
Browsing Category
banner slider news
സുരാജ് വെഞ്ഞാറമൂട് ഐശ്വര്യകേരള യാത്രയിലെത്തിയേക്കും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ ദേശീയ അവാര്‍ഡ് ജേതാവായ നടന്‍ സുരാജ് വെഞ്ഞാറമൂട് പങ്കെടുത്തേക്കുമെന്ന് ധര്‍മ്മജന്‍. സുരാജ് വെഞ്ഞാറമൂട്!-->!-->!-->!-->!-->…
ഗുരുവായൂര്‍ വലിയ കേശവന് ദേഹാസ്വാസ്ഥ്യം
ഗുരുവായൂര്‍ : ഗുരുവായൂരപ്പന്റെ ഗജ സമ്പത്തിലെ കൊമ്പന്‍ വലിയ കേശവന് ദേഹാസ്വാസ്ഥ്യം. ഇന്നലെ രാത്രി കിടന്ന കൊമ്പന് ഇന്ന് രാവിലെ എഴുന്നേല്‍ക്കാനായില്ല. സാധാരണ ദിവസങ്ങളില്‍ രാവിലെ ആറിന്!-->!-->!-->!-->!-->!-->!-->…
കെ.എസ്.യുവിന്‍റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നിരവധി…
തിരുവനന്തപുരം: നിയമനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി കെഎസ് യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി.
സെക്രട്ടറിയേറ്റിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്‌കാര ചടങ്ങ് ഒരു വിഭാഗം ഭരണ സമിതി അംഗങ്ങൾ ബഹിഷ്ക്കരിച്ചു .
ഗുരുവായൂർ : പൂന്താനം ദിനാഘോഷ ചടങ്ങ് ഒരു വിഭാഗം ദേവസ്വം ഭരണ സമിതി അംഗങ്ങൾ ബഹിഷ്കരിച്ചു . ഭക്തകവി പൂന്താനത്തിന്റെ പേരിൽ നൽകുന്ന ജ്ഞാനപ്പാന പുരസ്‌കാര ചടങ്ങാണ് ഭരണ സമിതി അംഗങ്ങൾ ബഹിഷ്കരിച്ചത് . പുരസ്‌കാര സമർപ്പണ ചടങ്ങ് നടക്കുന്ന!-->!-->!-->!-->!-->…
തുടർ ഭരണം ലഭിച്ചാൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് പരിഗണിക്കും : മുഖ്യമന്ത്രി
തിരുവനന്തപുരം∙ താല്ക്കാ ലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ തല്ക്കാലം നിര്ത്തിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ തുടർ ഭരണം ലഭിച്ചാൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തു ന്നത്പരിഗണിക്കും .താല്ക്കാ ലിക ജീവനക്കാരെ!-->!-->!-->!-->!-->!-->!-->…
പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ചരിത്ര വിജയം
ചണ്ഡീഗഢ്: രാജ്യത്ത് കര്‍ഷക പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ നടന്ന പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ചരിത്രവിജയം. ഇന്ന് ഫലം പ്രഖ്യാപിച്ച ഏഴ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും!-->!-->!-->!-->!-->!-->!-->…
മാലിന്യത്തെ ചൊല്ലി ചാവക്കാട്നഗര സഭ കൗൺസിൽ യോഗത്തിൽ ബഹളം ,പ്രതിപക്ഷം കൗൺസിൽ ബഹിഷ്കരിച്ചു
ചാവക്കാട്: മാലിന്യത്തെ ചൊല്ലി ചാവക്കാട്നഗര സഭ കൗൺസിൽ യോഗത്തിൽ ബഹളം . നഗരസഭയുടെ പരപ്പില്‍താഴത്തെ അജൈവമാലിന്യസംസ്‌ക്കരണകേന്ദ്രമായ മെറ്റീരിയല്‍ റിക്കവറി സെന്റര്‍ പ്രവര്‍ത്തിക്കാത്തതിനെ ചൊല്ലി!-->!-->!-->!-->!-->!-->!-->…
ജ്ഞാനപ്പാന പുരസ്‌ക്കാരം പ്രശസ്ത സാഹിത്യകാരി കെ.ബി. ശ്രീദേവിയ്ക്ക് സമ്മാനിച്ചു
ഗുരുവായൂര്‍: മഹത്തരമായ ആധ്യാത്മിക ദര്‍ശനമുള്ളതാണ് ഭാരതത്തിന്റെ സംസ്‌ക്കാരമെന്നും, അത് തികഞ്ഞ സംസ്‌ക്കാര സമ്പന്നതയുള്ളതാണെന്നും പ്രശസ്ത സാഹിത്യകാരന്‍ വൈശാഖന്‍ . ഭക്തകവി പൂന്താനത്തിന്റെ പാവന സ്മരണ!-->!-->!-->!-->!-->!-->!-->…
കൃപേഷിന്റെയും ശരത്ത് ലാലിന്റെയും രക്തസാക്ഷിത്വ ദിനം ആചരിച്ചു.
ഗുരുവായൂർ : സിപിഎം കൊലപ്പെടുത്തിയ കൃപേഷിന്റെയും ശരത്ത് ലാലിന്റെയും രണ്ടാം രക്തസാക്ഷിത്വ ദിനം യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽആചരിച്ചു. ഗുരുവായൂർ കിഴക്കെനടയിൽ നടന്ന പുഷ്പാർച്ചനയും, അനുസ്മരണ!-->!-->!-->!-->!-->…
സംവിധായകനും നടനുമായ രമേഷ് പിഷാരടി കോൺഗ്രസിൽ
ആലപ്പുഴ: സിനിമാ സംവിധായകനും നടനുമായ രമേഷ് പിഷാരടി കോൺഗ്രസിൽ ചേർന്നു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാടെ സമാപന വേദിയിൽ എത്തിയ പിഷാരടിയെ ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും ചെന്നിത്തലയും ചേർന്ന് സ്വീകരിച്ചു.!-->!-->!-->!-->!-->…