
Browsing Category
banner slider news
സീറ്റ് വിഭജനം പൂര്‍ത്തിയായി, 91 സീറ്റുകളിൽ കോണ്‍ഗ്രസ് മത്സരിക്കും.
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. 91 സീറ്റുകളിലാവും ഇക്കുറി കോണ്‍ഗ്രസ് മത്സരിക്കുക.കോണ്‍ഗ്രസ് മത്സരിക്കുന്ന 91 സീറ്റുകളിൽ 81!-->!-->!-->!-->!-->…
എൻ കെ അക്ബറിനെതിരെ കെ എൻ എ ഖാദർ, ഗുരുവായൂരിൽ മത്സരം തീ പാറും
ഗുരുവായൂർ : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ യു ഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ കെ എൻ എ ഖാദറെ മുസ്ലിം ലീഗ് പ്രഖ്യാപിച്ചു ,ഇതോടെ മത്സരം തീ പാറുമെന്നുറപ്പായി . മുൻ ചാവക്കാട് നഗര സഭ ചെയർ മാൻ എൻ കെ അക്ബറാണ് ഇടതു മുന്നണി സ്ഥാനാർത്ഥി . കഴിഞ്ഞ 15!-->!-->!-->!-->!-->…
പെരിയമ്പലം മണികണ്ഠൻ വധം , ഒന്നാം പ്രതി ഖലീലിന് ജീവപര്യന്തം , ഏഴുപേരെ വെറുതെ വിട്ടു
ഗുരുവായൂർ : യുവമോർച്ചാ നേതാവും, ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്ന പെരിയമ്പലം മണികണ്ഠനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയ്ക്ക് ജീവപര്യന്തം. പനന്തറ സ്വദേശിയും, എൻഡിഎഫ് പ്രവർത്തകനുമായ ഖലീലിനാണ് ജില്ലാ സെഷൻസ് കോടതി!-->!-->!-->!-->!-->…
സിപിഎം ചില മാഫിയകളുടെ കൈയ്യിൽ. അഡ്വ. പി എസ് ജ്യോതിസ്.
ആലപ്പുഴ: സിപിഎം ചില മാഫിയകളുടെ കൈയ്യിലായെന്ന പ്രതികരണവുമായിപാർട്ടി വിട്ട് ബിഡിജെഎസ് പ്രവേശനം നേടിയ ചേർത്തല എൻഡിഎ സ്ഥാനാർഥി അഡ്വ. പി എസ് ജ്യോതിസ്. സിപിഎം ചില മാഫിയകളുടെ കൈയ്യിൽ ആയി. തന്നെ പോലെ നിരവധി ചെറുപ്പുക്കാർ അവഗണന സഹിച്ച്!-->!-->!-->!-->!-->…
പ്രതിഷേധങ്ങളെ തള്ളി സി പി എം , പൊന്നാനിയിൽ നന്ദകുമാർ തന്നെ സ്ഥാനാർഥി
പൊന്നാനി: നിയമസഭാ തെരഞ്ഞെടുപ്പിലെ പൊന്നാനി സീറ്റ് വിഷയത്തില്‍ സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ പാര്‍ട്ടി നേതൃത്വം. മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍!-->…
മത്സരിക്കാനില്ല, പേര് പരിഗണിക്കരുത്: ഹൈക്കമാൻഡിനു കത്തയച്ച് എം.പി.വിൻസന്റ്.
തൃശൂർ∙ താൻ മത്സരിക്കാനില്ലെന്നും ഒരു മണ്ഡലത്തിലും തന്റെ പേരു പരിഗണിക്കരുതെന്നും ഡിസിസി പ്രസിഡന്റ് എം.പി.വിൻസന്റ് ഹൈക്കമാൻഡിനു കത്തു നൽകി. സ്ഥാനാർഥികളെ തീരുമാനിക്കാനായി ഇന്നലെ വിന്‍സന്റിനെ ഡൽഹിയിലേക്കു!-->!-->!-->…
പൂരം നടത്തിപ്പ്, ജില്ലാ ഭരണകൂടം ഒഴിഞ്ഞുമാറി . തീരുമാനം സർക്കാരിന് വിട്ടു
തൃശൂര്‍: ഈ വർഷത്തെ പൂരം നടത്തിപ്പ് സംബന്ധിച്ച് ചർച്ച ചെയ്യാൻ കൂടിയ യോഗം തീരുമാനം എടുക്കാനാകാതെ പിരിഞ്ഞു പൂരം നടത്തിപ്പ് സംബന്ധിച്ച് നിർണായക മായ തീരുമാനം എടുക്കുന്നതിൽ നിന്ന് ജില്ലാ ഭരണ കൂടം ഒഴിഞ്ഞു മാറുകയും പൂരത്തെ കുറിച്ച്!-->…
പൊന്നാനിയിൽ പ്രതിഷേധവുമായി സി.പി.എം പ്രവർത്തകർ തെരുവിൽ
പൊന്നാനി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പൊന്നാനി സിപിഎമിലുണ്ടായ പ്രതിഷേധം തെരുവിലേക്ക്. പി നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെയാണ് പ്രതിഷേധം. ടി എം സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ!-->…
ലോക വനിതാദിനം മഹിളാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ വഞ്ചനാദിനമായി ആചരിച്ചു
ഗുരുവായൂർ: വാളയാറിൽ മരണപ്പെട്ട പെൺകുട്ടികളുടെ അമ്മയ്ക്ക് സർക്കാരിൽ നിന്നും നീതി ലഭിക്കാത്ത സാഹചര്യത്തിൽ ലോക വനിതാദിനം ഗുരുവായൂർ നിയോജക മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഞ്ചനാദിനമായി ആചരിച്ചു. കിഴക്കേ നടയിൽ മഞ്ജുളാൽ!-->!-->!-->!-->!-->…
ഭാര്യ ജമീലക്ക് സീറ്റ് , മന്ത്രി എ കെ.ബാലനെതിരെ പോസ്റ്ററുകൾ
പാലക്കാട്: മന്ത്രി എ കെ.ബാലനെതിരെ പാലക്കാട് നഗരത്തിൽ പോസ്റ്ററുകൾ. സേവ് കമ്മ്യൂണിസത്തിന്റെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മണ്ഡലം കുടുംബസ്വത്താക്കാൻ നോക്കിയാൽ തിരിച്ചടിക്കുമെന്നും അധികാരമില്ലാതെ ജീവിക്കാനാകാത്തവർ!-->!-->!-->!-->!-->…