
Browsing Category
banner slider news
ഗുരുവായൂർ ഉത്സവം ആറാട്ടോടെ സമാപിച്ചു .
ഗുരുവായൂർ : പത്തു ദിവസം നീണ്ടു നിന്ന ഗുരുവായൂർ ഉത്സവം ആറാട്ടോടെ സമാപിച്ചു .വൈകീട്ട് കൊടിമര തറയിൽ ശാന്തിയേറ്റ കീഴ് ശാന്തി തേലമ്പറ്റ നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടത്തിയ ദീപാരാധനക്ക് ശേഷമാണു ഭഗവാൻ പ്രജകളെ കാണാനായി ഗ്രാമ!-->!-->!-->!-->!-->…
തൃശൂർ പൂരം നടത്തിപ്പ്: സർക്കാരിൽ നിന്ന് പ്രത്യേക അനുമതി തേടും : ജില്ലാ കലക്ടർ
തൃശൂർ: കോവിഡ് പശ്ചാത്തലത്തിൽ ജനങ്ങളെ പരമാവധി കുറച്ചു തൃശൂർ പൂരം നടത്താൻ വ്യക്തമായ പ്ലാൻ തയ്യാറാക്കി സർക്കാരിനു സമർപ്പിക്കുമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ് പറഞ്ഞു.
കലക്ടറുടെ ചേംബറിൽ പൂരം കോർ കമ്മറ്റി യോഗത്തിലാണ് ജില്ലാ കലക്ടർ!-->!-->!-->!-->!-->!-->!-->…
ഭക്തരുടെ നിറപറകൾ ഇല്ലാതെ ഭഗവാൻ ഗ്രാമ പ്രദിക്ഷണത്തിനായി ജനപഥത്തിൽ
ഗുരുവായൂർ : ഗുരുവായൂർ ഉത്സവം ഒൻപതാം ദിവസം ഭഗവാൻ ജനപഥത്തിലേക്ക് ഇറങ്ങി വൈകീട്ടത്തെ ദീപാരാധനക്ക് ശേഷം ഭഗവാന്‍ തന്റെ പ്രജകളെ കാണാന്‍ ഗ്രാമപ്രദക്ഷിണത്തിനായി ഭഗവാന്‍ പുറത്തിറങ്ങിയത് ശാന്തിയേറ്റ കീഴ് ശാന്തി!-->!-->!-->!-->!-->!-->!-->…
താജ്മഹലിൽ ബോംബ് ഭീഷണി, സന്ദേശം നൽകിയ ആൾ പിടിയിൽ: മാനസിക രോഗിയെന്ന് പോലീസ്
ന്യൂഡല്‍ഹി: താജ്മഹലില്‍ ബോംബുണ്ടെന്ന വ്യാജ സന്ദേശം നല്‍കിയയാള്‍ പിടിയില്‍. യു.പിയിലെ ഫിറോസാബാദില്‍ നിന്നാണ് വിമല്‍ കുമാര്‍ സിങ് പിടിയിലായത്. ചോദ്യം ചെയ്യലില്‍!-->!-->!-->!-->!-->!-->!-->…
പിൻവാതിൽ നിയമനങ്ങൾക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി
കൊച്ചി: സംസ്ഥാന സർക്കാരിന്റെ സ്ഥിരപ്പെടുത്തലുകൾക്ക് തിരിച്ചടി. പത്തോളം പൊതുമേഖലാ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സ്ഥിരപ്പെടുത്തൽ ഉത്തരവ് പുറപ്പെടുവിച്ച!-->!-->!-->!-->!-->…
ലൈംഗികപീഢനം: ബി.ജെ.പി മന്ത്രി രമേഷ് ജര്‍ക്കിഹോളി രാജിവെച്ചു
ബെംഗളൂരു: കര്‍ണാടകയില്‍ ലൈംഗികാരോപണ വിവാദത്തില്‍ കുടുങ്ങിയ ബി.ജെ.പി നേതാവും മന്ത്രിയുമായ രമേഷ് ജര്‍ക്കിഹോളി രാജിവെച്ചു. കഴിഞ്ഞദിവസമാണ് ജര്‍ക്കിഹോളിക്കെതിരായ ലൈംഗികാരോപണ വീഡിയോ പുറത്തുവന്നത്.!-->!-->!-->!-->!-->…
ഗുരുവായൂര്‍ ക്ഷേത്രത്തിൽ ഉത്സവബലി ഭക്ത്യാദരപൂര്‍വ്വം നടന്നു
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ എട്ടാം വിളക്ക് ദിവസമായ ഇന്ന് ഉത്സവബലി ഭക്ത്യാദരപൂര്‍വ്വം നടന്നു . താന്ത്രിക ചടങ്ങുകളില്‍ ഏറ്റവും സങ്കീര്‍ണ്ണമായതും, ദൈര്‍ഘ്യമേറിയതുമായ!-->!-->!-->!-->!-->…
സി.പി.എം സ്ഥാനാർത്ഥി സാധ്യതാ പട്ടികയായി ,ഗുരുവായൂരിൽ ബേബി ജോൺ
ഗുരുവായൂർ: തൃശൂർ ജില്ലയിൽ സി.പി.എം സ്ഥാനാർത്ഥി സാധ്യതാ പട്ടികയായി. മുന്ന് ടേം പൂർത്തിയാക്കിയവരെ മൽസരിപ്പിക്കേണ്ടതില്ലെന്ന നയം നടപ്പിലാക്കാനാണ് തീരുമാനം. ഇതനുസരിച്ച് ഗുരുവായൂരിൽ കെ.വി.അബ്ദുൾ ഖാദറും പുതുക്കാട് മന്ത്രി!-->!-->!-->!-->!-->…
കർണാടക മന്ത്രിക്കെതിരെ ലൈംഗിക പീഡന പരാതി,തെളിവായി യുവതിയുമൊത്തുള്ള ദൃശ്യങ്ങളും
ബെംഗളൂരു: കർണാടക ജലവിഭവ വകുപ്പ് മന്ത്രി രമേശ് ജാർക്കിഹോളിക്കെതിരെ ലൈംഗിക പീഡന പരാതി. സർക്കാർജോലി വാഗ്ദാനം ചെയ്ത് യുവതിയെ മന്ത്രി നിരവധി തവണ പീഡിപ്പിച്ചെന്ന് സാമൂഹ്യപ്രവർത്തകനായ ദിനേശ് കലഹള്ളിയാണ് ബെംഗളൂരു പോലീസില്‍ പരാതി!-->!-->!-->!-->!-->…
പി. ജയരാജനെ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയത് ആര്‍ എസ് എസ് നിര്‍ദേശ പ്രകാരം:…
കോഴിക്കോട് : പി ജയരാജനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയത് ആര്‍ എസ് എസ് നിര്‍ദേശ പ്രകാരം ആയിരുന്നുവെന്നു കെപിസിസി ജനറല്‍ സെക്രട്ടറി എന്‍!-->!-->!-->!-->!-->!-->!-->…