Post Header (woking) vadesheri
Browsing Category

banner slider news

സി.പി.എം സ്ഥാനാർത്ഥി സാധ്യതാ പട്ടികയായി ,ഗുരുവായൂരിൽ ബേബി ജോൺ

ഗുരുവായൂർ: തൃശൂർ ജില്ലയിൽ സി.പി.എം സ്ഥാനാർത്ഥി സാധ്യതാ പട്ടികയായി. മുന്ന് ടേം പൂർത്തിയാക്കിയവരെ മൽസരിപ്പിക്കേണ്ടതില്ലെന്ന നയം നടപ്പിലാക്കാനാണ് തീരുമാനം. ഇതനുസരിച്ച് ഗുരുവായൂരിൽ കെ.വി.അബ്ദുൾ ഖാദറും പുതുക്കാട് മന്ത്രി

കർണാടക മന്ത്രിക്കെതിരെ ലൈംഗിക പീഡന പരാതി,തെളിവായി യുവതിയുമൊത്തുള്ള ദൃശ്യങ്ങളും

ബെംഗളൂരു: കർണാടക ജലവിഭവ വകുപ്പ് മന്ത്രി രമേശ് ജാർക്കിഹോളിക്കെതിരെ ലൈംഗിക പീഡന പരാതി. സർക്കാർജോലി വാഗ്ദാനം ചെയ്ത് യുവതിയെ മന്ത്രി നിരവധി തവണ പീഡിപ്പിച്ചെന്ന് സാമൂഹ്യപ്രവർത്തകനായ ദിനേശ് കലഹള്ളിയാണ് ബെംഗളൂരു പോലീസില്‍ പരാതി

പി. ജയരാജനെ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയത് ആര്‍ എസ് എസ് നിര്‍ദേശ പ്രകാരം:…

കോഴിക്കോട് : പി ജയരാജനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയത് ആര്‍ എസ് എസ് നിര്‍ദേശ പ്രകാരം ആയിരുന്നുവെന്നു കെപിസിസി ജനറല്‍ സെക്രട്ടറി എന്‍

ഗുരുവായൂരിൽ ഉത്സവബലി ബുധനാഴ്ച നടക്കും

ഗുരുവായൂര്‍: ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകളിലെ താന്ത്രിക കര്‍മ്മങ്ങളില്‍ അതിപ്രധാനമായ ഉത്സവബലി ബുധനാഴ്ച നടക്കും. രാവിലെ പന്തീരടി പൂജയ്ക്കു ശേഷം എട്ടുമണിയോടെയാണ് ഉത്സവബലി ചടങ്ങുകള്‍ ആരംഭിക്കുക.

ടി.വി. രാജേഷ്​ എം.എൽ.എ യും പി.എ മുഹമ്മദ്​ റിയാസും റിമാൻഡിൽ

കോഴിക്കോട്: എയർ ഇന്ത്യ ഓഫിസ്​ ആക്രമണ കേസിൽ ടി.വി. രാജേഷ്​ എം.എൽ.എയെയും പി.എ മുഹമ്മദ്​ റിയാസിനെയും കോടതി റിമാൻഡ്​ ചെയ്​തു. 2010ൽ ഡി.വൈ.എഫ്​.ഐ സമരത്തിനിടെ നടന്ന ആക്രമണ കേസിലാണ്​ നടപടി. കോഴിക്കോട്​ ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ

ഇന്ത്യന്‍ വാക്‌സീന്‍ കമ്പനികളെ ലക്ഷ്യമിട്ട് ചൈനീസ് ഹാക്കര്‍മാര്‍

ന്യൂഡല്‍ഹി∙ ചൈനീസ് ഹാക്കര്‍മാര്‍ ഇന്ത്യന്‍ വാക്‌സീന്‍ കമ്പനികളെ ലക്ഷ്യമിട്ടതായി റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്. സൈബര്‍ ഇന്റലിജന്‍സ് സ്ഥാപനമായ സൈഫെര്‍മയെ

ചാവക്കാട് ഹോട്ടൽ നടത്തിപ്പിന്റെ മറവിൽ മദ്യവിൽപ്പന. യുവാവ് അറസ്റ്റിൽ

ചാവക്കാട്: നഗരത്തിൽ ഹോട്ടൽ നടത്തിപ്പിന്റെ മറവിൽ മദ്യവും ഹാൻസും വിൽപ്പന. യുവാവ് അറസ്റ്റിൽ .തൃത്തല്ലൂർ ചേലോട് നമ്പീരകത്ത് വേണു വിന്റെ മകൻ വിഷ്ണു പ്രസാദിനെയാണ് (29) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ചാവക്കാട് ചേറ്റുവ റോഡിൽ ചന്ദ്രൂസ്

ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനമായി

ഗുരുവായൂര്‍: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വെര്‍ച്ച്വല്‍ ക്യൂവഴി ഇന്ന് മുതല്‍ ദിവസവും 5000-പേര്‍ക്ക് ദര്‍ശനനുമതി നല്‍കാന്‍ ഭരണസമിതി യോഗം തീരുമാനിച്ചു. കൂടാതെ

പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ക്ഷേമ നിധി ഉടൻ നടപ്പിലാക്കണം –…

. ഗുരുവായൂർ: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ക്ഷേമ നിധി ഉടൻ നടപ്പിലാക്കണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) ആവശ്യപ്പെട്ടു. പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി പ്രഖ്യാപിച്ച സർക്കാറിനെ

ചാവക്കാട് ഇരട്ടപ്പുഴയിൽ യുവതിയെയും പിഞ്ചു കുഞ്ഞിനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട്: കടപ്പുറം ഗ്രാമ പഞ്ചായത്ത് ഇരട്ടപ്പുഴ മൂഹിയുദ്ധീൻ പള്ളിക്ക് കിഴക്ക് മണവാട്ടി പാലത്തിനടുത്ത് യുവതിയെയും ,ഒന്നര വയസുള്ള കുഞ്ഞിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ബ്ലാങ്ങാട് ചക്കാണ്ടൻ ഷണ്മുഖന്റെ മകൾ നിഷ (24),ഒന്നര