Post Header (woking) vadesheri
Browsing Category

banner slider news

ഗജരത്നം ഗുരുവായൂർ പദ്മനാഭനെ അനുസ്മരിച്ചു

ഗുരുവായൂര്‍: ഗുരുവായൂരപ്പന്റെ തങ്കതിടമ്പ് ആറ് പതിറ്റാണ്ടിലേറെ ശിരസ്സിലേറ്റിയ ഗജരത്നം പദ്മനാഭനെ ഗുരുവായൂർ ദേവസ്വത്തിന്റെ നേതൃത്വത്തിൽ അനുസ്മരിച്ചു . ഗജരാജന്‍ ഗുരുവായൂര്‍ കേശവനുശേഷം ഗുരുവായൂരില്‍

യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

കൊച്ചി: യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ പത്ത് മണി മുതൽ ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് 1.90 ലക്ഷം ഡോളർ

‘കൊച്ചിയിലേത് സിപിഎം ചലച്ചിത്രമേള’ രൂക്ഷമായി പ്രതികരിച്ച് നടൻ സലീം കുമാര്‍.

കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ കൊച്ചി എഡിഷനില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് നടൻ സലീം കുമാര്‍. ദേശീയ പുരസ്‌കാര ജേതാക്കളാണ് മേളയുടെ തിരി തെളിയിക്കേണ്ടത്. തന്നെ

കേരള ബാങ്കിലെ പിൻവാതിൽ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: കേരള ബാങ്കിലെ പിൻവാതിൽ നിയമനത്തിനുള്ള സംസ്ഥാന സർക്കാർ നീക്കത്തിന് തിരിച്ചടി. 1850 പേരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. പിഎസ്‌സി ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥിയുടെ ഹർജിയിലാണ് നടപടി. നാളെ ബാങ്ക് ബോർഡ് യോഗം

ഗുരുവായൂരിൽ സഹസ്രകലശ ചടങ്ങുകള്‍ക്ക് ചൊവ്വാഴ്ച്ച തുടക്കം കുറിക്കും

ഗുരുവായൂര്‍ : ക്ഷേത്രോത്സവത്തിന് മുന്നോടിയായുള്ള സഹസ്രകലശ ചടങ്ങുകള്‍ക്ക് ചൊവ്വാഴ്ച്ച തുടക്കം കുറിക്കും. സന്ധ്യക്ക് ദീപാരാധനക്ക് ശേഷം ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ച് തന്ത്രി ചേന്നാസ് നാരായണന്‍

ഓട്ടോ റിക്ഷ ഡ്രൈവറെ വെട്ടി പരിക്കേൽപ്പിച്ച തെക്കൻചേരി ഗുണ്ടാ സംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ

ചാവക്കാട് : ചാവക്കാട് ഓട്ടോ റിക്ഷ ഡ്രൈവറെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ തെക്കൻചേരി ഗുണ്ടാ സംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ . ചാവക്കാട് തെക്കഞ്ചേരി സ്വദേശികളായ നമ്പിശ്ശേരി വീട്ടിൽ പോക്കറിന്റെ മകൻ പൊള്ളോക്ക് എന്ന ഷെഹീർ( 39 ), വലവീട്ടിൽ

കസ്റ്റഡിമരണക്കേസിൽ പ്രതിയായ പൊലീസുകാരെ വിചാരണ കൂടാതെ പിരിച്ചുവിടും…

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണം അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷൻ നൽകിയ റിപ്പോർട്ടിലെ ശുപാർശകൾ അംഗീകരിച്ച് സംസ്ഥാനസർക്കാർ. കസ്റ്റഡിമരണക്കേസുകളിൽ പ്രതിയാകുന്ന ഉദ്യോഗസ്ഥരെ വിചാരണ കൂടാതെ

22 കാരി ദിഷയോ രാജ്യസുരക്ഷക്ക് ഭീഷണി?… അറസ്റ്റിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം

ദില്ലി: ​ഗ്രെറ്റ ടൂൾ കിറ്റ് കേസിൽ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ അറസ്റ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ. പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് രാജ്യത്തെ നിശബ്ദമാക്കാമെന്ന് കരുതണ്ട എന്ന് രാഹുൽ ഗാന്ധി

കടയുടെ മുന്നിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത കട ഉടമയെ തല്ലിക്കൊന്നു

ചാവക്കാട്: കടയുടെ മുന്നിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത കട ഉടമയെ തല്ലിക്കൊന്നു. .അകലാട് ബദര്‍പള്ളി സൈക്കിൾ ഷോപ്പ് ഉടമ കുന്നമ്പത്ത് കോഞ്ചാടത്ത് മുഹമ്മദാലിയാണ് (65) മരിച്ചത്. സംഭവത്തിലെ പ്രതി അകലാട് കുന്നമ്പത്ത്

മാണി സി കാപ്പന്‍ എംഎല്‍എ ഇനി യുഡിഎഫിനൊപ്പം.

കോട്ടയം: എന്‍സിപി നേതാവായിരുന്ന മാണി സി കാപ്പന്‍ എംഎല്‍എ ഇനി യുഡിഎഫിനൊപ്പം. എന്‍സിപിയില്‍നിന്ന് രാജിവച്ചാണ് കാപ്പന്‍ യുഡിഎഫിലെത്തിയത്. ഇന്ന് അണികള്‍ക്കൊപ്പം ശക്തി