Post Header (woking) vadesheri
Browsing Category

banner slider news

വാളയാർ അമ്മയുടെ കണ്ണീരിൽ സർക്കാർ ഒലിച്ചുപോകും -ഉമ്മൻ ചാണ്ടി

പാലക്കാട്: തലമുണ്ഡനം ചെയ്ത് മക്കളുടെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് സത്യഗ്രഹം നടത്തുന്ന വാളയാര്‍ അമ്മയുടെ കണ്ണീരില്‍ ഈ സര്‍ക്കാര്‍ ഒലിച്ചുപോകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

പിണറായി വിജയന്‍ ഏകാധിപതിയായ ഭരണാധികാരി- കെ.സുധാരന്‍ എം.പി

ചാവക്കാട്: ഹിറ്റ്‌ലറെ പോലെ ഏകാധിപതിയായ ഭരണാധികാരിയാണ് പിണറായി വിജയനെന്ന് കെ. സുധാകരന്‍ എം.പി. അഭിപ്രായപ്പെട്ടു . കടപ്പുറം അഞ്ചങ്ങാടിയില്‍ ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന

‘ഉറപ്പാണ്​ എൽ.ഡി.എഫ്​ എന്നല്ല, വെറുപ്പാണ്​ എൽ.ഡി.എഫ്’​ എന്നാണ്​​ ജനം പറയുന്നത് :…

തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാര്‍ഥികളുമായി മന്ത്രിതലത്തില്‍ ചര്‍ച്ച നടത്താന്‍ തയ്യാറായ സന്‍ക്കാരിന്‍േത് വൈകിവന്ന വിവേകമാണെന്നും ഉറപ്പുകള്‍ നല്‍കി ഉദ്യോഗാര്‍ഥകളെ

എന്ത് അഴിമതി ഉണ്ടായാലും താന്‍ അറിഞ്ഞില്ലെന്ന് പറഞ്ഞ് തലയൂരുന്ന തൊലിക്കട്ടിയുള്ള…

ചാവക്കാട്: എന്ത് അഴിമതി ഉണ്ടായാലും താന്‍ അറിഞ്ഞില്ലെന്ന് പറഞ്ഞ് തലയൂരുന്ന തൊലിക്കട്ടിയുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെ സുധാകരന്‍ എംപി. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയില്‍ കോണ്‍ഗ്രസ് ഏകദിന പഠന

ദേശാഭിമാനി ലേഖനത്തിനെതിരെ സുകുമാരൻ നായർ.

കോട്ടയം ∙ സംസ്ഥാന സർക്കാരിനും ഇടതുപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ്. സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’യിൽ പ്രസിദ്ധീകരിച്ച മന്നം അനുസ്മരണ ലേഖനം തള്ളിയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രതികരണം.

ഗുരുവായൂര്‍ ദേവസ്വം മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ്ങ് സമുച്ചയം…

ഗുരുവായൂര്‍: കേന്ദ്ര സര്‍ക്കാര്‍ ടൂറിസം വകുപ്പിന്റെ പ്രസാദ് പദ്ധതി പ്രകാരം ഗുരുവായൂര്‍ ദേവസ്വം മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ്ങ് സമുച്ചയം കേന്ദ്ര ടൂറിസം, സാംസ്‌ക്കാരിക

കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന്.മെയ് രണ്ടിന് വോട്ടെണ്ണും…

ദില്ലി: കേരള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതിനോടൊപ്പം നടക്കും .ഇതോടെ മാതൃകാ പെരുമാറ്റ ചട്ടം

ഗുരുവായൂരിലെ പ്രസാദം പദ്ധതിയുടെ ഉൽഘാടനം വെള്ളിയാഴ്ച

ഗുരുവായൂർ : കേന്ദ്ര സര്ക്കാരിന്റെ പ്രസാദം പദ്ധതിയിൽ നിർമിച്ച ദേവസ്വത്തിന്റെ ബഹു നില വാഹന പാർക്കിങ് സമുച്ചയവും നഗര സഭയുടെ അമിനിറ്റി സെന്ററും വെള്ളിയാഴ്‌ച കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ ഉൽഘാടനം ചെയ്യും , ഉച്ചക്ക് 12 ന്

ഗുരുവായൂർ ഉത്സവം, ഭഗവാൻ സ്വർണ പഴുക്കാ മണ്ഡപത്തിൽ എഴുന്നള്ളി.

ഗുരുവായൂര്‍ : ഗുരുവായൂർ ഉത്സവം രണ്ടാം ദിനത്തിൽ ഭഗവാൻ സ്വർണ പഴുക്കാ മണ്ഡപത്തിൽ എഴുന്നള്ളി , രാവിലെ രാവിലെ 11ന് നാലമ്പലത്തിനകത്ത് തെക്കുഭാഗത്തും രാത്രി എട്ടിന് ക്ഷേത്ര വടക്കേനടയിലും ഗുരുവായൂരപ്പനെ പഴുക്കാമണ്ഡപത്തില്‍

ആർടിപിസിആർ നിർബന്ധം, കേരളത്തിന് ‘നിയന്ത്രണമേർപ്പെടുത്തി’ കൂടുതൽ സംസ്ഥാനങ്ങൾ.

ദില്ലി: കൂടുതൽ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി കൂടുതൽ സംസ്ഥാനങ്ങൾ. അയൽ സംസ്ഥാനങ്ങളായ കർണാടകയ്ക്കും തമിഴ്നാടിനും പുറമേ മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ,