Post Header (woking) vadesheri
Browsing Category

banner slider news

ചാലിശ്ശേരി ഗ്രൗണ്ടിൽ ഡ്രൈവിംഗ് പഠിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ക്ഷേത്രമതില്‍…

കുന്നംകുളം : ചാലിശ്ശേരി ഗ്രൗണ്ടിൽ ഡ്രൈവിംഗ് പഠിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ക്ഷേത്രമതില്‍ ഇടിച്ചു തകര്‍ത്തു അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച കാലത്ത് പതിനൊന്ന് മണിയോടെ ആയിരുന്നു അപകടം.…

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ബൂട്ടാസിങ് അന്തരിച്ചു.

p>ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ബൂട്ടാ സിങ് (86) അന്തരിച്ചു. അകാലിദളിലായിരുന്ന ബൂട്ടാ സിങ് 1960-ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 1962-ല്‍…

ഗുരുവായൂരിലെ കനറാ ബാങ്കിൽ ജീവനക്കാരൻ കുഴഞ്ഞ് വീണു മരിച്ചു

ഗുരുവായൂർ: ചൊവ്വല്ലൂർപ്പടി കനറാ ബാങ്കിൽ ജീവനക്കാരൻ കുഴഞ്ഞ് വീണു മരിച്ചു. നെന്മിനി സ്വദേശി ഉണ്ണികൃഷ്ണനാ(59) ണ് മരിച്ചത്. ഇന്ന് രാവിലെ 11.35 ഓടെയായിരുന്നു സംഭവം.കുഴഞ്ഞ് വീണ ഉടൻതന്നെ ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ…

കുന്നംകുളത്തെ മയക്കുമരുന്ന് വിതരണ സംഘത്തിലെ യുവതിഅടക്കം രണ്ടുപേർ അറസ്റ്റിൽ

കുന്നംകുളം: മയക്കുമരുന്ന് ഉപയോഗവും വില്പനയും നടത്തുന്ന സംഘത്തിലെ രണ്ട് പേരെ കുന്നംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. ഷാജിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. എക്സൈസ് സംഘം നടത്തി പ്രത്യേക പരിശോധനയിലാണ് ചാലിശ്ശേരി മയിലാടുംകുന്ന് തുറക്കൽ…

സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

ചാവക്കാട്: ഡോളർ കടത്ത് കേസിൽ ആരോപണ വിധേയനായ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർനിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു . പ്രവാസി കുട്ടായ്മ…

മഹാരുദ്രത്തിന് മമ്മിയൂരിലെ യജ്ഞശാലയില്‍ അഗ്നിപകര്‍ന്നു.

ഗുരുവായൂര്‍: രണ്ടാം അതിരുദ്രമഹായജ്ഞത്തിന്റെ തുടര്‍ച്ചയായി ഓരോ വര്‍ഷവും നടത്തുന്ന മഹാരുദ്രയജ്ഞം മമ്മിയൂര്‍ ശ്രീ മഹാദേവക്ഷേത്രത്തില്‍ ആരംഭിച്ചു. പതിനൊന്നാം മഹാരുദ്രയജ്ഞത്തിനാണ് മമ്മിയൂരില്‍ പ്രത്യേകം…

തല മുതിർന്ന കോൺഗ്രസ് നേതാവ് വടക്കേകാട് സി കുമാരമേനോൻ അന്തരിച്ചു .

ഗുരുവായൂർ : ഗുരുവായൂർ നിയോജക മണ്ഡലത്തിലെ തല മുതിർന്ന കോൺഗ്രസ് നേതാവ് വടക്കേകാട് സി കുമാരമേനോൻ അന്തരിച്ചു . 75 വയസായിരുന്നു .പോന്നേനെങ്ങാട്ടിൽ കുടുംബാംഗമാണ് . ഉമ്മൻ ചാണ്ടി വി എം സുധീരൻ തുടങ്ങിയ നേതാക്കളോടൊപ്പം പ്രവർത്തിച്ചു .18 വയസിൽ…

ഗുരുവായൂര്‍ ഇടത്തരികത്തുകാവിലെ ”പിള്ളേര് താലപ്പൊലി” ജനുവരി 5-ന്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇടത്തരികത്തുകാവിലെ നാട്ടുകാരുടെ വകയായുള്ള ''പിള്ളേര് താലപ്പൊലി'' ജനുവരി 5-ന് ചടങ്ങ് മാത്രമാക്കി നടത്തുമെന്ന് താലപ്പൊലി സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍…

കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി എ സി ആനന്ദൻ അന്തരിച്ചു

ചാവക്കാട്: കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറിയും ചാവക്കാട് നഗരസഭ മുൻ കൗൺസിലറും, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എ.സി ആനന്ദൻ (53) നിര്യാതനായി. ഇന്ന് രാവിലെ ചാവക്കാട് പ്രവാസി സേവാ കേന്ദ്രയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷം…

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ കുരുക്കിലേക്ക്, കസ്റ്റംസ് ചോദ്യം ചെയ്യും

തിരുവനന്തപുരം:സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഉടന്‍ ചോദ്യം ചെയ്‌തേക്കും.സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്.ഡോളര്‍ അടങ്ങിയ ബാഗ്…