Majlis ayurvedic

ഇടതുതരംഗത്തില്‍ പിടിച്ച് കയറിയവര്‍ കൂടുതല്‍, അടിപതറാതെ നിന്നവര്‍ ഇവര്‍, 140 പേരുടെ പട്ടിക

Majlis ayurvedic

Vadasheri

തിരുവനന്തപുരം : കേരളത്തില്‍ ആഞ്ഞടിച്ച ഇടതു തരംഗത്തിൽ യു ഡി എഫ് കടപുഴകി വീണു . 99 സീറ്റാണ് ഇത്തവണ എല്‍ഡിഎഫിനൊപ്പം നിന്നത്. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഇടതിന്റെ കരുത്ത് പ്രകടമായിരുന്നു. മലപ്പുറത്തും എറണാകുളത്തും വയനാട്ടിലും മാത്രമാണ് ആധിപത്യം പുലര്‍ത്താന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും സാധിച്ചത്. കോണ്‍ഗ്രസിന് സീറ്റുകള്‍ കുറയുകയും ചെയ്തു. ജില്ലകളിലെ സീറ്റ് നിലയും ആരൊക്കെ വിജയിച്ചുവെന്നും പരിശോധിക്കാം.

Astrologer

കാസര്‍ഗോഡ്

മഞ്ചേശ്വരം- എകെഎം അഷ്‌റഫ്- യുഡിഎഫ്

കാസര്‍ഗോഡ്- എന്‍ എ നെല്ലിക്കുന്ന്- യുഡിഎഫ്

കാഞ്ഞങ്ങാട്- ഇ ചന്ദ്രശേഖരന്‍- എല്‍ഡിഎഫ്-

തൃക്കരിപ്പൂര്‍- എം രാജഗോപാല്‍

ഉദുമ- സി എച്ച്‌ കുഞ്ഞമ്ബു- എല്‍ഡിഎഫ്

കണ്ണൂര്‍ ജില്ല

പയ്യന്നൂര്‍- ടി ഐ മധുസൂദനന്‍- എല്‍ഡിഎഫ്

കല്യാശ്ശേരി- എം വിജിന്‍ -എല്‍ഡിഎഫ്

തളിപ്പറമ്ബ്- എം വി ഗോവിന്ദന്‍- എല്‍ഡിഎഫ്

ഇരിക്കൂര്‍- സജീവ് ജോസഫ്- യുഡിഎഫ്

അഴീക്കോട്- കെ വി സുമേഷ് -എല്‍ഡിഎഫ്

കണ്ണൂര്‍- കടന്നപ്പള്ളി രാമചന്ദ്രന്‍- എല്‍ഡിഎഫ്

ധര്‍മ്മടം- പിണറായി വിജയന്‍ എല്‍ഡിഎഫ്

തലശ്ശേരി- എ എന്‍ ഷംസീര്‍- എല്‍ഡിഎഫ്

കൂത്തുപറമ്ബ്- കെ പി മോഹനന്‍- എല്‍ഡിഎഫ്

മട്ടന്നൂര്‍- കെ കെ ഷൈലജ- എല്‍ഡിഎഫ്

പേരാവൂര്‍- സണ്ണി ജോസഫ്- യുഡിഎഫ്-

കോഴിക്കോട്

കുറ്റ്യാടി കെ.പി. കുഞ്ഞമ്മദ് കുട്ടി സി.പി.ഐ (എം)

നാദാപുരം ഇ. കെ. വിജയന്‍ സി.പി.ഐ

കൊയിലാണ്ടി കാനത്തില്‍ ജമീല സി.പി.ഐ (എം)

പേരാമ്ബ്ര ടി.പി.രാമകൃഷ്ണന്‍ സി.പി.ഐ (എം)

ബാലുശ്ശേരി കെ. എം. സച്ചിന്‍ ദേവ് സി.പി.ഐ (എം)

എലത്തൂര്‍ എ. കെ. ശശീന്ദ്രന്‍ എന്‍സിപി

കോഴിക്കോട് നോര്‍ത്ത് തോട്ടത്തില്‍ രവീന്ദ്രന്‍ സി.പി.ഐ (എം)

