
Browsing Category
banner slider news
മൂന്നുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ : കണ്ടശാംകടവ് മാന്പുള്ളിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. മാന്പുള്ളി കോരത്ത് കുടുംബക്ഷേത്രത്തിനു സമീപം കോരത്ത് പരേതനായ ഉണ്ണീരിക്കുട്ടി മകൻ ഗോപാലൻ!-->!-->!-->!-->!-->…
‘ഈ അറബിക്കടലൊക്കെ വിൽക്കാൻ കഴിയുമെന്ന് വിചാരിച്ചിരുന്നോ?’ തള്ളിന് മാത്രം ഒരു കുറവുമില്ല…
പെരുമ്പാവൂർ: സംസ്ഥാന സർക്കാറിനെതിരെ രൂക്ഷമായി വിമർശിച്ച് നടൻ സലിംകുമാർ. പെരുമ്പാവൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കൊച്ചുനേതാക്കൾ വരെ!-->!-->!-->…
ഗുരുവായൂരിൽ അഡ്വ. കെ.എൻ.എ. ഖാദർ നാമ നിർദ്ദേശപത്രിക സമർപ്പിച്ചു.
ചാവക്കാട്: ഗുരുവായൂർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ.എൻ.എ. ഖാദർ നാമ നിർദ്ദേശപത്രിക സമർപ്പിച്ചു.ബുധനാഴ്ച്ച പതിനൊന്നരയോടെ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽഉപവരണാധികാരി കൂടിയായ ബി.ഡി.ഒജി. വരുണിൻ്റെ മുമ്പാകെ രണ്ട്!-->!-->!-->!-->!-->!-->!-->…
കേരള ജേർണലിസ്റ്റ് യൂണിയൻ എട്ടാം സംസ്ഥാന സമ്മേളനം മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു.
കായംകുളം: കേരള ജേർണലിസ്റ്റ് യൂണിയൻ എട്ടാം സംസ്ഥാന സമ്മേളനം കായംകുളത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു.യു പ്രതിഭ എം എൽ എ അധ്യക്ഷത വഹിച്ചു. കായംകുളം നഗരസഭ ചെയർപേഴ്‌സൺ പി ശശികല, ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ!-->!-->!-->!-->!-->…
പാൽ വിൽപനക്കാരിയായ സ്ഥാനാർഥി അരിത ബാബുവിന് കെട്ടിവയ്ക്കാനുള്ള തുക നൽകാമെന്ന് നടൻ സലീംകുമാർ
കൊച്ചി ∙ കായംകുളത്ത് യുഡിഎഫ് രംഗത്തിറക്കിയ അരിത ബാബുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെട്ടിവയ്ക്കാനുള്ള തുക നൽകാമെന്ന് പ്രഖ്യാപിച്ച് നടൻ സലീംകുമാർ. ഹൈബി ഈഡൻ എംപിയാണ് ഇക്കാര്യം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഒട്ടേറെ ബുദ്ധിമുട്ടുകളുള്ള!-->!-->!-->!-->!-->…
കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം
ഗുരുവായൂർ : കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം , നൂറിലധികം ആളുകളാണ് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥന്റെ മകന്റെ വിവാത്തിൽ വിവാഹ മണ്ഡപത്തിന് സമീപം തടിച്ചു കൂടിയത് . ഇതിനു പുറമെ ക്ഷേത്ര നടയിൽ നിരോധിച്ച ഹെലി ക്യാം!-->!-->!-->!-->!-->…
കൂടുതൽ യുവാക്കളെ അണിനിരത്തി കോൺഗ്രസ് സ്ഥാനാർഥി ലിസ്റ്റ് പ്രഖ്യാപിച്ചു
ദില്ലി : സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു. ദില്ലിയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വസതിയിൽ വെച്ചാണ്!-->!-->!-->!-->!-->…
നാട്ടികയിലെ സി.പി.ഐ സ്ഥാനാര്‍ത്ഥി അന്തരിച്ചതായി ജന്മഭൂമി പത്രം
തൃശൂര്‍: നാട്ടികയിലെ സി.പി.ഐ സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദന്‍ അന്തരിച്ചതായി ജന്മഭൂമി പത്രം . ഇന്നത്തെ ജന്മഭൂമി പത്രത്തിൽ ചരമ കോളത്തിൽ ആണ് ചിത്ര സഹിതം വാർത്ത പ്രസിദ്ധീകരി ച്ചത് . വാര്‍ത്ത!-->!-->!-->!-->!-->…
യു ഡി എഫ് അധികാരത്തിൽ വന്നാൽ ക്ഷേത്ര നഗരിക്ക് വേണ്ടി സമഗ്ര പാക്കേജ് പ്രഖ്യാപിക്കും: അഡ്വ :കെ എൻ എ…
ഗുരുവായൂർ: യു ഡി എഫ് അധികാരത്തിൽ വന്നാൽ ക്ഷേത്ര നഗരിക്ക് വേണ്ടി സമഗ്ര പാക്കേജ് പ്രഖ്യാപിക്കുമെന്ന് യു ഡി എഫ് സ്ഥാനാർഥി അഡ്വ :കെ എൻ എ ഖാദർ അഭിപ്രായപ്പെട്ടു . ഗുരുവായൂർ അർബൻ ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന യു ഡി എഫ് നേതൃ സംഗമത്തിൽ!-->!-->!-->!-->!-->…
സീറ്റ് വിഭജനം പൂര്‍ത്തിയായി, 91 സീറ്റുകളിൽ കോണ്‍ഗ്രസ് മത്സരിക്കും.
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. 91 സീറ്റുകളിലാവും ഇക്കുറി കോണ്‍ഗ്രസ് മത്സരിക്കുക.കോണ്‍ഗ്രസ് മത്സരിക്കുന്ന 91 സീറ്റുകളിൽ 81!-->!-->!-->!-->!-->…