
Browsing Category
banner slider news
നെയ്യാറ്റിൻകരയിലെ തീകൊളുത്തി മരണം , അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികൾ തീകൊളുത്തി മരിച്ച സംഭവത്തിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പൊലീസിനെതിരെ ആരോപണം ഉയര്‍ന്ന പശ്ചത്തലത്തിലാണ് നടപടി. ആത്മഹത്യയ്ക്ക് ഇടയാക്കിയ സാഹചര്യമടക്കം…
പുതുവർഷ തലേന്ന് പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി
തിരുവനന്തപുരം: പൊലിസ് തലപ്പത്ത് പുതുതായി അഞ്ചു തസ്തികകള്‍ സൃഷ്ടിച്ചും സ്ഥാനക്കയറ്റവും അഴിച്ചുപണിയും നടത്തിയും പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. എക്‌സ് കേഡര്‍ തസ്തികകളായി എ.ഡി.ജി.പി (ട്രൈനിങ്), എ.ഡി.ജി.പി (പൗരാവകാശ സംരക്ഷണം- പൊലിസ്…
സദാചാര പോലീസ് ചമഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍
ചാവക്കാട്: സദാചാര പോലീസ് ചമഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്‌തെന്ന കേസില്‍ അഞ്ച് പേരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. പാലുവായ് സ്വദേശികളായ കളത്തില്‍ ഷാബു(40), കളത്തില്‍ സനോജ്(35), കളത്തില്‍…
കുതിരാനില്‍ നിയന്ത്രണംവിട്ട ലോറി 6 വാഹനങ്ങളിലേയ്ക്ക് പാഞ്ഞുകയറി; മൂന്ന് മരണം
തൃശൂർ : ദേശീയപാതയില്‍ കുതിരാനില്‍ നിയന്ത്രണംവിട്ട ലോറി 6 വാഹനങ്ങളിലേയ്ക്ക് പാഞ്ഞുകയറി. അപകടത്തില്‍ മൂന്നുേപര്‍ മരിച്ചു. കുടുങ്ങിക്കിടന്ന ഒരാളെ രക്ഷിച്ചു.
ചരക്ക് ലോറി മറ്റു വാഹനങ്ങളില്‍…
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി മിസ്‌രിയ മുസ്താക്കലി അധികാരമേറ്റു.
ചാവക്കാട്: ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി കോണ്‍ഗ്രസ്സിലെ മിസ്‌രിയ മുസ്താക്കലി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈസ് പ്രസിഡന്റ് ആയി മുസ്ലിം ലീഗിലെ മന്നലാംകുന്ന് മുഹമ്മദുണ്ണിയെയും തിരഞ്ഞെടുത്തു . 13അംഗ ബ്ലോക്ക്…
നെയ്യാറ്റിൻകരയിലെ ഭരണ കൂട ഭീകരതക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല തീർത്തു
ഗുരുവായൂർ: നെയ്യാറ്റിൻകരയിൽ നടന്ന ഭരണകൂടഭീകരതക്കെതിരെ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധിഷേധജ്വാല തീർത്തു...പ്രധിഷേധ സമരം ഗുരുവായൂർ നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ഉദ്ഘാടനം ചെയ്തു..യൂത്ത് കോൺഗ്രസ് മണ്ഡ…
മധ്യകേരളത്തിലെ മികവിന്റെ കേന്ദ്രമാകാന്‍ കുന്നംകുളം ആസ്ഥാനമായി സ്പോര്‍ട്സ്…
കുന്നംകുളം: ഗവ. ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ കേന്ദ്രമാക്കി സ്പോര്‍ട്സ് ഡിവിഷന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ മൂന്നാമത്തെ സ്പോര്‍ട്സ് ഡിവിഷനാണ് കുന്നംകുളത്ത്…
വയോധികയുടെ പോരാട്ട വീര്യത്തിന് മുന്നിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ മുട്ടുമടക്കി
ഗുരുവായൂർ : വയോധികയുടെ പോരാട്ട വീര്യത്തിന് മുന്നിൽ ഗുരുവായൂരിലെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ മുട്ടുമടക്കി . കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് തനിച്ച് താമസിക്കുന്ന വയോധിക ഗുരുവായൂര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന്…
ബാലാവകാശ കമ്മീഷൻ എന്തുകൊണ്ട് നെയ്യാറ്റിൻകരയിലെ കുട്ടികളെ മറന്നു : രമേശ് ചെന്നിത്തല.
തിരുവനന്തപുരം∙ ബിനീഷ് കോടിയേരിയുടെ വീട്ടിലേക്ക് ഓടിയെത്തിയ ബാലാവകാശ കമ്മിഷൻ എന്തുകൊണ്ടാണ് നെയ്യാറ്റിൻകരയിലെ കുട്ടികളെ മറന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ തീപടർന്നു ദമ്പതികൾ മരിച്ച…
മോഡി സർക്കാർ രാജ്യത്തെ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നു.ടി.എൻ.പ്രതാപൻ എം പി.
ചാവക്കാട്: കച്ചവടത്തിനായി ഇന്ത്യയിൽ വന്ന് രാജ്യത്തെ ജനങ്ങളെ അടിമകളാക്കി മാറ്റിയ വർത്തമാനകാല കോർപ്പറേറ്റ് പതിപ്പായ അദാനി, അംബാനി ശത കോടിശ്വര സമ്പന്നൻമാർക്ക് രാജ്യത്തിൻ്റെ പരമാധികാരം അടിയറ വെക്കുന്ന കേന്ദ്ര സർക്കാരിനെതിരെ രണ്ടാം സ്വാതന്ത്യ…