കോഴിക്കോട് സൗത്ത് അഹമ്മദ് ദേവര്‍കോവില്‍ ഐഎന്‍എല്‍

ബേപ്പൂര്‍ പി. എ. മുഹമ്മദ് റിയാസ് സി.പി.ഐ (എം)

കുന്ദമംഗലം കോണ്‍ഫറന്‍സ് പി. ടി. എ. റഹിം നാഷണല്‍ സെക്കുലര്‍

തിരുവമ്ബാടി ലിന്റോ ജോസഫ് സി.പി.ഐ (എം)

വടകര കെ. രമ ആര്‍എംപിഐ

കൊടുവള്ളി എം. കെ. മുനീര്‍ ഐ.യു.എം.എല്‍

വയനാട്

സുല്‍ത്താന്‍ ബത്തേരി- ഐസി ബാലകൃഷ്ണന്‍ -യുഡിഎഫ്

മാനന്തവാടി ഒആര്‍ കേളു- എല്‍ഡിഎഫ്

കല്‍പ്പറ്റ- ടി സിദ്ധിഖ്- യുഡിഎഫ്

മലപ്പുറം

കൊണ്ടോട്ടി -ടിവി ഇബ്രാഹിം – മുസ്ലിം ലീഗ് ,

മലപ്പുറം -പി ഉബൈദുള്ള- മുസ്ലിം ലീഗ് ,

ഏറനാട് – പി കെ ബഷീര്‍ -മുസ്ലിം ലീഗ്,

മഞ്ചേരി- അഡ്വ യുഎ ലത്തീഫ്- മുസ്ലിം ലീഗ് ,

പെരിന്തല്‍മണ്ണ -നജീബ് കാന്തപുരം -മുസ്ലിം ലീഗ്,

കോട്ടയ്ക്കല്‍ – കെകെ ആബിദ് ഹുസൈന്‍ തങ്ങള്‍- മുസ്ലിം ലീഗ്,

മങ്കട – മഞ്ഞളാംകുഴി അലി- മുസ്ലിം ലീഗ്,

വേങ്ങര- പികെ കുഞ്ഞാലിക്കുട്ടി – മുസ്ലിം ലീഗ്,

തിരൂര്‍- കുറുക്കോളി മൊയ്തീന്‍- മുസ്ലിം ലീഗ്,

വള്ളിക്കുന്ന്- പി അബ്ദുള്‍ ഹമീദ് -മുസ്ലിം ലീഗ് ,

തിരൂരങ്ങാടി- കെപിഎ മജീദ് -മുസ്ലിം ലീഗ് ,

താനൂര്‍ -അബ്ദുൾ റഹിമാൻ എൽ ഡി എഫ് ,

തവനൂർ കെ ടി ജലീൽ- എൽ ഡി എഫ് ,

പൊന്നാനി – നന്ദകുമാർ -സി പി എം ,

വണ്ടൂർ- എ പി അനിൽകുമാർ- കോൺഗ്രസ്

പാലക്കാട് ജില്ല

പാലക്കാട്-ഷാഫി പറമ്ബില്‍-യുഡിഎഫ്

മലമ്ബുഴ-എ പ്രഭാകരന്‍-എല്‍ഡിഎഫ്

തൃത്താല-എംബി രാജേഷ്-എല്‍ഡിഎഫ്

ചിറ്റൂര്‍-കെ കൃഷ്ണന്‍കുട്ടി-എല്‍ഡിഎഫ്

ഒറ്റപ്പാലം-കെ പ്രേംകുമാര്‍-എല്‍ഡിഎഫ്

ഷൊര്‍ണൂര്‍ -പി മമ്മിക്കൂട്ടി-എല്‍ഡിഎഫ്

പട്ടാമ്ബി-മുഹമ്മദ് മുഹ്‌സിന്‍-എല്‍ഡിഎഫ്

കോങ്ങാട്-അഡ്വ കെ ശാന്തകുമാരി-എല്‍ഡിഎഫ്

തരൂര്‍-പിപി സുമോദ്-എല്‍ഡിഎഫ്

നെന്‍മാറ-കെ ബാബു- എല്‍ഡിഎഫ്

മണ്ണാര്‍ക്കാട്-എന്‍ ഷംസുദ്ദീന്‍-യുഡിഎഫ്

ആലത്തൂര്‍-കെഡി പ്രസേനന്‍-എല്‍ഡിഎഫ്

തൃശൂര്‍

ചേലക്കര – കെ രാധാകൃഷ്ണന്‍ – സിപിഐ

