
Browsing Category
banner slider news
ആലപ്പുഴയിൽ നിന്നും തട്ടി കൊണ്ട് പോയ യുവതിയെ പാലക്കാട് ഇറക്കിവിട്ടു
.
ആലപ്പുഴ: മാന്നാറില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് പാലക്കാട് നിന്നും കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം യുവതിയെ പാലക്കാട്!-->!-->!-->!-->!-->!-->!-->…
ആഴക്കടല്‍ മത്സ്യബന്ധനം , വിവാദ ധാരണപത്രം റദ്ദാക്കാന്‍ തീരുമാനം
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇ.എം.സി.സിയുമായുള്ള വിവാദ ധാരണപത്രം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം . ധാരണപത്രം റദ്ദാക്കാനും കേരള ഷിപ്പിങ് ആന്‍ഡ്!-->!-->!-->!-->!-->!-->!-->…
ഗുരുവായൂരിൽ തത്വ കലശാഭിഷേകം തിങ്കളാഴ്ച
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ കലശചടങ്ങുകളില്‍ അതി പ്രധാനവും, താന്ത്രിക പ്രാധാന്യവുമായുള്ള തത്വ കലശാഭിഷേകം തിങ്കളാഴ്ച. തത്വകലശത്തിന്റെ ഭാഗമായി കാലത്ത് ശീവേലി, അഭിഷേകം, പന്തീരടി പൂജ!-->!-->!-->!-->!-->!-->!-->…
ആഴക്കടല്‍ കരാര്‍ വ്യവസ്ഥ മുഖ്യമന്ത്രി മറച്ച് വെക്കുന്നു : രമേശ് ചെന്നിത്തല .
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വ്യവസ്ഥ മുഖ്യമന്ത്രി മറച്ച് വെക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.. കരാറുമായി ബന്ധപ്പെട്ട രണ്ട് രേഖകളും!-->!-->!-->!-->!-->…
ഇലക്ഷൻ സ്ട്രോങ് റൂമുകൾ സന്ദർശിച്ച് ജില്ലാ കലക്ടർ
ചാവക്കാട് : ഇലക്ഷൻ സ്ട്രോങ് റൂമുകൾ സന്ദർശിച്ച് ജില്ലാ കലക്ടർ. ചാവക്കാട്താലൂക്കിലെ വോട്ടിംഗ് സാമഗ്രികൾ സൂക്ഷിക്കാൻ ഉദ്ദേശിക്കുന്ന എം ആർ രാമൻ മെമ്മോറിയൽ സ്കൂൾ ചാവക്കാട്, മണലൂർ മണ്ഡലത്തിന്റെ സൂക്ഷിപ്പ് കേന്ദ്രമായ ഗുരുവായൂർ!-->!-->!-->!-->!-->…
സമ്പൂര്‍ണ പാര്‍പ്പിടവും കൃഷി വികസനവും ലക്ഷ്യമിട്ട് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്…
ചാവക്കാട് : ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂര്‍ണ പാര്‍പ്പിട ബ്ലോക്കാക്കി മാറ്റുക, കൃഷിഭൂമി പൂര്‍ണമായി ഉപയുക്തമാക്കി പരമാവധി!-->!-->!-->!-->!-->!-->!-->…
ആഴക്കടൽ മത്സ്യബന്ധന കരാർ അഴിമതി , ഇ എം സി സി. എം ഡിയുമായി മന്ത്രി ചർച്ച നടത്തുന്ന ഫോട്ടോ…
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരായ ആരോപണത്തിലുറച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇ എം സി സി എം ഡിയുമായി മന്ത്രി ചർച്ച നടത്തുന്ന ഫോട്ടോ ചെന്നിത്തല!-->!-->!-->!-->!-->!-->!-->…
ആഴക്കടൽ മത്സ്യബന്ധനം, ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയെ ന്യൂയോര്ക്കി ല്‍ വച്ച്…
തിരുവനന്തപുരം: ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയെ ന്യൂയോര്ക്കി ല്‍ വച്ച് കണ്ടിരുന്നതായി അമേരിക്കന്‍ കമ്പനി ഇഎംസിസിയുടെ വൈസ് പ്രസിഡന്റ്സ ജോസ്. ആഴക്കടൽ മത്സ്യബന്ധനത്തിനായുള്ള പദ്ധതിയെക്കുറിച്ച് ന്യൂയോര്ക്കികല്‍!-->!-->!-->…
ഗുരുവായൂരപ്പന് മഹാകുംഭാഭിഷേകം നടത്തി
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് മുന്നോടിയായി നടക്കുന്ന സഹസ്രകലശ ചടങ്ങുകളുടെ ഭാഗമായി ഗുരുവായൂരപ്പന് മഹാകുംഭാഭിഷേകം നടത്തി. രാവിലെ ശീവേലിക്ക് ശേഷം ആരംഭിച്ച ചടങ്ങുകള്‍ രണ്ട് മണിക്കൂറോളം നീണ്ടു.!-->!-->!-->!-->!-->…
പരസ്യം നൽകാൻ സർക്കാർ പ്രതിദിനം ചിലവാക്കുന്നത് ഇരുപത് കോടി: കെ.സുധാകരൻ.
കണ്ണൂര്‍: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കോടിക്കണക്കിന് രൂപയാണ് സംസ്ഥാന സർക്കാർ പരസ്യപ്രചരണത്തിനായി ചിലവഴിക്കുന്നതെന്ന് കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റും കണ്ണൂർ എംപിയുമായ കെ.സുധാകരൻ. എല്ലാ ദിവസവും ഇരുപത് കോടി!-->!-->!-->!-->!-->!-->!-->…