
Browsing Category
banner slider news
പത്തു ദിവസം നീണ്ടു നിൽക്കുന്ന ഗുരുവായൂര്‍ ഉത്സവത്തിന്കൊടിയേറി
ഗുരുവായൂര്‍: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍, പത്തു ദിവസം നീണ്ടു നിൽക്കുന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി..രാത്രി എട്ടോടെയാണ് കൊടിയേറ്റ ചടങ്ങുകള്‍ ആരംഭിച്ചത്. ക്ഷേത്രം ഊരാളന്‍!-->!-->!-->!-->!-->!-->!-->…
ഗുരുവായൂർ ആനയോട്ടത്തിൽ വമ്പനെ പിന്തള്ളി കൊമ്പൻ ഗോപീകൃഷ്ണൻ ജേതാവായി
ഗുരുവായൂര്‍: ഗുരുവായൂര്‍ ആനയോട്ടമത്സരത്തില്‍ ഗോപീകൃഷ്ണന്‍ ഇത്തവണ ജേതാവായി . ആനയോട്ടമത്സരത്തില്‍, തുടര്‍ച്ചയായി കഴിഞ്ഞ രണ്ടുതവണയുള്‍പ്പടെ എട്ടുതവണ വിജയകീരീടം കരസ്ഥമാക്കിയ!-->!-->!-->!-->!-->!-->!-->…
ഗുരുവായൂരിൽ ആചാരപെരുമയോടെ ആനയില്ലാശീവേലി നടന്നു
ഗുരുവായൂര്‍ :ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ആചാരപെരുമയോടെ ആനയില്ലാശീവേലി നടന്നു ക്ഷേത്രത്തില്‍ ആനയില്ലാതിരുന്ന കാലത്തെ അനുസ്മരിച്ചാണ് 46 ആനകളുള്ള ക്ഷേത്രത്തില്‍ ആനയില്ലാതെ ശീവേലി നടത്തിയത്.
!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
ഈ വർഷവും ടൌൺ ഹാൾ ഇല്ല , ചാവക്കാട് നഗര സഭ ബജറ്റ് അവതരിപ്പിച്ചു ,
ചാവക്കാട്: ചാവക്കാട് നഗരസഭയുടെ 2021- 22 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു .93.83 കോടി രൂപ വരവും 91.58 കോടി രൂപ ചെലവും 2.24 കോടി നീക്കിയിരിപ്പ് ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് നഗരസഭാ വൈസ് ചെയര്‍മാന്‍!-->!-->!-->!-->!-->!-->!-->!-->!-->…
ദളിത് യുവാവിനെ അകാരണമായി ചാവക്കാട് പോലീസ് തല്ലി ചതച്ചെന്ന് ആക്ഷേപം
ഗുരുവായൂര്‍: പട്ടിക ജാതിയില്‍പ്പെട്ട യുവാവിനെ ചാവക്കാട് പോലീസ് അകാരണമായി തല്ലി ചതച്ചതായി ദളിത് സംഘടന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കുംഭഭരണി കണ്ട് മടങ്ങി വരുമ്പോള്‍!-->!-->!-->!-->!-->!-->!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ ബ്രഹ്മകലശ അഭിഷേകവും സഹസ്ര കലശ അഭിഷേകവും നടന്നു
ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ബ്രഹ്മ കലശ അഭിഷേകവും സഹസ്ര കലശ അഭിഷേകവും നടന്നു നാരായണമന്ത്രജപം കൊണ്ടും, നാദസ്വരം, പരിശവാദ്യം, ഇടുതുടി, വീരാണം, വലിയ പാണി എന്നീ വാദ്യവിശേഷങ്ങള്‍കൊണ്ടും ഭക്തിസാന്ദ്രമായ!-->!-->!-->!-->!-->!-->!-->…
പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം ,ബന്ധുവിനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി
തൊടുപുഴ: പള്ളിവാസല്‍ പവര്‍ ഹൗസിന് സമീപം പ്ലസ്ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെണ്‍കുട്ടിയുടെ ബന്ധുവായ!-->!-->!-->!-->!-->!-->!-->…
ഗുരുവായൂർ ക്ഷേത്രോത്സവ ദിവസങ്ങളിൽ 5000 പേർക്ക് ദര്‍ശന സൗകര്യം
ഗുരുവായൂര്‍ . ഉത്സവ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ 5000പേര്‍ക്ക് ദര്‍ശന സൗകര്യം നല്‍കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. നിലവിലെ വെര്‍ച്ചല്‍ ക്യൂ വഴി നിലവിലെ 3000 പേർക്ക്!-->!-->!-->!-->!-->!-->!-->…
ഗുരുവായൂരപ്പന് തത്വകലശം അഭിഷേകം ചെയ്തു
ഗുരുവായൂര്‍ : സഹസ്രകലശചടങ്ങിന്റെ ഭാഗമായി ഗുരുവായൂരപ്പന് തത്വകലശം അഭിഷേകം ചെയ്തു. നാളെ നടക്കുന്ന ബ്രഹ്മകലശത്തോടെ കഴിഞ്ഞ എട്ട് ദിവസമായി നടന്ന് വന്നിരുന്ന കലശ ചടങ്ങുകള്‍ക്ക് സമാപനമാകും. രാവിലെ ശീവേലിക്കുശേഷം ഏഴ്മണിയോടെ!-->!-->!-->!-->!-->…
ഇഎംസിസിയുമായി ഒപ്പുവെച്ച കരാറിൽ നിന്നുള്ള പിന്മാറ്റം കുറ്റസമ്മതമാണെന്ന് ചെന്നിത്തല
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് ഇഎംസിസിയുമായി യാനങ്ങൾ നിർമ്മിക്കാൻ ഒപ്പുവെച്ച കരാറിൽ നിന്നുള്ള സർക്കാരിന്റെ പിന്മാറ്റം കുറ്റസമ്മതമാണെന്ന് പ്രതിപക്ഷ നേതാവ്. ഈ കരാർ സർക്കാർ അറിഞ്ഞുകൊണ്ടുള്ളതാണെന്നും!-->!-->!-->!-->!-->!-->!-->…