കുന്നംകുളം – എസി മൊയ്ദീന്‍ – സിപിഎം

ഗുരുവായൂര്‍ – എന്‍ കെ അക്ബര്‍ – സിപിഎം

മണലൂര്‍ – മുരളി പെരുനെല്ലി – സിപിഎം

വടക്കാഞ്ചേരി – സേവി.ര്‍ ചിറ്റിലപ്പള്ളി – സിപിഎം

ഒല്ലൂര്‍ – കെ രാജന്‍ – സിപിഐ

തൃശൂര്‍- പി ബാലചന്ദ്രന്‍ – സിപിഐ

നാട്ടിക – സിസി മുകുന്ദന്‍ – സിപിഐ

കയ്പ്പമംഗലം – ഇടി ടൈസണ്‍ – സിപിഐ

ഇരിങ്ങാലക്കുട – ആര്‍ ബിന്ദു- സിപിഎം

പുതുക്കാട് – കെകെ രാമചന്ദ്രന്‍ – സിപിഎം

ചാലക്കുടി – സനീഷ് കുമാര്‍ – കോണ്‍ഗ്രസ്

കൊടുങ്ങല്ലൂര്‍ – വി ആര്‍ സുനില്‍കുമാര്‍ – സിപിഐ

എറണാകുളം

അങ്കമാലി-റോജി എം ജോണ്‍-കോണ്‍ഗ്രസ്

പെരുമ്ബാവൂര്‍-എല്‍ദോസ് കുന്നപ്പിള്ളി-കോണ്‍ഗ്രസ്

കളമശ്ശേരി-പി രാജീവ്-സിപിഎം

ആലുവ-അന്‍വര്‍ സാദത്ത്-കോണ്‍ഗ്രസ്

പറവൂര്‍-വിഡി സതീശന്‍-കോണ്‍ഗ്രസ്്

വൈപ്പിന്‍-കെഎന്‍ ഉണ്ണികൃഷ്ണന്‍-കോണ്‍ഗ്രസ്

കൊച്ചി-കെജെ മാക്‌സി-സിപിഎം

എറണാകുളം-ടിജെ വിനോദ്-കോണ്‍ഗ്രസ്

തൃക്കാക്കര-പിടി തോമസ്-കോണ്‍ഗ്രസ്

കുന്നത്തുനാട്-പിവി ശ്രീനിജന്‍-സിപിഎം

പിറവം-അനൂപ് ജേക്കബ്- കേരള കോണ്‍ഗ്രസ് ജേക്കബ്

മൂവാറ്റുപുഴ-മാത്യു കുഴല്‍നാടന്‍-കോണ്‍ഗ്രസ്

കോതമംഗലം-ആന്റണി ജോണ്‍-സിപിഎം

തൃപ്പൂണിത്തുറ-കെ ബാബു-കോണ്‍ഗ്രസ്

ഇടുക്കി

തൊടുപുഴ- പി ജെ ജോസഫ്- യു ഡി എഫ് ,

പീരുമേട്- വാഴൂർ സോമൻ- സി പി ഐ ,

ദേവികുളം -എ രാജ -സി പി എം

ഉടുമ്പഞ്ചോല -എം എം മണി- സി പി എം

ഇടുക്കി -റോഷി അഗസ്റ്റി- കേരള കോൺഗ്രസ് എം

കോട്ടയം

പാലാ-മാണി സി കാപ്പന്‍-എന്‍സികെ

കടുത്തുരുത്തി-മോന്‍സ് ജോസഫ്-കേരള കോണ്‍ഗ്രസ് ജോസഫ്

വൈക്കം-സികെ ആശ-സിപിഐ

ഏറ്റുമാനൂര്‍- വിഎന്‍ വാസവന്‍-സിപിഎം

കോട്ടയം-തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍-കോണ്‍ഗ്രസ്

പുതുപ്പള്ളി-ഉമ്മന്‍ ചാണ്ടി-കോണ്‍ഗ്രസ്

ചങ്ങനാശ്ശേരി-ജോബ് മൈക്കിള്‍-കേരള കോണ്‍ഗ്രസ് എം

കാഞ്ഞിരപ്പള്ളി-എന്‍ ജയരാജ്-കേരള കോണ്‍ഗ്രസ് എം

