട്ട് മരിച്ച ജോളിയുടെ ഭര്‍ത്താവ് ടോംതോമസിന്റെ പേരിലുള്ള സ്വത്തുക്കള്‍ ജോളിയുടെ പേരിലേക്ക് മാറ്റിക്കൊണ്ടുള്ള വ്യാജവില്‍പത്രം തയാറാക്കാന്‍ സഹായിച്ച വനിതാ തഹസില്‍ദാര്‍ ജയശ്രീയെ അന്വേഷണ സംഘം ചോദ്യം ചെയ്തു.…
ആദ്യാക്ഷരം കുറിക്കാൻ ഗുരുവായൂരിൽ നൂറുകണക്കിന് കുരുന്നുകളെത്തി
ഗുരുവായൂര്‍: അക്ഷരമധുരം നുകര്‍ന്ന് അറിവിന്റെ ലോകത്തേയ്ക്ക് പിച്ചവെയ്ക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലേയ്ക്ക് നൂറുകണക്കിന് കുരുന്നുകളെത്തി. പുലര്‍ച്ചെ മുതല്‍തന്നെ ആദ്യാക്ഷരം എഴുതുന്നതിനുള്ള നൂറുകണക്കിന് കുട്ടികളാണ് ക്ഷേത്രത്തില്‍…
കഞ്ചാവ് കേസിലെ പ്രതിയുടെ മരണം , മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ
ഗുരുവായൂർ : കഞ്ചാവുമായി പിടികൂടിയ പ്രതി രഞ്ജിത്ത് എക്സൈസ് കസ്റ്റഡിയില്‍ മരണപ്പെട്ട കേസിൽ മൂന്ന് ഉദ്യോഗസ്ഥർ അറസ്റ്റിൽ. എക്‌സൈസ് പ്രിവൻ്റീവ് ഓഫീസർമാരായ അബ്ദുൾ ജബ്ബാർ, എംജി അനൂപ് കുമാർ, എക്‌സൈസ് ഓഫീസർ നിധിൻ എം മാധവ് എന്നിവരാണ് അറസ്റ്റിലായത്.…
ജോളിയെ സഹായിച്ച സിപിഎം ലോക്കൽ സെക്രട്ടറി മനോജിനെ പുറത്താക്കി
കോഴിക്കോട് : കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിക്ക് വ്യാജ വിൽപത്രം എഴുതാൻ സഹായിച്ച സിപിഎം കട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ മനോജിനെ പുറത്താക്കി. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട്…
തന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നു: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് നാളുകളായി തന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ കോളുകളാണ് ചോര്‍ത്തുന്നത്. സര്‍ക്കാരിന് വേണ്ടിയാണോ ഫോണ്‍…
അന്വേഷണം ജോളിയെ സഹായിച്ചവരിലേക്ക് , സി പി എം ലീഗ് നേതാക്കൾ നിരീക്ഷണത്തിൽ
കോഴിക്കോട്: കൂടത്തായിൽ കൊലപാതക പരമ്പര നടത്തിയ ജോളിയുടെ സൗഹൃദവലയത്തില്‍ ഉള്ള പ്രാദേശിക രാഷ്ട്രീയ നേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിന്‍റെ നിരീക്ഷണത്തിൽ . ഇവരുമായി ജോളി നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച പരമാവധി തെളിവുകള്‍…
കൂടത്തായിലെ കൂട്ടക്കൊലപാതകം ഷാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് : കൂടത്തായിൽ ബന്ധുക്കളെ കൂട്ടക്കൊല നടത്തിയ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തിയ ഷാജുവിനെ ഒന്നര മണിക്കൂറോളം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.…
ഗുരുവായൂർ ക്ഷേത്ര മുറ്റത്തെ മാവിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര മുറ്റത്തെ മരത്തിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യാൻ യുവാവിന്റെ ശ്രമം . തെക്കേ നടയിൽ ആനകളെ കെട്ടുന്ന സ്ഥലത്തെ മാവിൻ കൊമ്പിലാണ് യുവാവ്ആത്മഹത്യ ശ്രമം നടത്തിയത് .ഉച്ചക്ക് ക്ഷേത്ര ദർശനത്തിന് പുറത്തെ നടപന്തലിൽ…
ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻദാസിന്റെ മാതാവ് നാരായണി നിര്യാതയായി
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻദാസിന്റെ
മാതാവ് ,മുള്ളൂർക്കര പരേതനായ കെ.വി.ബാലകൃഷ്ണൻറ ഭാര്യ നാരായണി (90) നിര്യാതയായി സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് മുള്ളൂർക്കരയിലെ തറവാട്ടിൽ. സുഭദ്ര വേണുഗോപാൽ, അഡ്വ കെ…
കൂടത്തായി കൂട്ടക്കൊല കേസില്‍ നിരവധി പേർ പോലീസ് നിരീക്ഷണത്തിൽ
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസില്‍ നിരവധി പേർ പോലീസ് നിരീക്ഷണത്തിൽ , കൂടുതല്‍ അറസ്റ്റിന് സാധ്യത. മുഖ്യപ്രതി ജോളിയുടെ ഫോണ്‍ രേഖകള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചു. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നാണ് അന്വേഷണ സംഘം…