പൂഞ്ഞാര്‍-സെബാസ്റ്റ്യന്‍ കളത്തുങ്കല്‍-കേരള കോണ്‍ഗ്രസ് എം

ആലപ്പുഴ

ആലപ്പുഴ – പിപി ചിത്തരഞ്ജന്‍ – സിപിഎം

അമ്ബലപ്പുഴ – എച്ച്‌ സലാം – സിപിഎം

അരൂര്‍- ദലീമ ജോജോ- സിപിഎം

ചെങ്ങന്നൂര്‍- സജി ചെറിയാന്‍ – സിപിഎം

ചേര്‍ത്തല – പി പ്രസാദ് – സിപിഐ

ഹരിപ്പാട് – രമേശ് ചെന്നിത്തല – കോണ്‍ഗ്രസ്

കായംകുളം – യു പ്രതിഭ- സിപിഎം

കുട്ടനാട്- തോമസ് കെ തോമസ് – എന്‍സിപി

മാവേലിക്കര – എംഎസ് അരുണ്‍ കുമാര്‍ – സിപിഎം

പത്തനംതിട്ട

തിരുവല്ല മാത്യു ടി. തോമസ് ജെഡി (എസ്)

റാന്നി കേരള കോണ്‍ഗ്രസ് (എം) പ്രമോദ് നാരായണന്‍

ആറന്‍മുള വീണ ജോര്‍ജ് സിപിഎം

കൊന്നി കെ. യു. ജെനിഷ് കുമാര്‍ സിപിഎം

അടൂര്‍ സിപിഎം ചിറ്റയം ഗോപകുമാര്‍ സിപിഎം

കൊല്ലം

കരുനാഗപ്പള്ളി- സിആര്‍ മഹേഷ്- കോണ്‍ഗ്രസ്

ചവറ- സുജിത്ത് വിജയന്‍- സിപിഎം

കുന്നത്തൂര്‍- കോവൂര്‍ കുഞ്ഞുമോന്‍- ആര്‍എസ്പിഎല്‍

കൊട്ടരക്കര- കെഎന്‍ ബാലഗോപാല്‍ സിപിഎം

പത്തനാപുരം- ഗണേഷ് കുമാര്‍- കെസിബി

പുനലൂര്‍- പിഎസ് സുപാല്‍- സിപിഐ

ചടയമംഗലം- ജെ ചിഞ്ചുറാണി- സിപിഐ

കുണ്ടറ- പിസി വിഷ്ണുനാഥ്, കോണ്‍ഗ്രസ്

കൊല്ലം- മുകേഷ് സിപിഎം

ഇരവിപുരം- എം നൗഷാദ് സിപിഎം

ചാത്തന്നൂര്‍- ജിഎസ് ജയലാല്‍ – സിപിഐ

തിരുവനന്തപുരം

ആറ്റിങ്ങല്‍- ഒഎസ് അംബിക- സിപിഎം

ചിറയിന്‍കീഴ്- വി ശശി- സിപിഐ

നെടുമങ്ങാട്- ജിആര്‍ അനില്‍- സിപിഐ

വാമനപുരം- ഡികെ മുരളി- സിപിഎം

കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രന്‍- സിപിഎം

വട്ടിയൂര്‍ക്കാവ്- പ്രശാന്ത് സിപിഎം

തിരുവനന്തപുരം- ആന്റണി രാജു- ജനാധിപത്യ കേരള കോണ്‍ഗ്രസ്

നേമം – വി ശിവന്‍കുട്ടി- സിപിഎം

അരുവിക്കര- ജി സ്റ്റീഫന്‍- സിപിഎം

പാറശാല- സികെ ഹരീന്ദ്രന്‍- സിപിഎം

കാട്ടാക്കട- ഐബി സതീഷ്- സിപിഎം

കോവളം- എം വിന്‍സെന്റ് – കോവളം

നെയ്യാറ്റിന്‍കര- കെ അന്‍സലന്‍- സിപിഎം

Astrologer